കുറുവാ സംഘത്തെ തേടിയെത്തിയ പൊലീസ് സംഘത്തിന് ഇടുക്കിയിൽ നിന്നും ലഭിച്ചത് തമിഴ്നാട്ടിലെ 2 പിടികിട്ടാപ്പുള്ളികളെ; പ്രതികളെ ഇന്ന് കൈമാറും
രണ്ടാം ഘട്ട കുറുവാ വേട്ടയ്ക്കായെത്തിയ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന് പരിശോധനയ്ക്കിടെ ലഭിച്ചത് 2 തമിഴ്നാട് പിടികിട്ടാപ്പുള്ളികളെ. ഇടുക്കി രാജകുമാരിയിൽ റാഞ്ചി....