Laliga

ബാഴ്‌സക്ക് ഇരട്ട പ്രഹരം; സൂപ്പര്‍ താരങ്ങള്‍ പരുക്കേറ്റ് പുറത്ത്

ബാഴ്സലോണ സ്റ്റാര്‍ ഫോര്‍വേഡുകളായ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ലാമിന്‍ യമാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവർക്കും അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമാകും. റയല്‍ സോസിഡാഡില്‍....

തിരിച്ചടികളില്‍ നിന്ന് പറന്നുയര്‍ന്ന് റയല്‍; വിനീഷ്യസിന്റെ ഹാട്രിക്കില്‍ ഒസാസുനക്കെതിരെ ഗംഭീരജയം

എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയോടും ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനോടുമേറ്റ കനത്ത തിരിച്ചടിയെ വകഞ്ഞുമാറ്റി പറന്നുയർന്ന് റയൽ മാഡ്രിഡ്. വിനീഷ്യസ് ജൂനിയറിൻ്റെ....

ആവേശം നിറഞ്ഞ എൽ ക്‌ളാസിക്കോ; ലാ ലി​ഗയിൽ നാളെ തീ പാറുന്ന പോരാട്ടം

ലാ ലി​ഗയിൽ നാളെ തീ പാറുന്ന എൽ ക്‌ളാസിക്കോ പോരാട്ടം. തകർപ്പൻ ഫോമിലുള്ള ബാഴ്സയും റയൽ മാഡ്രിഡും കൊമ്പ് കോർക്കുമ്പോൾ....

ലെവന്‍ വേറെ ലെവല്‍; ഇരട്ട ഗോളുമായി ലെവന്‍ഡോസ്‌കിയും ടോറിയും, സെവിയ്യയെ കീറി ബാഴ്‌സ

ലെവന്‍ഡോസ്‌കിയുടെയും ടോറിയുടെയും ഇരട്ട ഗോളുകളില്‍ സെവിയ്യയെ തകര്‍ത്ത്‌ ബാഴ്‌സലോണ. ലാലിഗയില്‍ ഞായറാഴ്‌ച രാത്രി നടന്ന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്കാണ്‌....

മൈതാനത്ത് ഗോൾ മഴ: വയ്യഡോയിഡിനെ അടിച്ചിട്ട് ബാഴ്‌സലോണ

ലാലിഗയിൽ അതിഗംഭീര പ്രകടനവുമായി ബാഴ്‌സലോണ.  നാലാം മത്സരത്തിൽ വയ്യഡോയിഡിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് അവർ തോൽപ്പിച്ചത്.റാഫിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് അടിച്ചെടുത്തു.....

മെസ്സിയെയും, ഇസ്രയേലിനെയും, ടോട്ടനമിനെയും കളിയാക്കി എംബപ്പേ ; സത്യാവസ്ഥ അറിഞ്ഞപ്പോൾ ഞെട്ടി ഫുട്ബോൾ ലോകം

റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്.....

ലാമിൻ യമാലും ലെവൻഡോവ്സ്കിയും ഗോളടിച്ചു; ബാഴ്സലോണയ്ക്ക് രണ്ടാം ജയം

ലാലിഗ യിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബാഴ്സലോണയ്‌ക്കു വിജയം. അത്ലറ്റിക് ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ്....

‘പ്രതിഭയാണ് പ്രതിഭാസമാണ്’; ലമീന്‍ യമാലിന്‍റെ ഗോളിന് ‘ലാലിഗ’യുടെ അഭിനന്ദനം ജഗതിയുടെ സിനിമാ ഡയലോഗിലൂടെ

ലമീന്‍ യമാലിന്‍റെ ഗോളിന് സ്‌പാനിഷ് ലീഗ് ഫേസ്‌ബുക്ക് പേജിന്‍റെ അഭിനന്ദനം ജഗതിയുടെ ഡയലോഗിലൂടെ. യൂറോ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ....

ലാലിഗ വേള്‍ഡ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് കൊച്ചി വേദിയാകുന്നു; മത്സരം ജൂലൈ 24 മുതല്‍ 28 വരെ

അണ്ടര്‍ 17 ഫിഫ ലോകകപ്പിന് ശേഷം ഇന്ത്യയില്‍ കളിക്കുന്ന രാജ്യാന്തര ഫുട്ബോളിന് ആദ്യമായാണ് കൊച്ചി വേദിയാകുന്നത്....

മൂന്നില്‍ രണ്ടു ഗോളുകളും സെല്‍ഫ്; ബാഴ്‌സലോണയ്ക്ക് ജയം

ബാഴ്‌സലോണയുടെ ലാലിഗയിലെ വിജയയാത്ര തുടരുന്നു. ലീഗിലെ ആറാം മത്സരത്തിന് ഇറങ്ങിയ ബാഴ്‌സലോണ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജിറോണയെ പരാജയപ്പെടുത്തി....

ലാലിഗ ഫോട്ടോഫിനിഷിന് മുമ്പെ കൈക്കൂലി വിവാദം; തോല്‍ക്കാതിരുന്നാല്‍ റയലിന് കിരീടം; റയലിനോട് തോറ്റാല്‍ മലാഗയ്ക്ക് ഏഴ് കോടി കിട്ടുമെന്ന് കരാര്‍. ആരാധകര്‍ക്ക് അമ്പരപ്പ്

റയല്‍ കിരീടം സ്വന്തമാക്കിയാല്‍ എതിരാളികളായ മലാഗയ്ക്ക് ഏഴ് കോടി രൂപ സമ്മാനമായി നല്‍കണമെന്ന കരാര്‍ നിലവിലുണ്ട്....

നാലടിച്ച് ബാഴ്‌സയും റയലും തകര്‍ത്താടി; ലാലിഗ ഫോട്ടോ ഫിനിഷിലേക്ക്

സ്പാനിഷ് ലീഗില്‍ കിരീടപ്പോരാട്ടം ആവേശകരമാകുന്നു. നിര്‍ണായകമായ 37ാം റൗണ്ട് പോരാട്ടത്തില്‍ ബാഴ്‌സലോണയും റയല്‍മാഡ്രിഡും തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ബാഴ്‌സലോണ ഒന്നിനെതിരെ....

മെസിയുടെ അഞ്ഞൂറാം ഗോളും ബാഴ്‌സയ്ക്കു പിടിവള്ളിയായില്ല; സ്പാനിഷ് ലീഗിൽ വലൻസിയയോട് തോൽവി

മെസിയുടെ അഞ്ഞൂറാം ഗോളും സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയെ രക്ഷിച്ചില്ല. സ്വന്തം തട്ടകത്തിൽ വലൻസിയയോടു 1-2ന് ബാഴ്‌സലോണ തോറ്റു. ഇതോടെ സ്പാനിഷ്....