Kuwait

മതവിദ്വേഷം തടയാൻ കൈകോർത്ത് ഇസ്ലാമിക രാജ്യങ്ങൾ , യുഎന്നിൽ പ്രമേയം കൊണ്ട് വരും

മതവിദ്വേഷം തടയാൻ യുഎന്നിൽ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ഇസ്ലാമിക രാജ്യങ്ങൾ . മതസ്പർദ്ധ തടയുക, മതവിശുദ്ധി നശിപ്പിക്കുന്നതിനെതിരെ ഫലപ്രദമായ ഇടപെടൽ നടത്തുക....

കുവൈത്തിൽ എത്തുന്ന പ്രവാസികൾ ഇനി മുതൽ ‘ഡ്രഗ് ടെസ്റ്റ്’ കൂടി ചെയ്യണം; പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ പുതുതായി എത്തുന്ന പ്രവാസികൾക്ക് മയക്കുമരുന്ന് പരിശോധന നടത്താൻ ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. രാജ്യത്ത് നിന്ന് മയക്കുമരുന്നിന്റെ വിപത്തുകൾ....

മൂന്ന് മാസം പ്രായമായ കുഞ്ഞിനെയുള്‍പ്പെടെ ആറ് മക്കളെ ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി ദമ്പതികള്‍

ആറ് മക്കളെയും ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ദമ്പതികള്‍ അറസ്റ്റില്‍. കുവൈറ്റിലാണ് സംഭവം. ഈജിപ്തുകാരായ 42 വയസുള്ള ഭര്‍ത്താവിനെയും 38....

ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി, ഇളവ് നല്‍കാന്‍ ഉദ്ദേശമില്ലെന്ന് കുവൈറ്റ് അധികൃതര്‍

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി ഒരു വര്‍ഷമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതില്‍ പൊതുവായ ഇളവ് നല്‍കാന്‍ ഉദ്ദേശമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.....

കുവൈറ്റില്‍ ഗതാഗത വകുപ്പിന്റെ പരിശോധന; നിയമ ലംഘനം നടത്തിയ 22 പേര്‍ അറസ്റ്റില്‍

കുവൈറ്റില്‍ ഗതാഗത വകുപ്പ് കഴിഞ്ഞ ഒരാഴ്ചക്കാലം നടത്തിയ പരിശോധനയില്‍ വിവിധ നിയമ ലംഘനങ്ങള്‍ക്ക് മുപ്പത്തി നാലായിരത്തി എണ്ണൂറ്റി മുപ്പത്തി ഏഴു....

മലയാളി ദമ്പതിമാരെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ദമ്പതിമാരെ കുവൈത്തില്‍ താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണ്‍, ഭാര്യ ജീന എന്നിവരെയാണ്....

കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ തടയാൻ പോയിന്റ് സംവിധാനം നടപ്പിലാക്കിത്തുടങ്ങി

കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്താനും തുടർ നടപടികൾ സ്വീകരിക്കാനും ഏർപ്പെടുത്തിയ പോയിന്റ് സംവിധാനം ഗതാഗതവകുപ്പ് നടപ്പിലാക്കിത്തുടങ്ങി. നിയമലംഘനങ്ങളുടെ ഗൗരവം....

ബഹിരാകാശ ദൗത്യത്തിലെ ആദ്യ ചിത്രം പുറത്തു വിട്ട് കുവൈത്ത് സാറ്റ്-1

കുവൈറ്റിന്റെ ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 നിന്ന് അയച്ച ആദ്യ ചിത്രം പുറത്തു വിട്ട് പ്രൊജക്റ്റ് ടീം. കഴിഞ്ഞ മൂന്നു....

കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു

കുവൈത്തില്‍ ബോട്ടപകടത്തില്‍ രണ്ട് മലയാളികള്‍ മരണമടഞ്ഞു. ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികളാണ് മരണമടഞ്ഞത്. കണ്ണൂര്‍....

കുട്ടികളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്ത ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു

കുവൈറ്റില്‍ സ്വന്തം കുട്ടികളെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്ത ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ കടലൂരില്‍ നിന്നുള്ള അഖില കാര്‍ത്തിയാണ് കഴിഞ്ഞ....

കുവൈത്തില്‍ വിസ ആപ്പ് പുറത്തിറക്കി

കുവൈത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിസ ആപ്പ് പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തിരിച്ചറിയാനും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് തടയാനുമാണ്....

കുവൈത്തില്‍ സ്വദേശിവത്കരണം; നടപടികളുമായി അധികൃതര്‍

കുവൈത്തില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനായുള്ള നീക്കങ്ങള്‍ അധികൃതര്‍ ശക്തിപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കുവൈത്ത് വ്യവസായ-വാണിജ്യ മന്ത്രി മാസെന്‍ അല്‍ നെഹ്ദയാണ് ഇത് സംബന്ധിച്ച....

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ നടപടികളുമായി കുവൈത്ത്

വ്യാജ വിസാ കേസുകള്‍ തടയാന്‍ പുതിയ പദ്ധതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തേക്കുള്ള വ്യാജ വിസകള്‍ തടയാനായി കുവൈത്ത് വിസാ....

അനധികൃത പണമിടപാടുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്

അനധികൃത സാമ്പത്തിക കൈമാറ്റങ്ങളെ കൂച്ചുവിലങ്ങിടാനൊരുങ്ങി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ നിയമവിരുദ്ധ സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെയാണ് ശക്തമാതയ നടപടികളെടുക്കുമെന്ന്....

ചോദ്യ പേപ്പര്‍ ചോര്‍ന്നു; കുവൈറ്റില്‍ 14 ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ

കുവൈറ്റില്‍ ഹൈസ്‌കൂള്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 14 ഉദ്യോഗസ്ഥന്‍ന്മാരെ ജയിലില്‍ അടയ്ക്കാന്‍....

കുവൈത്തില്‍ സ്വദേശിവത്കരണത്തിനായി പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്

കുവൈത്ത് ജനസംഖ്യയുടെ ഭൂരിപക്ഷവും വിദേശികളായ ജോലിക്കാരും പ്രവാസികളുമാണ്. ജോലി ചെയ്യാനായും താമസത്തിനായും എത്തിയവര്‍ നിരവധിയാണ് കുവൈത്തില്‍. അതിനിടയിലാണ് പുതിയ പ്രഖ്യാപനവുമായി....

Kuwait: കുട്ടികള്‍കള്‍ക്കുള്ള കുടുംബ വിസ അനുവദിച്ച് കുവൈറ്റ്

കുവൈത്തില്‍ കഴിഞ്ഞ 20 ദിവസത്തിനകം 5 വയസ് വരെ പ്രായമായ മൂവായിരത്തോളം കുട്ടികള്‍കള്‍ക്കുള്ള കുടുംബ വിസ അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയ....

11 മാസത്തിനിടെ കുവൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് 636 വിവാഹമോചന കേസുകള്‍; വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്

കുവൈറ്റില്‍ കഴിഞ്ഞ 11 മാസത്തിനിടെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍. അല്‍ റായ്....

Kuwait:പ്രവാസികള്‍ക്കുള്ള കുടുംബ വിസകള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും നല്‍കി തുടങ്ങും

(Kuwait)കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള കുടുംബ വിസകള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും നല്‍കി തുടങ്ങുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ആദ്യ ഘട്ടത്തില്‍ 5....

Indigenization;സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ഒരുങ്ങി കുവൈത്ത്; ആശങ്കയോടെ പ്രവാസികൾ

സര്‍ക്കാര്‍ മേഖലയില്‍ പൂര്‍ണ്ണമായും സ്വദേശിവൽകരണം നടപ്പിലാക്കാൻ കുവൈത്ത് പാര്‍ലിമെന്റ് ലീഗല്‍ ആന്‍ഡ് ലെജിസ്ളേറ്റിവ് കമ്മിറ്റി അനുമതി നല്‍കി.രാജ്യത്ത് കൂടുതൽ സ്വദേശിവൽകരണം....

കുവൈറ്റില്‍ പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് പരിമിതപ്പെടുത്തുന്നു | Kuwait

കുവൈറ്റിലെ പ്രവാസികൾ മുൻ വർഷങ്ങളിൽ നേടിയ ഡ്രൈവിംഗ് ലൈസൻസുകളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര....

Kuwait: കുവൈത്ത്; പ്രതിപക്ഷത്തിന് ജയം; മന്ത്രിസഭ രാജിവെച്ചു

കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍(Kuwait Parliament Election) പ്രതിപക്ഷത്തിന് ജയം. 50 അംഗ സഭയില്‍ 28 സീറ്റാണ് പ്രതിപക്ഷ കക്ഷികള്‍ നേടിയത്.....

Page 7 of 15 1 4 5 6 7 8 9 10 15