Lakshadweep

ലക്ഷദ്വീപ് വിഷയം; കവരത്തി സ്വദേശി സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി....

ദ്വീപ് ജനതയെ ചേർത്ത് പിടിച്ച് കേരളം; നാളെ നിയമസഭയിൽ പ്രമേയം പാസ്സാക്കും

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന നിയമസഭ നാളെ പ്രമേയം പാസ്സാക്കും.ലക്ഷദ്വീപില്‍ നടക്കുന്ന സാംസ്കാരിക അധിനിവേശം അവസാനിപ്പിച്ച് സമാധാനവും....

ദ്വീപ് നിവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും തകര്‍ക്കാനുള്ള നീക്കങ്ങളാണ് പ്രഫുല്‍ ഖോഡ പട്ടേലിന്റേത് ; ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി മന്ത്രി ആര്‍ ബിന്ദു

ദ്വീപ് നിവാസ്സികളുടെ ഭക്ഷണക്രമത്തേയും, ഉപജീവനമാര്‍ഗ്ഗങ്ങളെയും, ജീവിതരീതികളെയും എല്ലാം തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭാഗത്തു നിന്ന്....

ദ്വീപ് ജനതയെ ബന്ദികളാക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത് ; എളമരം കരീം

ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ്....

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്: മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന....

ലക്ഷദ്വീപ് വിഷയം: വ്യാജ മാധ്യമ വാര്‍ത്തയ്‌ക്കെതിരെ ലുഖ്മാനുല്‍ ഹഖിം

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞെന്ന രീതിയില്‍ പ്രമുഖ മാധ്യമം നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് സിപിഐ എം കവരത്തി ലോക്കല്‍....

ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി പ്രമുഖര്‍

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്മ ജേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി. പത്മഭൂഷണ്‍ ജേതാവ്....

ഒരുവശത്ത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവ് ; മറുവശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കല്‍  

ലക്ഷദ്വീപിൽ ഒരു വശത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു നീക്കുമ്പോൾ മറുവശത്ത് അഡ്മിനിസ്ട്രേറ്റർക്കായി കൂറ്റൻ ബംഗ്ലാവിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്ന് വർഷം....

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണം ; ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് ഡിവൈഎഫ്‌ഐയുടെ കത്ത്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് കമ്മിറ്റി കവരത്തി ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്‌സന് കത്ത് നല്കി.....

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സിപിഐ എം

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കൊവിഡ്....

ലക്ഷദ്വീപിനായി ശബ്ദിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടേയും കടമയാണ്: ഡോ. ഷിജൂഖാന്‍

ലക്ഷദ്വീപിനായി ശബ്ദിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടേയും കടമയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. ഷിജുഖാന്‍. ദ്വീപില്‍....

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍

ലക്ഷദ്വീപ് സന്ദര്‍ശിക്കാനുള്ള യാത്ര അഡ്മിനിസ്‌ട്രേറ്റര്‍ വിലക്കിയെന്ന പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍. എംപിമാരായ ബെന്നിബഹനാന്‍, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍....

ലക്ഷദ്വീപ് വിഷയം; എല്ലാ പാർട്ടികളും ഒരുമിച്ച് നിൽക്കും; സര്‍വ്വകക്ഷി യോഗം സമാപിച്ചു

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ സര്‍വ്വകക്ഷി യോഗം സമാപിച്ചു. ജെഡിയു മുന്‍കൈ....

ലക്ഷദ്വീപിലെ ജനാധിപത്യ ധ്വംസനം: സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി സലീം മടവൂർ

ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡെ പട്ടേലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്നഭ്യർഥിച്ച് സാമൂഹ്യ പ്രവർത്തകനും ലോക് താന്ത്രിക് യുവജനതാ....

നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം, ഇന്ധന വിതരണത്തിൽ നിയന്ത്രണം, കൽപേനിയിൽ പെട്രോൾ വിൽപന നിർത്തി

നിയന്ത്രണം കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം.ഇന്ധന വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്തി.സ്വകാര്യ വാഹനങ്ങൾക്കുള്ള പെട്രോൾ വിൽപന നിർത്തിവച്ചു.ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.ഉത്തരവിന്റെ പകർപ്പ്....

ലക്ഷദ്വീപ് വിഷയം ; ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. ജെഡിയു മുന്‍കൈ....

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നയം വീണ്ടും ; ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും നിയന്ത്രണങ്ങള്‍, അടിയന്തിര ചികിത്സ വൈകും

ദ്വീപ് നിവാസികളോടുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹപരമായ നയങ്ങള്‍ വീണ്ടും. ഗുരുതരരോഗികളെ കൊച്ചിയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍....

ലക്ഷദ്വീപ് വിഷയം ; നാളെ സര്‍വ്വകക്ഷി യോഗം ചേരും

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വ്വകക്ഷി യോഗം ചേരും. ജെഡിയു മുന്‍കൈ....

“ഉച്ചയ്ക്ക് ബീഫ് കഴിച്ചാൽ കുട്ടികൾക്ക് ക്ഷീണം വരുന്നു”; ലക്ഷദ്വീപിലെ ബീഫ് നിരോധനത്തെ കുറിച്ച് ബി ജെ പി വനിതാ നേതാവ് വി ടി രമയുടെ വിചിത്രവാദം

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ തയ്യാറാക്കിയ പുതിയ ഡ്രാഫ്റ്റ് നിയമത്തിൽ ബീഫ് നിരോധനം ഇല്ല “സ്‌കൂളിൽ മാംസം നിരോധിച്ചിട്ടെ ഉള്ളൂ” “കശാപ്പിന് ലൈസനസ്....

ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി; സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജിവെച്ചു

ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളാണ് ബിജെപി വിട്ടത്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി....

ലക്ഷദ്വീപില്‍ നിന്ന് പുറത്തുപോകൂ; പ്രാദേശിക ഡയറി ഫാമുകളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകരുതെന്ന് എന്‍.എസ്. മാധവന്‍

ലക്ഷദ്വീപില്‍ പ്രാദേശിക ഡയറി ഫാമുകളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാകരുതെന്ന് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തന്റെ വിമര്‍ശനം....

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമമാണ്: എം എ ബേബി

ലക്ഷദ്വീപില്‍ നടക്കുന്നത്, ആ മനോഹരദ്വീപുകളെ കയ്യേറാനുള്ള ശ്രമം ആണെന്ന് എം എ ബേബി. എല്ലാ ജനാധിപത്യ, മതേതര വാദികളും ലക്ഷദ്വീപിന്റെ....

ലക്ഷദ്വീപിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണം: മുഹമ്മദ് റിയാസ്

ലക്ഷദ്വീപിന്‍റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ....

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളുമായി ബി ജെ പി മുന്നോട്ട് പോകും:എ പി അബ്ദുള്ളക്കുട്ടി

രാഷ്ട്രീയക്കാരനായ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പടെ....

Page 4 of 6 1 2 3 4 5 6