Kuwait

കേന്ദ്ര മന്ത്രി എം.ജെ.അക്ബറിന്റെ കുവൈറ്റ് സന്ദര്‍ശനം പ്രഹസനമായി; ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും കടുത്ത പ്രതിഷേധം

കുവൈറ്റ് സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ പങ്കെടുത്ത കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്റെ യോഗം പ്രഹസനമായി മാറി....

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ വഴിയൊരുങ്ങുന്നു; ചര്‍ച്ചക്ക് തയ്യാറെന്ന് ഖത്തര്‍ അമീര്‍

പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും ഖത്തര്‍ അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു....

പ്രവാസികളെ കാത്ത് കുവൈറ്റില്‍ സന്തോഷ വാര്‍ത്ത; ഗാര്‍ഹിക തൊഴിലാളികളാകാന്‍ ഇനി ബുദ്ധിമുട്ടുണ്ടാകില്ല

ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം, അലവന്‍സ്, സാമ്പത്തിക സഹായം എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ദ്ധന....

കുവൈത്തില്‍ രാജകുടുംബാംഗം ഉള്‍പ്പെടെ ആറു പേരെ തൂക്കിലേറ്റി; വധശിക്ഷ നടപ്പാക്കപ്പെട്ടവരില്‍ തൊ‍ഴിലുടമയുടെ മകളെ കൊലപ്പെടുത്തിയ ഫിലിപ്പീന്‍സുകാരിയും

കുവൈത്ത് സിറ്റി: കൊലപാതകക്കേസുകളില്‍ ജയിലില്‍ ക‍ഴിയുകയായിരുന്ന കുവൈത്ത് രാജകുടുംബാംഗം ഉള്‍പ്പെട്ടെ ആറു പേരെ തൂക്കിലേറ്റി. ഇന്നു പുലര്‍ച്ചെയാണ് രാജകുടുംബാംഗം ഫൈസല്‍....

ഗള്‍ഫിലെ സ്വദേശിവല്‍കരണം പാളുന്നു; അറബികള്‍ പണിക്കുപോണില്ല; പ്രവാസികളെ തിരിച്ചുവിളിക്കാന്‍ ഗള്‍ഫിലെ വ്യവസായികളും തൊ‍ഴിലുടമകളും

കുവൈത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ സ്വദേശിവല്‍കരണം പാളുന്നതായി റിപ്പോര്‍ട്ട്. പ്രവാസികളെ നാടുകടത്തി സ്വദേശികള്‍ക്കു ജോലി നല്‍കാനുള്ള ശ്രമങ്ങളാണ് പാളുന്നത്.....

കുവൈത്തിൽ നിന്ന് വിദേശികളെ പുറത്താക്കാൻ ഒരുങ്ങുന്നു; മലയാളികൾ ആശങ്കയിൽ; ലക്ഷ്യം ജനസംഖ്യാ സംതുലനം

കുവൈത്ത്: കുവൈത്തിൽ നിന്നു വിദേശികളെ പുറത്താക്കാൻ ഒരുങ്ങി കുവൈത്ത് അധികൃതർ. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സംതുലനം നടപ്പിലാക്കുകയാണ് ലക്ഷ്യം.....

കുവൈത്തിലെ കാറുകളില്‍നിന്നു സാധനങ്ങള്‍ മോഷ്ടിക്കുന്ന പെണ്‍കുട്ടികള്‍ സിസിടിവിയില്‍ കുടുങ്ങി; പരാതിയില്ലെങ്കിലും അറസ്റ്റുണ്ടാകും

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയില്‍ കാറുകളില്‍നിന്നു സാധനങ്ങള്‍ മോഷടിക്കുന്ന പെണ്‍കുട്ടികള്‍ സിസിടിവിയില്‍ കുടുങ്ങി. ലോക്ക് ചെയ്യാത്ത കാറുകള്‍ തെരഞ്ഞുപിടിച്ച് മോഷണം....

കുവൈത്തില്‍ പ്രവാസികള്‍ക്കു രക്ഷയില്ലാത്ത കാലം വരുമോ? കുവൈത്ത് പെട്രോളിയം വിദേശികളായ ജോലിക്കാരെ കരാറിലാക്കുന്നു; പ്രവാസ അലവന്‍സ് നിര്‍ത്തലാക്കും

കുവൈത്ത് സിറ്റി: എണ്ണവിലയിടിവിലെ പ്രതിസന്ധിയില്‍ മൂക്കുകുത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികളെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത് കുറച്ചുമാസമായുള്ള വാര്‍ത്തയാണ്. കുവൈത്ത് പെട്രോളിയം കമ്പനിയിലെ....

ഗള്‍ഫില്‍നിന്നു വീണ്ടും ദുഃഖവാര്‍ത്തകള്‍; സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടു ലക്ഷത്തോളം മലയാളികളെ കുവൈത്ത് മടക്കി അയയ്ക്കും; പതിനായിരം പേര്‍ മടങ്ങി

കുവൈത്ത് സിറ്റി: എണ്ണവിലിയിലെ ഇടിവിനെത്തുടര്‍ന്നു ഗള്‍ഫ് നാടുകളില്‍ രൂപപ്പെട്ട പ്രതിസന്ധി കൂടുതല്‍ ശക്തമാകുന്നു. കുവൈത്തില്‍നിന്നു രണ്ടു ലക്ഷം മലയാളികളെ വരും....

പൂജാ വേളയില്‍ ശബ്ദം ശല്യമായി; അയല്‍ക്കാരുടെ പരാതിയില്‍ കുവൈത്തില്‍ 11 ഇന്ത്യക്കാര്‍ അറസ്റ്റില്‍

പൂജ നടത്തിയതിന് 11 ഇന്ത്യക്കാരെ കുവൈത്തില്‍ പൊലീസ് അറസ്റ്റു ചെയ്തു. കുവൈത്തിലെ ഒരു ഹാളില്‍ സത്യനാരായണ പൂജ നടത്തിയ നവചേതന....

ഖദാമത്തിന് വീണ്ടും കുവൈത്തിന്റെ അംഗീകാരം; ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന 12000 രൂപയ്ക്കു നടത്താന്‍ അനുമതി

കുവൈറ്റ് റിക്രൂട്ട്‌മെന്റുകള്‍ക്കു പലമടങ്ങ് ഇരട്ടി ഫീസ് ഈടാക്കിയതിന് അംഗീകാരം മരവിച്ച ഖദാമത്ത് ഏജന്‍സിക്ക് വീണ്ടും പ്രവര്‍ത്തനത്തിന് അനുമതി. ....

Page 15 of 15 1 12 13 14 15