നിയമ ലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ കുവൈറ്റിൽ നിന്നും നാടുകടത്തിയത് ഏകദേശം 35,000 പേരെയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.....
Kuwait
കുവൈറ്റിൽ സർക്കാർ മേഖലയിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങളുടെ ഭാഗമായി സർക്കാർ മന്ത്രാലയങ്ങളും ഏജൻസികളും സായാഹ്ന ഷിഫ്റ്റ് സമ്പ്രദായം....
കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ വടക്കാഞ്ചേരി പുല്ലണികാട് സ്വദേശി മാറത്ത് വീട്ടിൽ അബ്ദുളള സിദ്ധിയാണ് മരിച്ചത്. സൂറ....
കുവൈറ്റിൽ റെസിഡൻസി നിയമ ലംഘനങ്ങൾക്കുള്ള പരിഷ്കരിച്ച പിഴ ജനുവരി 5 മുതൽ നടപ്പിലാക്കി തുടങ്ങും. റെസിഡൻസി ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന്....
കുവൈറ്റിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി എട്ട് ബുധനാഴ്ച നടക്കുമെന്ന് ഇന്ത്യൻ എംബസി അറീയിച്ചു. എംബസിയിൽ ഉച്ചക്ക് പന്ത്രണ്ട്....
കുവൈത്തിൽ പ്രവാസികളുടെ ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ് ഔദ്യോഗിക രേഖയായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു. സാഹേൽ ആപ്പ്, മൈ ഐഡന്റിറ്റി ആപ്പുകൾ....
കുവൈറ്റിൽ ബയോമെട്രിക് നടപടികൾ പൂർത്തീകരിക്കാൻ അനുവദിച്ച സമയം ഡിസംബർ 31 നു അവസാനിക്കുകയാണ്. ഏകദേശം, ഒരു വർഷത്തോളം സമയമാണ് അധികൃതർ....
കുവൈത്തിൽ പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് ജനുവരി ഒന്ന് മുതൽ ലാഭത്തിന്റെ 15 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് കുവൈറ്റ് അധികൃതർ. ചൊവ്വാഴ്ച....
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടക്കാനെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് പിഴകൾ....
പുതുവര്‍ഷ ആഘോഷ ക്രമീകരണങ്ങളുടെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍....
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിൽ എത്തി. പ്രധാനമന്ത്രിക്ക് അമീരി വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ നരേന്ദ്രമോദിയെ കുവൈത്ത് ഭരണാധികാരികൾ....
കുവൈറ്റില്‍ കുടുംബ സന്ദര്‍ശന വിസാ കാലാവധി മൂന്ന് മാസമായി ഉയര്‍ത്തും. കഴിഞ്ഞ ആഴ്ച അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍....
മകളെ പീഡിപ്പിച്ച ബന്ധുവിനെ അച്ഛൻ ഗൾഫിൽ നിന്നെത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിൽ നിന്നാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. 59 കാരനെ....
പുതുവര്‍ഷം കണക്കിലെടുത്ത് കുവൈറ്റില്‍ രണ്ടു ദിവസം അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് അവധി ലഭിക്കുക.....
കുവൈത്തിൽ 60 വയസ്സിനു മുകളിൽ പ്രായമായ ബിരുദധാരികൾ അല്ലാത്ത പ്രവാസികൾക്ക് താമസ രേഖ പുതുക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആക്റ്റിങ്....
കുവൈത്ത് മന്ത്രിസഭായോഗം അംഗീകരിച്ച പുതിയ റസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്നു സൂചന. നിയമം അനുസരിച്ച്, അനധികൃത വിസ ഉപയോഗിച്ച്....
കുവൈറ്റില്‍ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത, 60 വയസും അതില്‍ കൂടുതലുമുള്ള പ്രവാസികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് ഒഴിവാക്കിയേക്കുമെന്നു സൂചന. വര്‍ക്ക്....
കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള പ്രക്രിയ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഇത് വരെയായി 87% പ്രവാസികൾ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ....
കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ കുവൈറ്റില്‍ 199 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടതായി അധികൃതര്‍. ഈ കണക്കനുസരിച്ച് മാസത്തില്‍ 22 പേര്‍ക്കാണ് ജീവഹാനി....
കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് സാരഥിയുടെ സ്വപ്നവീട് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. കുവൈത്തില്‍....
കുവൈറ്റിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് ആറ്....
കുവൈത്തിന്റെ പരിഷ്കരിച്ച പുതിയ ഔദ്യോഗിക ലോഗോ കുവൈത്ത് വാര്‍ത്താവിനിമയമന്ത്രാലയം പുറത്തിറക്കി. കുവൈത്ത് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാന ത്തിലാണ് രാജ്യത്തിന്റെ....
കുവൈറ്റിലെ എണ്ണ മേഖലയിലെ സ്വദേശിവൽക്കരണം എന്ന ലക്ഷ്യം 2028-ഓടെ 95 ശതമാനത്തിലധികം കൈവരിക്കാൻ കഴിയുമെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി.....
കുവൈത്തില്‍ വിദേശികളുടെ പുതിയ താമസ നിയമത്തിന്റെ കരട് രേഖക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ-ആഭ്യന്തര....