kuwait fire

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ ....

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി മന്ത്രി വീണ ജോർജ്

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മന്ത്രി വീണ ജോർജ് ധനസഹായം കൈമാറി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 5 ലക്ഷം രൂപയാണ് കൈമാറിയത്.പത്തനംതിട്ട....

കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.20 കോടി ധനസഹായം കൈമാറി യൂസഫലി

കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍....

​കുവൈറ്റ് തീപിടിത്തം;പരുക്കേറ്റ ജീവനക്കാരുടെ ബന്ധുക്കൾ കുവൈറ്റിലെത്തും

മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച കുവൈറ്റിൽ എത്തിക്കുമെന്ന് എൻ.ബി.ടി.സി ​കമ്പനി അധികൃതർ....

കുവൈറ്റില്‍ വീണ്ടും തീപിടിത്തം; 9 പേര്‍ക്ക് പരിക്ക്

കുവൈറ്റില്‍ വീണ്ടും തീപിടിത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മൂന്ന് പേരുടെ....

‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…’ ; പാട്ട് ബാക്കിയാക്കി അവർ മാഞ്ഞു

‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും…’ ഈ വരികൾ എപ്പോൾ....

പണിപൂർത്തിയാക്കിയ വീടെന്ന സ്വപ്‍നം ബാക്കി, നിറകണ്ണീരോടെ പ്രിയപ്പെട്ട അച്ഛനെ അവസാനമായി കണ്ട് അഷ്ടമിയും അമേയയും; നാടൊന്നാകെ കണ്ണീരിലാഴ്ത്തി അരുൺബാബു

പണിപൂർത്തിയാക്കിയ വീടെന്ന സ്വപ്നവും തങ്ങളുടെ പഠനവും ലക്ഷ്യമിട്ട് കുവൈറ്റിലേക്ക് യാത്രപറഞ്ഞ് പോയ പ്രിയപ്പെട്ട അച്ഛന്റെ ചേതനയറ്റ ശരീരം മടങ്ങിവന്നപ്പോൾ ആ....

മകളുടെ കല്യാണം കഴിഞ്ഞല്ലോ, പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇനി നാട്ടിൽ നിൽക്കാം; ആഗ്രഹം ബാക്കിവെച്ച് മുരളീധരൻ

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമായി നിൽക്കാമെന്ന ആഗ്രഹം ബാക്കിവെച്ചാണ് മുരളീധരൻ എന്നെന്നേക്കുമായി മടങ്ങുന്നത്. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോഴും അദ്ദേഹം....

കുവൈറ്റ് തീപിടിത്തം; പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി

കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി. വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി....

കുവൈറ്റ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ തിരിച്ചറിഞ്ഞത് 19 മലയാളികളെ

കുവൈറ്റ് തീപിടിത്തത്തിൽ മരണസംഖ്യ കൂടുന്നു.മരിച്ച 4 പേരെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട കീഴ് വായ്പ്പൂർ നെയ്‌വേലിപ്പടി സ്വദേശി സിബിൻ ടി....

കുവൈറ്റ് തീപിടിത്തം; ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; പത്തനംതിട്ട സ്വദേശി മാത്യു ജോർജ് മരിച്ചത്

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ് (54)ആണ് മരിച്ചത്. ഇതോടെ....

കുവൈറ്റ് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി കെ ടി ജലീൽ എംഎൽഎയും മന്ത്രി എം ബി രാജേഷും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ ടി ജലീൽഎംഎൽഎ. പറയാൻ വാക്കുകളില്ല. കുവൈറ്റും മലയാളക്കരയും വിതുമ്പുകയാണ്. മരണപ്പെട്ടവരുടെ....

കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 14 മലയാളികളെ

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ടുപേരെ കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) , ചങ്ങനാശ്ശേരി....

കുവൈറ്റ് തീപിടിത്തം; അടിയന്തര മന്ത്രിസഭ യോഗം ചേരും

കുവൈറ്റ് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭ യോഗം ചേരും.രാവിലെ പത്തിനാണ് യോഗം നടക്കുക. മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നത് അടക്കം ചർച്ചയാകും.....

കുവൈറ്റ് തീപിടിത്തം; മരിച്ച മൂന്ന് മലയാളിയെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 12 മലയാളികളെ

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച രണ്ട് മലയാളിയെ കൂടി തിരിച്ചറിഞ്ഞു. തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ, കണ്ണൂർ ധർമടം സ്വദേശി....

കുവൈറ്റ് തീപിടിത്തം; 40 ഓളം ഇന്ത്യക്കാർ മരിച്ചെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാർ 40 ഓളം പേർ. 50 പേർക്ക് പരിക്ക്....

കുവൈറ്റ് തീപിടിത്തം; മരിച്ച നാല് മലയാളികളെ കൂടി തിരിച്ചറിഞ്ഞു

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച നാല് മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48) മരിച്ചു.....