കാട്ടുതീ വിഴുങ്ങിയെന്ന് കരുതി; ദുരന്തത്തെ അതിജീവിച്ച നായയെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞ് യുവാവ്
ലോസ് ഏഞ്ചല്‍സിനെ വിഴുങ്ങിയ കാട്ടുതീയിൽ അകപ്പെട്ടുവെന്ന് കരുതിയ പൊന്നോമന നായ തിരിച്ചുവന്നപ്പോൾ പൊട്ടിക്കരച്ചിലിലൂടെ അതിനെ വരവേറ്റ യുവാവിൻ്റെ വീഡിയോ ആണ്....