Ladakh

‘പ്രതിഷേധിക്കാനുള്ള അവകാശം പോലും കേന്ദ്രം അടിച്ചമർത്തുന്നു’; സോനം വാങ് ചുകിന് പിന്തുണയുമായി ലഡാക് ഭവൻ സന്ദർശിച്ച് ബൃന്ദ കാരാട്ടും ജോൺ ബ്രിട്ടാസ് എം പിയും

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, പൂർണ സംസ്ഥാന പദവി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ദില്ലി ലഡാക്ക്‌ ഭവനിൽ നിരാഹാരം തുടരുന്ന....

സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് ജവാന്മാർക്ക് വീരമൃത്യു

സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. ലഡാക്കിലെ ദൗലത് ബേഗ് ഓൾഡിയിൽ ടാങ്കുകളുടെ പരിശീലനത്തിനിടെയായിരുന്നു അപകടമുണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ....

കേന്ദ്ര സർക്കാരിനെതിരെ തെരുവിലിറങ്ങി ജനങ്ങൾ

കേന്ദ്ര സർക്കാരിനെതിരെ ലഡാക്കിൽ ജനങ്ങൾ തെരുവിലിറങ്ങി. ജമ്മുകശ്‌മീരിനെ ഏകപക്ഷീയമായി കീറിമുറിച്ചതിനൊപ്പം ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനങ്ങൾ....

ലഡാക്കിൽ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം ഉണ്ടായി. 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി റിപ്പോർട്ട്.....

ജലക്ഷാമത്തെ മറികടക്കാന്‍ ഐസ് കോണുകള്‍ നിർമിച്ച് ലഡാക്കികൾ

വെള്ളമുണ്ട് എന്നാൽ കുടിക്കാനില്ല . അതെ സംഗതി സത്യമാണ്. ഹിമാലയത്തിന്‍റെ താഴ്വാരകളില്‍ ജീവിക്കുന്നവരുടെ അവസ്ഥയാണ് ഇത്. എന്നാൽ ഇതിനെ മറികടക്കാൻ....

ലഡാക്ക് മേഖലയിലെ തന്ത്രപ്രധാനമായ തുരങ്കത്തിന് കേന്ദ്രത്തിന്റെ അനുമതി

ചൈനയുമായി കഴിഞ്ഞ 33 മാസമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലെ തന്ത്രപ്രധാനമായ പ്രദേശത്ത് തുരങ്കം നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന്റെ അംഗീകാരം. ലഡാക്കിനും....

Ladakh; ലഡാക്കിലെ സൈനിക വാഹനാപകടം; മുഹമ്മദ് സൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ലഡാക്കിലുണ്ടായ സൈനിക വാഹനാപകടത്തിൽ മരിച്ച സൈനികൻ മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സൈജലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വിവിധയിടങ്ങളിലെ പൊതുദർശനത്തിനു ശേഷം....

Ladakh:ലഡാക്കിലെ വാഹന അപകടത്തില്‍ പരുക്കേറ്റ സൈനികരില്‍ പലരുടെയും നില ഗുരുതരം

(Ladakh)ലഡാക്കിലെ വാഹന അപകടത്തില്‍ പരുക്കേറ്റ (Soldiers)സൈനികരില്‍ പലരുടെയും നില അതീവ ഗുരുതരം. ഹരിയാനയിലെ പഞ്ച്കുലയിലെ സൈനിക ആശുപത്രിയില്‍ അടക്കം പരുക്കേറ്റവരുടെ....

ലഡാക്കിൽ ചെലവാക്കിയത് ബജറ്റിന്റെ 27% മാത്രം; ന്യായങ്ങൾ നിരത്തി ആഭ്യന്തരവകുപ്പ്

പുതിയ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിൻറെ 27 ശതമാനം മാത്രമേ ചെലവാക്കിയിട്ടുള്ളു എന്ന് കണക്കുകൾ. കാലാവസ്ഥാ പ്രതിസന്ധിയും....

കശ്മീരിനെയും ലഡാക്കിനെയും വെവ്വേറെ രാജ്യങ്ങളായി അടയാളപ്പെടുത്തി ട്വിറ്റര്‍

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് ട്വിറ്റര്‍. ജമ്മു കശ്മീർ, ലഡാക്ക് എന്നിവ പ്രത്യേക രാജ്യമായാണ്  ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ കരിയർ....

ചൈനീസ് നീക്കത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കി; ദൃശ്യങ്ങള്‍ പുറത്ത്

കിഴക്കന്‍ ലഡാക്കിലെ ചൈനീസ് മുന്നേറ്റത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കിരുന്നതായി വിവരം. ഇന്ത്യന്‍ മേഖലയില്‍ ചൈനീസ് സൈന്യം തമ്പടിക്കുന്നതിന്റെ ദൃശ്യങ്ങള്‍....

അതിര്‍ത്തി സംഘര്‍ഷം; കൂടുതൽ ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്

അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തില്‍ ചൈന അതിർത്തിയിൽ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാൻ ഇന്ത്യൻ സൈന്യം....

അതിര്‍ത്തി സംഘര്‍ഷം; ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന

ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസംഘടന. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് സെക്രട്ടറി ജനറലിന്‍റെ വക്താവ് അഭ്യർഥിച്ചു. സംഘര്‍ഷത്തിന്....

കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും

ജമ്മു കാശ്മീരില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. പിന്‍വലിച്ച ഈ സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ....

കാശ്മീര്‍ ഭീതിയില്‍; പ്രത്യേക പദവി റദ്ദാക്കി; രണ്ടായി വിഭജിച്ചു

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയുടെ....

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം: മെഹബൂബ മുഫ്തി

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനും, ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുമുള്ള തീരുമാനത്തെ ശക്തമായി എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ....