Kuwait

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈറ്റിൽ പ്രതിഷേധം

ഇസ്രയേൽ ഗാസയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുവൈത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ALSO....

പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ല; പിന്തുണയുമായി കുവൈത്ത്

പലസ്തീന് പിന്തുണയുമായി കുവൈത്തികള്‍. ഇസ്രേയേൽ പലസ്തിൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പലസ്തീന് പിന്തുണയുമായി കുവൈത്തികള്‍ ഇറാഡ സ്ക്വയറിൽ ഒത്തുകൂടി. പലസ്തീൻ....

വേനൽക്കാലത്താണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസകാലങ്ങളിൽ 43.65 ലക്ഷം യാത്രക്കാർ കുവൈത്ത് വഴി....

സ്വകാര്യ വീടിനുള്ളില്‍ അനധികൃത റെസ്റ്റോറന്റ് നടത്തിയ പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ സ്വകാര്യ വീടിനുള്ളില്‍ അനധികൃത റെസ്റ്റോറന്റ് നടത്തിയ 8 പ്രവാസികൾ അറസ്റ്റിൽ. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്‍,....

കുവൈത്തിലെ ഖൈത്താനിൽ തീപിടിത്തം

കുവൈത്തിലെ ഖൈത്താനിൽ തീപിടിത്തം. തീപിടിത്തത്തെതുടർന്ന് വീടും 10 വാഹനങ്ങളും കത്തി നശിച്ചു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിന് തീ....

കൃത്യമായ രേഖകളില്ല,കുവൈത്തിലെ ആരോഗ്യ കേന്ദ്രത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ 60 പേര്‍ പിടിയിലായി

കുവൈത്തിലെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ആഴ്ച ആഭ്യന്തര മന്ത്രാലയവും ആരോഗ്യമന്ത്രാലയവും തൊഴിൽ മന്ത്രാലയവും നടത്തിയ സംയുക്ത പരിശോധനയിൽ മതിയായ....

സർക്കാർ ജീവനക്കാർക്കായി ഫ്ലെക്സിബിൾ ജോലി സമയവുമായി കുവൈറ്റ്

കുവൈറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി ഫ്ലെക്സിബിൾ ജോലി സമയം . ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നിർദേശം. നിർദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിലിൻറെ....

അനധികൃത താമസക്കാർ കൂടുന്നു; സുരക്ഷ ശക്തമാക്കി കുവൈറ്റ്

താമസനിയമ ലംഘകരെ പിടികൂടാനായി സുരക്ഷാ ക്യാമ്പയിന്‍ ശക്തമാക്കി കുവൈറ്റ്. ഒന്നര ലക്ഷത്തിലേറെ അനധികൃത താമസക്കാരാണ് രാജ്യത്തുള്ളതെന്നാണ് അനൌദ്യോഗിക കണക്ക്. റെസിഡൻസി,....

കുവൈത്തിൽ കനത്ത ചൂടിന് അവസാനമാകുന്നു

കുവൈത്തിൽ അന്തരീക്ഷ താപനില കുറയുന്നു. കുവൈത്ത് അൽ-ഉജൈരി സയന്റിഫിക് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ആഴ്ചകളില്‍ ഘട്ടം ഘട്ടമായിട്ടായിരിക്കും ചൂടുകാലത്തിന്....

ചെങ്ങന്നൂർ സ്വദേശി കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ സ്വദേശി കുവൈറ്റിൽ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങന്നൂർ പൊടിയാടി സ്വദേശിനി ഷീബ റെജിയെയാണ് ഫ്ലാറ്റിൽ....

ഷോപ്പിങ് സെന്ററില്‍ കൂട്ടമായെത്തി അടിപിടിയുണ്ടാക്കി; വിദേശികള്‍ക്കെതിരെ നടപടിയുമായി കുവൈറ്റ്

മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ ഖുറൈന്‍ പ്രദേശത്തുള്ള ഒരു ഷോപ്പിങ് സെന്ററില്‍ കൂട്ടമായെത്തി അടിപിടിയുണ്ടാക്കിയ 10 പ്രവാസികളെ കുവൈറ്റ്....

വ്യാജ സര്‍ട്ടിഫിക്കറ്റിൽ ആറ് വര്‍ഷം ഡോക്ടറായി ജോലി; പിടികൂടിയ സ്വദേശിയെ പിരിച്ചുവിടാന്‍ കുവൈറ്റ് സുപ്രിം കോടതി

യൂണിവേഴ്‌സിറ്റി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റിൽ ആറ് വര്‍ഷം ഡോക്ടറായി ജോലി ചെയ്ത സ്വദേശിയെ പിരിച്ചുവിടാന്‍ കുവൈറ്റ് സുപ്രിം കോടതി ഉത്തരവിട്ടു.....

കുവൈറ്റിൽ കുടുംബ വിസ നടപടികൾ ആരംഭിക്കുന്നു

കുവൈറ്റിൽ താൽക്കാലികമായി നിർത്തിവെച്ച കുടുംബ വിസ നടപടികൾ പുനഃരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങൾക്കാണ് വിസ അനുവദിക്കുക.....

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റിയിൽ മയക്കുമരുന്ന് വിൽപ്പന നടുത്തുന്നവർക്കെതിരെ തുടർച്ചയായ കാമ്പയ്‌നിന്റെ ഫലമായി ആഭ്യന്തര മന്ത്രാലയം രാജ്യത്ത് നിരവധിപേരെ അറസ്റ്റ് ചെയ്‌തതായി പ്രാദേശിക....

കുവൈറ്റിലെ സെലിബ്രിറ്റിയുടെ വാഹനാപകട വീഡിയോ വൈറലായി; പിന്നാലെ പ്രചരിപ്പിച്ചവര്‍ക്കെതിരേ അന്വേഷണം

കുവൈറ്റിലെ ഫാഷന്‍ സെലിബ്രിറ്റി വരുത്തിയ വാഹനാപകടത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.....

ഋഷി സുനകിന്റെ പ്രത്യേക ക്ഷണം; ബ്രിട്ടൻ സന്ദർശിക്കാൻ കുവൈത്ത് കിരീടാവകാശി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബ്രിട്ടൻ സന്ദർശിക്കാൻ കുവൈത്ത് കിരീടാവകാശി.കുവൈത്ത് കിരീടാവകാശിയായ ശൈഖ് മിശ്അൽ അൽ....

ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന അറിയിപ്പുമായി കുവൈത്ത് ആഭ്യന്തര....

സബ്‌സിഡി ഡീസല്‍ കള്ളക്കടത്ത് രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ ഡീസല്‍ കള്ളക്കടത്തിന് ശ്രമിച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ.സബ്‌സിഡി ഡീസല്‍ അനധികൃതമായി വിതരണം ചെയ്യുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ്....

കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതിന് പ്രവാസികളെ നാടുകടത്തി

കുവൈറ്റിൽ ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയതിന് രണ്ട് മാസത്തിനുള്ളിൽ നൂറോളം പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ....

മരിച്ചവരുടെ പേരിലുള്ള വാഹനങ്ങൾ കൈവശം വെച്ചാൽ നടപടി; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ  താമസ രേഖ റദ്ദാക്കപ്പെട്ടവരോ മരിച്ചവരോ ആയവരുടെ പേരിലുള്ള വാഹനങ്ങൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നവർ നിയമ നടപടികൾക്ക് വിധേയരാകേണ്ടിവരുമെന്ന്....

പണം നല്‍കി മസാജ് പാര്‍ലറുകള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തി;അഞ്ച് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്....

Page 6 of 15 1 3 4 5 6 7 8 9 15