ന്യൂസിലന്‍ഡിന് മലയാളി മന്ത്രിയും; പ്രിയങ്കാ രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് മന്ത്രിസഭയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ
ന്യൂസിലന്‍ഡില്‍ ജസീന്താ ആര്‍തറിന്റെ ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം ന്യൂസിലന്‍ഡിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരുപാട് പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്തിരുന്നു. ജസീന്തയുടെ....