‘ഗവർണറുടെ നിലപാട് ജനാധിപത്യവിരുദ്ധം’; സംഘപരിവാർ അജണ്ടകൾക്ക് ചൂട്ടു പിടിക്കാൻ ശ്രമം നടത്തുന്നു: മന്ത്രി ആർ ബിന്ദു
ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും തികച്ചും സ്വേച്ഛാധിപത്യ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ....