Lakshadweep

സന്തോഷ് ട്രോഫി: ഗ്രൂപ്പ് മത്സരത്തിൽ മികവ് തെളിയിക്കാൻ ലക്ഷദ്വീപ് ടീം

സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരം 2024 നവംബർ 20 ന് കോഴിക്കോട് ഇഎംഎസ് കോഓപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കെ ആവേശം വർധിച്ചുവരികയാണ്.....

അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല, കടകൾ കാലി; ഒരു മാസത്തോളമായി ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം

പച്ചക്കറി ഉൾപ്പെടുന്ന അവശ്യ സാധനങ്ങൾ ലഭിക്കാതായതോടെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ഒരു മാസത്തോളമായി ഇതേ അവസ്ഥയാണ് നേരിടുന്നത്. ആവശ്യത്തിന്....

കടൽകടന്നെത്തി സഹായഹസ്തം; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ലക്ഷദ്വീപിലെ അയൽക്കൂട്ടം

ലക്ഷദ്വീപിലെ ചെത്‌ലത് എന്ന കൊച്ചു തുരുത്തിലെ ഫിൽസാ ദീപശ്രി അയൽക്കൂട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വയനാട്ടിനു ഒരു....

പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാട് ; ആശങ്കയുമായി മാലദ്വീപ് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇന്ത്യക്ക് എതിരെയുള്ള മാലദ്വീപിന്റെ നിലപാടില്‍ ആശങ്ക പ്രകടിപ്പിച്ച് മാലദ്വീപിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. രാജ്യത്തിന്റെ ഏറ്റവും ദീര്‍ഘകാല സഖ്യകക്ഷിയായ ഇന്ത്യയെ അകറ്റുന്നത്....

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്ത വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക്....

ലക്ഷദ്വീപില്‍ കേരള സിലബസ്‌ ഒഴിവാക്കിയ നടപടി; കേന്ദ്രത്തിന് കത്തയച്ച് മന്ത്രി വി.ശിവന്‍കുട്ടി

ലക്ഷദ്വീപില്‍ നിന്ന് കേരള സിലബസ് ഒഴിവാക്കുന്നതിനെതിരെ കേന്ദ്രത്തിന് കത്ത് അയച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്....

മലയാളം പുറത്ത്; ലക്ഷദ്വീപിൽ മലയാളം സിലബസ് മാറ്റാൻ നിർദേശം

ലക്ഷദ്വീപിൽ മലയാളം പുറത്ത്. സ്ക്കൂളുകളില്‍ മലയാളം മീഡിയം ഒഴിവാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷം....

വധശ്രമക്കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.കവരത്തി കോടതി വിധിച്ച10 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്.അതേസമയം....

ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി

ഉച്ചഭക്ഷണത്തിൽ നിന്ന് മാംസാഹാരം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. കോഴി, ആട്ടിറച്ചികൾ ഒഴിവാക്കാൻ ആണ് ഭരണകൂടം....

ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കി; പുതിയ സർക്കുലർ പുറത്ത്

ലക്ഷദ്വീപിലെ സ്കൂൾ യൂണിഫോമിൽ നിന്ന് തട്ടം ഒഴിവാക്കി. ഇതുമായിബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി. ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ്റെതാണ് നടപടി. ഹാഫ്....

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു. ലോക്സഭാ സെക്രട്ടേറിയേറ്റാണ് അയോഗ്യത പിൻവലിച്ച് ഉത്തരവിറക്കിയത്. അയോഗ്യത സംബന്ധിച്ച് മുഹമ്മദ് ഫൈസൽ....

ലക്ഷദ്വീപില്‍ കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു, കേന്ദ്രത്തിന്‍റേത് കൊടുംക്രൂരതയെന്ന് ജോണ്‍ ബ്രിട്ടാസ്

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് കരാര്‍ ജീവനക്കാരെയാണ് ലക്ഷദ്വീപില്‍ പിരിച്ചുവിട്ടത്. 2020ല്‍ 15 ജീവനക്കാരെ പിരിച്ചുവിട്ടെങ്കില്‍ 2021ല്‍ 617 പേരെ പിരിച്ചുവിട്ടു.....

ലക്ഷദ്വീപിൽ സ്കൂളുകളുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

ലക്ഷദ്വീപിലെ കൽപേനിയിൽ സ്കൂളുകളുടെ പേരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം. കൽപേനി ഡോ. കെ കെ മുഹമ്മദ് കോയ ഗവണ്മെന്റ് സീനിയർ സെക്കൻഡറി....

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി 27 ന് പരിഗണിക്കും

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീംകോടതി 27 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ....

വധശ്രമക്കേസ്; ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവുശിക്ഷ

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.....

പുള്ളാവൂര്‍ പുഴയിലെ മെസിക്ക് ശേഷം അവതരിപ്പിക്കുന്നു ലക്ഷദ്വീപിലെ മെസി

ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ കട്ടൗട്ട് ആരാധകര്‍ വയ്ക്കുന്നത് അത്ര പുതുമയുള്ള കാഴ്ച്ചയല്ല. എന്നാല്‍ ഇനി കാണാന്‍ പോകുന്നത് അര്‍ജന്റീന....

Lakshadweep: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും; ഉത്തരവിറങ്ങി

ലക്ഷദ്വീപിലെ (Lakshadweep)സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്‌കൂളുകളിലെ....

Isha sulthana : അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടംനേടി ഐഷ സുൽത്താനയുടെ ‘ഫ്ലഷ്’

നവാഗത സംവിധായിക ഐഷ സുൽത്താനയുടെ ആദ്യ ചിത്രം ഫ്ലഷ് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടംനേടി. അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ ഇടം....

Lakshadweep: മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം; ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

ഇന്ന് ലക്ഷദ്വീപ്(Lakshadweep) തീരങ്ങളിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍, ലക്ഷദ്വീപ്....

Lakshadweep : ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതത്തിന്‍റെ നേര്‍ക്കാ‍ഴ്ചയായി ലക്ഷദ്വീപ്

ലക്ഷദ്വീപ് നിവാസികളുടെ ദുരിതജീവിതത്തിന്‍റെ നേർക്കാഴ്ചകളാണ് കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ നിന്ന് പുറത്ത് വന്നത്. ദ്വീപില്‍ നിന്ന് പുറത്ത് പോകാനോ തിരിച്ചെത്താനോ....

Lakshadweep : ലക്ഷദ്വീപ് കടലില്‍ ഹെറോയിന്‍ പിടികൂടിയ സംഭവം; പ്രതികളുടെ പാകിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഡി ആര്‍ ഐ

ലക്ഷദ്വീപ് ( Lakshadweep ) കടലില്‍ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ പ്രതികളുടെ പാകിസ്ഥാന്‍ ബന്ധം സ്ഥിരീകരിച്ച് ഡി ആര്‍ ഐ.....

Lakshadweep: ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസ ആഹാരം തുടരാം

ലക്ഷദ്വീപ്(Lakshadweep) ഭരണകൂടത്തിന് തിരിച്ചടി. ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസ ആഹാരം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ....

Page 1 of 61 2 3 4 6
GalaxyChits
bhima-jewel
sbi-celebration

Latest News