ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിനുള്ള കേന്ദ്ര ധനസഹായം ഉടൻ അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഉറപ്പ് നൽകിയതായി ദില്ലിയിലെ കേരളത്തിൻ്റെ....
KV Thomas
കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി.....
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ദിനം ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത ദിവസമെന്ന് എന്ന് പ്രൊഫ കെവി തോമസ്. അധികം വൈകാതെ ഉദയസൂര്യന്റെ....
സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെവി തോമസ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ....
കണ്ണൂരില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ ഉറപ്പു നല്‍കിയെന്ന് ദില്ലിയിലെ കേരളത്തിന്റെ....
ഇല്ലാത്ത അധികാരമുണ്ട് എന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഭരണഘടനാ വിരുദ്ധമെന്ന് പ്രൊഫ.കെ വി തോമസ്(KV Thomas). ഭരണഘടനാപരമായി....
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നെഹ്രു കുടുംബം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് പിന്‍സീറ്റ് ഡ്രൈവിങ്ങിനായാണെന്ന് കെ വി തോമസ് . ഖാര്‍ഗെക്ക്....
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ വി തോമസിനെ അധിക്ഷേപിച്ച് കോൺഗ്രസ് പ്രവർത്തകർ. അധിക്ഷേപ മുദ്രാവാക്യമുയർത്തി കോൺഗ്രസ് പ്രവർത്തകർ കെ....
കെ സുധാകരനും വി ഡി സതീശനും കേരള രാഷ്ട്രീയത്തില്‍ വിഷം കലര്‍ത്തിയവരെന്ന് കെ വി തോമസ്. തൃക്കാക്കരയില്‍ പോളിങ് കുറഞ്ഞത്....
വി ഡി സതീശൻ തന്നെയോർത്ത് വിലപിക്കേണ്ടതില്ലെന്നും സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയും അവസ്ഥയോർത്ത് കരഞ്ഞാൽ മതിയെന്നും പ്രൊഫ. കെ വി തോമസ്....
കെ.വി തോമസിനെ സന്തോഷത്തോടെ യാത്രയാക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ‘അദ്ദേഹം പോയത് കൊണ്ട് കൂടുതൽ വോട്ടുകൾ കിട്ടും. ഞങ്ങൾ....
കോൺഗ്രസിന്റെ(congress) പ്രസക്തി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കെ വി തോമസ്(kv thomas). പ്രഗത്ഭരെല്ലാം വിട്ടുപോയി പാർട്ടി ശുഷ്‌ക്കമായെന്നും കോൺഗ്രസ് ഒരു അസ്തികൂടമായി....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി. എഐസിസിയുടെ....
കെ റെയില്‍ അത്യാവശ്യമാണ്, ഇങ്ങോട്ട് വരാന്‍ ഒരു മണിക്കൂറെടുത്തു’ വെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രിയോട്....
നാടിന് ഗുണമുള്ള ഏതെങ്കിലുമൊരു പദ്ധതിയെ പ്രതിപക്ഷം അനുകൂലിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം....
തൃക്കാക്കരയിലെ എൽ.ഡി.എഫ്(ldf) പ്രചാരണത്തിൻ്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്താനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിന് ആവേശകരമായ വരവേൽപ്പ്.....
പേരിന്റെ സമാനതകൊണ്ട് ആളുകളുടെ തെറിവിളി കേൾക്കേണ്ടി വരുന്ന അവസ്ഥ വിവരിക്കുകയാണ് അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ വി തോമസ്. കോൺഗ്രസ്....
വികസനത്തിന് വേണ്ടി തൃക്കാക്കരയിൽ എൽഡിഎഫ്(ldf) ജയിക്കണമെന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കെ വി തോമസ്(kv thomas). തൃക്കാക്കര ഇനിയും വളരാനുണ്ട്.....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഒന്നാം ഘട്ട പ്രചാരണം പിന്നിടുമ്പോൾ പുറത്തു വന്ന കെ വി തോമസിൻ്റെ പ്രഖ്യാപനം യു ഡി എഫ്....
കെ വി തോമസിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണു ഗോപാൽ. ഇടത്പക്ഷ സ്ഥാനാർഥിക്ക് വേണ്ടി കെവി....
കെ.വി തോമസിൻ്റെ തീരുമാനം ആവേശം പകരുന്നതെന്ന് തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ്.വികസനത്തിനൊപ്പം എല്ലാവരും ഒരുമിച്ച് നിൽക്കുന്നതിൻ്റെ ഭാഗമാണ് മാഷിൻ്റെ....
തൃക്കാക്കരയിൽ എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങാൻ കെ വി തോമസ്. തൃക്കാക്കരയിലെ ഇടത് സ്ഥാനാർഥി ഡോ ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി....
വികസനത്തിൽ രാഷ്ടീയം കാണരുതെന്ന് കെ വി തോമസ്. വികസനത്തിൽ മുഖ്യമന്ത്രിയെ താൻ പ്രകീർത്തിച്ചത് ശരിയാണെന്നും ആ നിലപാടിൽ തന്നെയാണ് താൻ....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.....