Kudumbashree

പത്തനംതിട്ടയില്‍ ഹിറ്റായി കുടുംബശ്രീയുടെ ഓണവിപണി; നേടിയത് 68 ലക്ഷം രൂപ

പത്തനംതിട്ടയില്‍ 68 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് ഓണവിപണി സമ്മാനിച്ചത്. ഓണത്തോടനുബന്ധിച്ച് നടത്തിയ ബന്ദിപ്പൂക്കളുടേയും പച്ചക്കറിയുടേയും കൃഷിയാണ് ഐശ്വര്യം നിറഞ്ഞ ഓണം....

ശര്‍ക്കരവരട്ടി മുതല്‍ പൂക്കള്‍ വരെ ന്യായവിലയില്‍ ഇവിടെയുണ്ട്; ഓണച്ചന്തകളുമായി കുടുംബശ്രീ

ഓണത്തിന് ന്യായമായ വിലയില്‍ പൂക്കള്‍ മുതല്‍ ശര്‍ക്കരവരട്ടി വരെ നല്‍കാനായി സംസ്ഥാനമാകെ 2000ലേറെ ഓണച്ചന്തകളുമായി കുടുംബശ്രീ. കുടുംബശ്രീക്കുകീഴിലുള്ള 1070 സിഡിഎസില്‍....

‘ഞങ്ങളുമുണ്ട് കൂടെ…’ വയനാടിന് കൈത്താങ്ങേകാന്‍ കുടുംബശ്രീ

ചൂരല്‍മല മുണ്ടക്കൈ ദുരന്തം നേരിടുന്ന വയനാടിന് കൈത്താങ്ങേകാന്‍ കുടുംബശ്രീയുടെ ഞങ്ങളുമുണ്ട് കൂടെ പ്രത്യേക ക്യാംപെയ്ന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക....

വയനാടിനൊപ്പം; ദുരിതബാധിതര്‍ക്ക് താങ്ങായി കുടുംബശ്രീ, ശുചീകരണത്തിന് ഹരിത കര്‍മ്മസേന

മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്ക് ആശ്വാസമേകാന്‍ കുടുംബശ്രീയും. ദുരിതാശ്വാസ ക്യാമ്പുകളിൽ കൗൺസിലിംഗ്, ഭക്ഷണശാലകളിലെ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ കര്‍മ്മനിരതരാണ്. കൗണ്‍സിലിംഗ്....

കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങ് 2024ന് തുടക്കമായി

കുടുംബശ്രീ സംസ്ഥാന സർഗോത്സവം അരങ്ങ് 2024ന് കാസർഗോഡ് പിലിക്കോട് തുടക്കമായി. നിയമസഭാ സ്പീക്കർ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വർണ്ണാഭമായ....

ടീം കുടുംബശ്രീയുടെ നിഘണ്ടുവിൽ അസാധ്യമെന്ന വാക്കില്ല; മന്ത്രി എം ബി രാജേഷ്

ടീം കുടുംബശ്രീയുടെ നിഘണ്ടുവിൽ അസാധ്യമെന്നു വാക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ ലഞ്ച് ബെൽ സംസ്ഥാനതല ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു....

മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി; കുടുംബശ്രീയുടെ കെ-ലിഫ്റ്റിന് തുടക്കം

മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി കുടുംബശ്രീ. കെ ലിഫ്റ്റ് 24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം....

കമ്മ്യൂണിറ്റി കൗണ്‍സിലർ താത്കാലിക ഒഴിവിലേക്ക് നിയമനം

തൃശൂർ കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സിഡിഎസുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറുടെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.....

പ്രീമിയം ഹോട്ടൽ രംഗത്തേക്ക് ചുവടുവച്ച് കുടുംബശ്രീ

കുടുംബശ്രീ പ്രീമിയം ഹോട്ടലുകളുടെ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. കഫേ കുടുംബശ്രീക്ക് കീഴിലാണ് സംസ്ഥാനത്തൊട്ടാകെ പ്രീമിയം കഫേകള്‍ ആരംഭിക്കുന്നത്. കുടുംബശ്രീ സംഘങ്ങളില്‍ ഇതിന്റെ....

Kudumbashree:കുടുംബശ്രീയ്ക്ക് ദേശീയ പുരസ്‌ക്കാരങ്ങള്‍

നഗരപ്രദേശത്തെ എല്ലാ ഭവനരഹിതര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിക്ക് കീഴില്‍ മികച്ച സംയോജന....

പ്രതിസന്ധികള്‍ക്കിടയിലും നേട്ടങ്ങള്‍ കൈവരിച്ച് കുടുംബശ്രീ

2020-21 സാമ്പത്തിക വര്‍ഷം കുടുംബശ്രീയെ സംബന്ധിച്ചും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൊവിഡിനെതിരേയുള്ള....

20 വീടുകള്‍ നിര്‍മിക്കുന്നത് സംസ്ഥാനത്താദ്യം; കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ടീം അഭിമാനര്‍ഹമായ നേട്ടത്തില്‍

ടീം ഫിനിക്‌സ് ആവേശത്തിലാണ്. വീടു നിര്‍മാണത്തിലും പെണ്‍കരുത്തിന്റെ അടയാളപ്പെടുത്തലുകള്‍ നടത്തിയ കുടുംബശ്രീയുടെ കണ്‍സ്ട്രക്ഷന്‍ സംഘമാണ് ഫിനിക്‌സ്. സംസ്ഥാനത്താദ്യമായി 20 വീടുകളുടെ....

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് പാലക്കാട്ടെ കുടുംബശ്രീ പ്രവർത്തകർ. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കുടുംബശ്രീയിലൂടെ നടപ്പിലാക്കിയ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ....

ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് കിറ്റുകളൊരുങ്ങുന്നു; കൂടെനിന്ന് കുടുംബശ്രീയും

കിറ്റുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ ഹോർട്ടികോർപ്പിൽ നിന്നും സപ്ലൈകോയിൽ നിന്നുമാണ് ലഭ്യമാക്കുന്നത്....

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കുടുംബശ്രീയും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 കോടി നല്‍കും

ഫണ്ട് ശേഖരണത്തോടൊപ്പം തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു കുടുംബശ്രീ അംഗങ്ങള്‍....

ഇറച്ചിക്കോഴി വളര്‍ത്തല്‍, കുടുംബശ്രീക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കും; മന്ത്രി എംഎം മണി

പദ്ധതി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വരുമാനമാര്‍ഗ്ഗവും ജനങ്ങള്‍ക്ക് ന്യായവിലക്ക് ഇറച്ചിയും ലഭ്യമാക്കാന്‍ സഹായകമാകുമെന്നും മന്ത്രി....

നഗരപ്രദേശങ്ങളിലെ ഭവനരഹിതര്‍ ഇനി സ്വന്തം വീടുകളിലേക്ക്; കുടുംബശ്രീ നിര്‍മ്മിക്കുന്നത് 29,000 വീടുകള്‍; നിര്‍മ്മാണം ഇടതുപക്ഷ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗം

തിരുവനന്തപുരം : സംസ്ഥാനത്തെ നഗര പ്രദേശങ്ങളില്‍ ഭവനരഹിതര്‍ക്കായി കുടുംബശ്രീ മുഖേന 29,000 വീട് നിര്‍മിക്കും. പദ്ധതിക്ക് കേന്ദ്ര ഭവന ദാരിദ്ര്യനിര്‍മാര്‍ജ്ജന....

മദ്യം നിരോധിച്ച അട്ടപ്പാടിയില്‍ രണ്ടുവര്‍ഷത്തിനിടെ മദ്യപിച്ചു മരിച്ചത 116 ആദിവാസികള്‍; ഞെട്ടിക്കുന്ന കണക്കുമായി കുടുംബശ്രീ കണക്ക്‌

പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ മദ്യഉപഭോഗം മൂലമുള്ള രോഗങ്ങള്‍ ബാധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 116 പേര്‍ മരിച്ചതായി കണക്കുകള്‍.....