Lakshadweep

ലക്ഷദ്വീപിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണം: മുഹമ്മദ് റിയാസ്

ലക്ഷദ്വീപിന്‍റെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറാൻ തയ്യാറാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ....

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളുമായി ബി ജെ പി മുന്നോട്ട് പോകും:എ പി അബ്ദുള്ളക്കുട്ടി

രാഷ്ട്രീയക്കാരനായ അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ നടപടികള്‍ക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളില്‍ വ്യാപകമായ രോഷം ഉയരുകയാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പടെ....

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു; ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി.ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി ലക്ഷദ്വീപിലെ അസിസ്റ്റന്റ്....

അവരിപ്പോള്‍ ശ്വാസം മുട്ടുകയാണ്; പൊരുതുന്ന ലക്ഷദ്വീപിനെ കുറിച്ചാണ്… റിനീഷ് തിരുവള്ളൂര്‍ എഴുതുന്നു

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ തുറന്നെഴുതുകയാണ് മാധ്യമപ്രവര്‍ത്തകനായിരുന്ന റിനീഷ് തിരുവള്ളൂര്‍. സത്യത്തില്‍ ഭൂമിയിലെ ഏറ്റവും സംതൃപ്തരായ....

ലക്ഷദ്വീപിന്റെ ജീവിത ശൈലികളെ ഉഴുത് മറിക്കാതിരിക്കട്ടെ എന്ന അഭ്യര്‍ത്ഥന മാത്രം ; മണികണ്ഠന്‍ ആചാരി

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടന്‍ മണികണ്ഠന്‍ ആചാരി. അവരുടെ ജീവിത ശൈലികളെ....

ലക്ഷദ്വീപ് നിവാസികളുടെ സമാധാനവും സംസ്‌കാരവും തകര്‍ക്കുന്ന ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധ സംഗമവുമായി ഭരണഘടനാ സംരക്ഷണ സമിതി

ലക്ഷദ്വീപ് നിവാസികളുടെ സമാധാനവും സംസ്‌കാരവും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഇന്ന് വൈകീട്ട് 7 ന് ഭരണഘടനാ....

ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ്, ജനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി വേട്ടയാടുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്ക് അറബിക്കടലിലാണ് സ്ഥാനം ; തോമസ് ഐസക്

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മുന്‍മന്ത്രി തോമസ് ഐസക്. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം രാജ്യമൊന്നാകെ നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നും ആ നാട്ടിലെ സ്വൈര്യജീവിതം തകര്‍ക്കാനുള്ള....

ദ്വീപ് മുട്ടായി പോലെ മധുരമുള്ളതാണ് ലക്ഷദ്വീപ്കാരുടെ മനസ്സും, ഈ കാണിക്കുന്നത് ക്രൂരതയാണ് ; സിതാര കൃഷ്ണകുമാര്‍

ലക്ഷദ്വീപ് നിവാസികളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരതകള്‍ക്കെതിരെ ഗായിക സിതാര കൃഷ്ണകുമാര്‍. ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി. ഇതുപോലൊരു നാട്....

രാജ്യം മാത്രമല്ല, ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്ക്കൊപ്പം നിൽക്കണം: തോമസ് ഐസക്

ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം രാജ്യമൊന്നാകെ നിൽക്കേണ്ട സന്ദർഭമാണിതെന്ന് മുൻ മന്ത്രി തോമസ് ഐസക് .ദ്വീപിലെ സ്വൈരജീവിതം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുടെ ഭാഗമായി....

ലക്ഷദ്വീപില്‍ സംഭവിക്കുന്നത് എന്ത്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത അനുയായിയും, സംഘപരിവാര്‍ അനുഭാവിയുമായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ അജണ്ടകള്‍ക്കെതിരെ....

‘ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ അംഗീകരിക്കാനാകില്ല’; ആ ജനതയോടൊപ്പം നില്‍ക്കും പൃഥ്വിരാജ്

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് നടന്‍ പൃഥ്വിരാജ്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ വിചിത്രമാണ്. പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ല.....

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി

ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ ‌ഒന്‍പത് മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ട് മുങ്ങിയതോടെ ദ്വീപിലെ ഒറ്റപ്പെട്ട....

കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി 8 പേരെ കാണ്മാനില്ല

കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി 8 പേരെ കാണാതായി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന....

ലക്ഷദ്വീപിൽ കൊവിഡ് രൂക്ഷം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ എം ആരിഫ് എം പി

ലക്ഷദ്വീപിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എ എം ആരിഫ് എം പി.ദ്വീപ് നിവാസികൾക്ക് ആവശ്യമായ....

സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസ്യാഹാരം ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം

സ്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസ്യാഹാരം ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം. പുതിയ അധ്യയന വർഷത്തേക്ക് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്....

ലക്ഷദ്വീപിൽ ബീഫ് നിരോധനം ഏർപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ കെ രാഗേഷ് എം പി

ലക്ഷദ്വീപിൽ ബീഫ് നിരോധനം ഏർപ്പെടുത്തുവാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ കെ രാഗേഷ് എം പി. ബീഫ് നോരോധനം ലക്ഷ്യമാക്കി കൊണ്ട്....

ലക്ഷദ്വീപില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു

ലക്ഷദ്വീപില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ജനുവരി....

ലക്ഷദ്വീപ് കൊവിഡിനെ തോല്പിച്ച കഥ:ഇതുവരെ ഒരു ലക്ഷദ്വീപ് സ്വദേശിയും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല

ലോകത്ത് കൊവിഡ് എത്താത്ത നാടുകള്‍ വളരെ കുറച്ചേ ഉളളൂ. വടക്കന്‍ കൊറിയ, ടോംണ്‍ഗ, തുര്‍ക്ക്മിനിസ്ഥാന്‍, മാര്‍ഷാല്‍ ദ്വീപുകള്‍,മൈക്രോനേസ്യ,നൈരു,സമോവ, സോളമന്‍ ദ്വീപുകള്‍,....

ലക്ഷദ്വീപിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് ‘ഫണ്ടത്തെ കലം’; ഗാനം ശ്രദ്ധേയമാകുന്നു

ലക്ഷദ്വീപിലെ ആദ്യകാലവും ജനജീവിതവും ഭാഷയും സംസ്‌കാരവുമെല്ലാം വീണ്ടെടുക്കുകയാണ് ‘ഫണ്ടത്തെ കലം’ എന്ന സംഗീത ആല്‍ബത്തിലൂടെ ഒരു കൂട്ടം യുവാക്കള്‍. ലക്ഷദ്വീപിലെ....

ലക്ഷദ്വീപില്‍ കുടുങ്ങി; ലോക് ഡൗണ്‍ ആഘോഷമാക്കി പുനലൂര്‍ സ്വദേശി അജിനാസ്

ലോക് ഡൗണ്‍ ആഘോഷമാക്കുകയാണ് പുനലൂര്‍ സ്വദേശി അജിനാസ്. ലോക്ഡൗണിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയ അജിനാസ് കടലിലല്‍ മീന്‍പിടിത്തവും കയാക്കിങ്ങുമൊക്കെയായാണ് സമയം....

കേരളത്തിലെ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ എത്തിയ ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലക്ഷദ്വീപുകാര്‍ കേരളത്തില്‍ ധാരാളമുണ്ട്. വിവിധ കാര്യങ്ങള്‍ക്ക് ഇവര്‍....

മഹ ചുഴലിക്കാറ്റ്: ബേപ്പൂരില്‍നിന്നും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചു

മഹ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചു. 4 യാത്രാ കപ്പലുകളാണ് ബേപ്പൂര്‍ തുറമുഖത്തുള്ളത്.....

സിപിഐഎം – ഡിവൈഎഫ്‌ഐ സമരം ഫലം കണ്ടു; ചെത്ത്‌ലാത്ത് ദ്വീപിലേക്ക് വനിതാ ഡോക്ടര്‍ എത്തി

സിപിഐഎം-ഡിവൈഎഫ്‌ഐ സമരം ഫലം കണ്ടു. ലക്ഷദ്വീപിലെ ചെത്ത്‌ലത്ത് ദ്വീപിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുന്നു. ലക്ഷദ്വീപിലെ....

ശ്രീലങ്കയിൽ നിന്നുള്ള 15 ഐ എസ് പ്രവർത്തകർ ലക്ഷദ്വീപിന് അടുത്തേക്ക് നീങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്

ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നിർദേശം രഹസ്യാന്വേഷണ ഏജൻസികൾ കൈമാറിയിട്ടുണ്ട്.....

Page 5 of 6 1 2 3 4 5 6