എന്നെയൊന്ന് വീട്ടിലാക്കണം, പക്ഷെ പൈസ തരില്ല! കാസർഗോഡ് കൂലിനൽകില്ലെന്ന് പറഞ്ഞ് സോഡാകുപ്പികൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയ്ക്കടിച്ചു
കാസർകോഡ് കുമ്പളയിൽ ഓട്ടോറിക്ഷയിൽ പണം നൽകാതെ വീട്ടിൽ കൊണ്ടു വിടാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം.സോഡാ കുപ്പി കൊണ്ട്....