കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ....