KSU

കെ.എസ്.യു സംസ്ഥാന പ്രസിഡന്റിനെതിരെ കോഴിക്കോട് ഡിസിസി യില്‍ പോസ്റ്ററുകള്‍

കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെതിരെ കോഴിക്കോട് ഡിസിസി യില്‍ പോസ്റ്ററുകള്‍. കെ എസ് യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനം....

ആലുവയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെ എസ് യു -യൂത്ത് കോൺഗ്രസ് ആക്രമണം

എറണാകുളം ആലുവയിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരെ കെ എസ് യു യൂത്ത് കോൺഗ്രസ് ആക്രമണം. സംഭവത്തിൽ എസ്എഫ്ഐ ആലുവ ഏരിയ....

കോഴിമാലിന്യ പ്ലാന്റിനെതിരെ സമരം; കെപിസിസി ജനറൽ സെക്രട്ടറി 5 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്‌ കെഎസ്‌യു സംസ്ഥാന സെക്രട്ടറി

കോഴിമാലിന്യ പ്ലാന്റിനെതിരെ സമരംചെയ്ത് കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ പണം കൈപ്പറ്റിയെന്ന പരാതിയുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി....

ലീഗ് മുഖ പത്രത്തെ രൂക്ഷമായി വിമർശിച്ച് കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ അരുൺ രാജ്

ലീഗ് മുഖ പത്രത്തെ രൂക്ഷമായി വിമർശിച്ച് കെ പി സി സി എക്സിക്യൂട്ടീവ് മെമ്പർ അരുൺ രാജ്.കോൺഗ്രസ് നേതൃത്വത്തിനെതിരെ ചന്ദ്രിക....

അക്രമ സമരത്തിനെതിരെ ജനരോക്ഷം; സമരമുപേക്ഷിച്ച് യൂത്ത് കോണ്‍ഗ്രസ്

കെ.എസ്.യുവിന്റെ അക്രമ സമരത്തിനെതിരെ ജന രോക്ഷമുയര്‍ന്ന പശ്ചാത്തലത്തില്‍ സമരമുപേക്ഷിച്ച് യൂത്ത് കോണ്‍ഗ്രസ്. കെ.എസ്.യുവിന്റെ അക്രമ സമരത്തെ രമേശ് ചെന്നിത്തല തന്നെ....

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്റെ സൂത്രധാരന്‍ ചെന്നിത്തല ; ഡിവൈഎഫ്‌ഐ

സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമം വിഭാവനം ചെയ്തത് ചെന്നിത്തലയെന്ന് ഡിവൈഎഫ്‌ഐ. ചെന്നിത്തലയുടെ ജാഥ തിരുവനന്തപുരത്ത് എത്തും വരെ അക്രമം നടത്താന്‍ ആണ്....

കെ.എസ്.യു നേതാവിന്റെ മുഖം അടിച്ചുപൊട്ടിച്ചത് സഹപ്രവർത്തകർ തന്നെ; ആ കള്ളവും പൊളിഞ്ഞു: തെളിവുകൾ പുറത്ത്

സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിൽ കെ.എസ്.യുവിന്‍റെ അക്രമ സമരം. പൊലീസുകാരെ സമരാനൂകൂലികൾ വളഞ്ഞിട്ട് തല്ലി. കെ എസ് യുകാരെന്ന വ്യാജേന കോണ്‍ഗ്രസ്....

കെ.എസ്.യു ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

കെഎസ് യു ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ തിരുവനന്തപുരത്ത് പ്രതിഷേധ മാര്ച്ച് നടത്തി. സെക്രട്ടറിയേറ്റ് മാർച്ചിന്‍റെ മറവിലായിരുന്നു കെ എസ് യുവിന്‍റെ അക്രമ....

Breaking

സെക്രട്ടറിയേറ്റില്‍ നടന്ന കെഎസ്‌യു മാര്‍ച്ചിലെ നാടകങ്ങള്‍ പൊളിയുകയാണ്. സെക്രട്ടറിയേറ്റ് നടയില്‍ അരങ്ങേറിയ നാടകത്തിന്റെ സത്യാവസ്ഥയാണിപ്പോള്‍ പുറത്തു വരുന്നത്. സ്‌നേഹ എന്ന....

‘ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷം’ ; കെ.കെ ശൈലജ

ഏറ്റവും കൂടുതല്‍ തസ്തിക സൃഷ്ടിച്ചതും, ഒഴിവുകള്‍ നികത്തിയതും കഴിഞ്ഞ 5 വര്‍ഷമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തില്‍....

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെഎസ്‌യു സമരം ആസൂത്രിത ആക്രമണം; മുഖ്യമന്ത്രി

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന കെ എസ് യു സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ആസൂത്രിത ആക്രമണമാണ്.....

യുവജന പ്രാധിനിത്യം വേണമെന്ന ആവശ്യം പൊതുവികാരം; ഷാഫി പറമ്പില്‍

യുവജന പ്രാധിനിത്യം വേണമെന്ന ആവശ്യം പൊതുവികാരമാണെന്നും ഇക്കാര്യം നേതൃത്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍....

സീറ്റ് നിഷേധിച്ചു; ഡിസിസി ഓഫീസിനു മുമ്പിൽ കെ.എസ്.യു പ്രവര്‍ത്തകരുടെ കുത്തിയിരുപ്പ് സമരം

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊല്ലത്ത് കെ.എസ്.യു പ്രവർത്തകർ ഡിസിസി ഓഫീസിനുമുമ്പിൽ കുത്തിയിരുപ്പ് സമരം തുടങി. ഗ്രൂപ് പങ്കുവെക്കലിനിടെ....

‘നേതാവ് അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ നേതാവിന്റെ ബന്ധു അതുമില്ലെങ്കിൽ നേതാവിന്റെ കോഴി’; കോണ്‍ഗ്രസ് നേതാക്കളോട് കെ.എസ്.യു

വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കൊല്ലം ഡിസിസി പ്രസിഡന്റിന് കത്ത് നൽകി. നേതാവ് അല്ലെങ്കിൽ ഭാര്യ....

തൃശൂരില്‍ സമരത്തിനിറങ്ങിയ കെഎസ്.യു നേതാവിനും പാനൂരിലെ 6 ലീഗുകാര്‍ക്കും കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ കുഞ്ഞുങ്ങളടക്കം നിരവധി പേര്‍; മരണവ്യാപാരികളെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ അക്രമസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെഎസ്.യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും....

പ്രതിപക്ഷ സമരം അപകടകരമെന്ന് മന്ത്രി ശൈലജ ടീച്ചര്‍; രോഗവിവരം മറച്ച് വയ്ക്കരുത്, അത് രോഗവ്യാപനത്തിനും കൂടുതല്‍ മരണങ്ങള്‍ക്കും ഇടയാക്കും

തിരുവനന്തപുരം: മഹാമാരി കാലത്ത് പ്രതിപക്ഷം നടത്തുന്ന സമരം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആരും രോഗവിവരം മറച്ച് വയ്ക്കരുത്. അത്....

അഭിജിത്തിന്റെ ആ കള്ളവും പൊളിഞ്ഞു; കള്ള പേര് നല്‍കിയത് അറിഞ്ഞ് കൊണ്ട്; സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും അഭി എംകെ എന്ന പേരില്‍

കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയെന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന് . ആരോഗ്യ വകുപ്പിന് നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും....

എന്തിനാ അഭിജിത്തേ, ഇങ്ങനെ കള്ളം പറയുന്നേ? അഭിജിത്ത് ക്വാറന്റൈയിനും ലംഘിച്ചെന്ന് തെളിയുന്നു; സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത് ക്വാറന്റൈയിനും ലംഘിച്ചെന്ന് തെളിയുന്നു. അഭിജിത്ത് പോത്തന്‍കോട് എത്തിയത് കഴിഞ്ഞ ചൊവാഴ്ച്ചയെന്ന് കെഎസ്.യു സംസ്ഥാന സെക്രട്ടറി....

കെ എം അഭിജിത്തിനെ ട്രോളി മന്ത്രി എംഎം മണി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: വിവരങ്ങള്‍ മറച്ചുവെച്ച് കോവിഡ് പരിശോധന നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ ട്രോളി മന്ത്രി എംഎം....

കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയത് തന്നെ ; വ്യാജ രേഖയില്‍ ടെസ്റ്റ് നടത്തിയതിന്റെ തെളിവ് പുറത്ത്

തിരുവനന്തപുരം: കെ എസ് യു പ്രസിഡന്റ് കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയാണ് കോവിഡ് പരിശോധന നടത്തിയതെന്ന് തെളിഞ്ഞു. വ്യാജ....

രാഷ്ട്രീയ ലാഭത്തിനുവേണ്ടി രോഗം പടര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന അഭിജിത്തിനെതിരെ കേസെടുക്കണം: എസ്എഫ്ഐ

തിരുവനന്തപുരം: രാഷ്ട്രീയ ലാഭത്തിനുവേണ്ടി രോഗം പടര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന കെ.എം. അഭിജിത്തിനെതിരെ എപ്പിഡെമിക് ആക്ട് പ്രകാരം കേസ്സെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന്....

കള്ളപ്പേരില്‍ അഭിജിത്തിന്റെ കൊവിഡ് ടെസ്റ്റ്; കൊവിഡ് പരത്തുന്നതിന് നടത്തുന്ന ആസൂത്രിത നീക്കമെന്ന് എ എ റഹീം

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി കെഎസ്.യു പ്രസിഡന്റ് കൊവിഡ് ടെസ്റ്റ് നടത്തിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് എ എ റഹീം. കോണ്‍ഗ്രസ് സംസ്ഥാന....

കള്ളപ്പേരില്‍ കോവിഡ് ടെസ്റ്റ് നടത്തി കെഎം അഭിജിത്ത്; ഫലം പോസിറ്റീവ് എന്നറിഞ്ഞപ്പോള്‍ രഹസ്യകേന്ദ്രത്തിലേക്ക് മാറി

തിരുവനന്തപുരം: കെഎസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് കളളപേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോപണം. കെഎസ്.യു സംസ്ഥാന സെക്രട്ടറി....

Page 5 of 8 1 2 3 4 5 6 7 8