Kuttiady bypass

മലയോര മേഖലയിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കുറ്റ്യാടി ബൈപ്പാസ് യാഥാര്‍ത്ഥമാവുന്നു

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവാന്‍ കുറ്റ്യാടി ബൈപ്പാസ് യാഥാര്‍ത്ഥമാവുന്നു. പ്രവൃത്തി ഉദ്ഘാനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.....