Labours

ലഘുലേഖകൾ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തി; മാവോയിസ്റ്റ്‌ ഭീതിയിൽ തോട്ടം തൊഴിലാളികൾ

വയനാട്‌ കമ്പമലയിൽ സായുധ ധാരികളായ മാവോയിസ്റ്റ്‌ സംഘം ഭീഷണിപ്പെടുത്തിയതായി തോട്ടം തൊഴിലാളികൾ. ലഘുലേഖകൾ നിഷേധിച്ചതോടെ ഭീഷണിപ്പെടുത്തി.ഇതോടെ തർക്കമുണ്ടായെന്നും തൊഴിലാളിയായ ഉദയ്‌....

സാമ്പത്തിക പിന്താങ്ങൽ പദ്ധതി;ഓണക്കാലത്ത് തൊഴിലാളികൾക്ക് ധനസഹായവുമായി തൊഴിൽവകുപ്പ്

ഓണക്കാലത്ത് തൊഴിലാളികൾക്ക് കൈത്താങ്ങായി തൊഴിൽ വകുപ്പിന്റെ ധനസഹായം. 136 കോടി രൂപയുടെ അനുകൂല്യമാണ് വിതരണം ചെയ്തത്. മന്ത്രി വി ശിവൻകുട്ടി....

ഒമാനില്‍ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം; നിയമം പ്രാബല്യത്തില്‍

ഒമാനില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായി. എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ അനുവദിക്കുക.....

പണിമുടക്ക് നിരോധിക്കുന്ന കേന്ദ്ര ഓർഡിനൻസ് പിൻവലിക്കുക: എളമരം കരീം

പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾ പണിമുടക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഓർഡിനൻസ് എത്രയും വേഗം പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഐ എം....

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിൽ : മന്ത്രി വി ശിവൻകുട്ടി 

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് സംസ്ഥാന തൊഴിൽ ആരോഗ്യ സുരക്ഷിതത്വ കർമ്മ പദ്ധതി തയ്യാറാക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് പൊതുവിദ്യാഭ്യാസ....

രാജ്യം വിപരീതദിശയില്‍; മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ എന്താണോ ചെയ്യേണ്ടത് അതിന്റെ വിപരീതദിശയിലേക്കാണ് രാജ്യത്ത് കാര്യങ്ങള്‍ നീങ്ങുന്നതെന്ന മുന്നറിയിപ്പുമായി സാമ്പത്തികവിദഗ്ധര്‍. സമ്പദ്വ്യവസ്ഥയെ കരകയറ്റാന്‍ ബ്രിട്ടന്‍, വിയത്നാം,....

‘സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍’; അവകാശ സ്മരണപുതുക്കി ഇന്ന് മെയ്ദിനം

സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്നാഹ്വാനം ചെയ്ത് വീണ്ടും മെയ്ദിനം. ലോകയുദ്ധത്തേക്കാള്‍ വലിയ മഹാമാരിയുടെ കെടുതികള്‍ക്ക് നടുവില്‍ നിന്നുകൊണ്ടാണ് ലോക....

തൊഴിലാളികള്‍ക്ക് ഇത് ദുരിതകാലം; കൊവിഡിന്റെ മറവില്‍ കേന്ദ്രത്തിന്റെ ചൂഷണം

അധ്വാനിച്ച് കുടുംബം പുലര്‍ത്തുന്ന കോടിക്കണക്കിന് വരുന്ന തൊഴിലാളികള്‍ക്ക് ദുരിതകാലമാണിത്. കൊറോണ വൈറസിന്റെ വ്യാപനവും അതേത്തുടര്‍ന്നുണ്ടായ അടച്ചുപൂട്ടലും അവരുടെ ജീവനോപാധിയാണ് ഇല്ലാതാക്കിയത്.....

കുവൈറ്റില്‍ സ്വകാര്യ മേഖലയിലും സ്വദേശി വല്‍ക്കരണ നടപടികള്‍ ശക്തമാക്കുന്നു

തൊഴില്‍ മേഖലയിലെ സ്വദേശി വിദേശി ആനുപാതം ക്രമീകരിക്കുന്നതിന് വേണ്ടി നേരത്തെ മന്ത്രിസഭാ കൈകൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് ഈ സര്‍ക്കുലര്‍.....

സൗദിയില്‍ ഇഖാമ തൊഴില്‍ നിയമം ലംഘിച്ച 954 സ്വദേശികള്‍ക്കെതിരെ ശിക്ഷാ നടപടി

നിയമ ലംഘകര്‍ താമസിച്ച കെട്ടിടങ്ങള്‍ കണ്ടെത്തി വൈദ്യതി, ജലം വിതരണ ബന്ധം വിച്ചേദിക്കുകയും കെട്ടിട ഉടമയെ വിളിച്ചു വരുത്തി നടപടി....

കുവൈറ്റില്‍ വിദേശ ജീവനക്കാരുടെ തൊഴില്‍ കരാര്‍ പുതുക്കി നല്‍കാന്‍ തീരുമാനം

തീരുമാനം നടപ്പിലാക്കാന്‍ ആരോഗ്യമന്ത്രാലയം ഉയര്‍ന്ന സര്‍ക്കാര്‍ കേന്ദ്രങ്ങളെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്.....

ജോലി വാഗ്ദാനത്തിൽ കുടുങ്ങിയ മലയാളി യുവാക്കൾ ആശങ്കയിൽ; അന്വേഷണത്തിൽ പുരോഗതിയില്ലാതെ അനശ്ചിതത്വത്തോടെ അന്യനാട്ടിൽ

സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ....

വയനാട്ടില്‍ സൂര്യാഘാതം; കൊളുന്ത് നുള്ളുകയായിരുന്ന മൂന്ന് സ്ത്രീകള്‍ക്ക് സൂര്യതാപമേറ്റു

വയനാട്: വയനാട്ടില്‍ തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്ക് സൂര്യതാപമേറ്റു. മേപ്പാടിയിലാണ് സംഭവം. തേയിലത്തോട്ടത്തില്‍ കൊളുന്ത് നുള്ളുകയായിരുന്ന മൂന്ന് സ്ത്രകള്‍ക്കാണ് സൂര്യാഘാതമേറ്റത്. കേരളത്തില്‍....