landslide

ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മരണാനന്തര സഹായം വേഗത്തില്‍ ലഭ്യമാവുന്നതിന് ഉത്തരവ് ഇറക്കും: മന്ത്രി കെ രാജന്‍

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി കെ രാജന്‍. ചീഫ്....

‘വയനാട് ഉരുൾപൊട്ടലിനേക്കാൾ കേന്ദ്രത്തിന് വലുത് കുംഭമേള തന്നെ’; ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രം

ഉത്തർ പ്രദേശിലെ മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻഡ് അനുവദിച്ച് കേന്ദ്രസർക്കാർ. ആദ്യ ഗഡുവായ 1,050 കോടി കൈമാറി.....

ഉരുള്‍പൊട്ടല്‍ ദുരന്തം: ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം; പാക്കേജ് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ധനസഹായം ലഭിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് മിച്ചമുണ്ടെന്ന്....

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ: 7 പേർ കുടുങ്ങി കിടക്കുന്നു

തമിഴ്‍നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. കുട്ടികൾ അടക്കം ഏഴ് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നു.. പ്രദേശവാസിയായ രാജ്കുമാറും ഭാര്യയും കുട്ടികളും അടക്കം....

വയനാടിനോടുള്ള കേന്ദ്ര അവഗണന; നവംബര്‍ 21ന് സിപിഐ പ്രതിഷേധം

വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി സർക്കാർ കാണിക്കുന്ന കൊടിയ വഞ്ചനക്കെതിരെ നവംബര്‍ 21 ന്....

ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി; ഉരുള്‍പൊട്ടലിൽ താത്ക്കാലികമായി പുനരധിവസിപ്പിച്ചവർക്ക്‌ വോട്ട്‌‌ ചെയ്യാൻ സൗജന്യ വാഹനം

ചൂരല്‍മല-മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് താത്ക്കാലികമായി പുനരധിവസിപ്പിച്ചവർക്ക്‌ വോട്ട്‌‌ ചെയ്യാൻ സൗജന്യ വാഹനം സൗകര്യം. മേപ്പാടി -ചൂരല്‍മല പ്രദേശങ്ങളില്‍ സജ്ജീകരിക്കുന്ന....

വയനാട് ദുരിതാശ്വാസം; പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വയനാട് ദുരിതാശ്വാസത്തിനായി പ്രത്യേക സഹായം  കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും....

വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചില്‍; റോഡ് അടച്ചു

വിതുര -ബോണക്കാട് റോഡില്‍ മണ്ണിടിച്ചില്‍. വിതുരയില്‍ നിന്നും ബോണക്കാട് പോകുന്ന വഴിയില്‍ ഗണപതിപാറ എന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇന്ന്....

കോട്ടയം കുമളി റൂട്ടിൽ മണ്ണിടിച്ചിൽ; ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

കോട്ടയം കുമളി റൂട്ടിൽ മണ്ണിടിച്ചിൽ.പെരുവന്താനത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.അവധിയായതിനാൽ സഞ്ചാരികൾ ഏറെ ഉണ്ടായിരുന്നു. രാവിലെ അതിരൂക്ഷമായ....

വയനാട് പുനരധിവാസം; കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മാനദണ്ഡങ്ങൾ വ്യത്യാസമുള്ളതായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ

വയനാട് പുനരധിവാസത്തിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും മാനദണ്ഡങ്ങൾ വ്യത്യാസമുള്ളതായി അറിയിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. കേന്ദ്ര സർക്കാർ നിലവിൽ ഒരു കാര്യവും....

മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ

മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ.മഴയിൽ രണ്ടു കടകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.മൂന്നാർ ടൗണിലെ ബാക്ക് ബസാറിൽ ഉള്ള കടകൾക്ക് മുകളിലാണ്....

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ 10 ദിവസം കൂടി തുടരുമെന്ന് കർണാടക സർക്കാർ; തിരച്ചിലിന് റിട്ട മേജർ ഇന്ദ്രബാലൻ നേതൃത്വം നൽകും

ഷിരൂരിൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ 10 ദിവസം കൂടി തുടരുമെന്ന് കർണാടക സർക്കാർ. സംഭവ സ്ഥലം സന്ദർശിച്ച കർണാടക ഫിഷറീസ്....

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം, തൊഴിലാളിയ്ക്ക് പരിക്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. സംഭവത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആലത്തൂർ സ്വദേശി ശൈലനെ ഏറെ....

റീബിൽഡിങ് വയനാട്: കൈത്താങ്ങുമായി മുംബൈയിലെ മലയാളി കുടുംബം

വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി മുംബൈയിലെ മലയാളി വ്യവസായി വി.കെ മുരളീധരനും കുടുംബവും.....

നാടിനെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് ഒരു മാസം; അതിജീവനത്തിനായി കൈകോര്‍ത്ത് വയനാടന്‍ ജനതയും കേരളവും

നാടൊന്നാകെ ഒരു ദുഃസ്വപ്നം പോലെ ഓര്‍ക്കുന്ന ആ രാത്രി കടന്നുപോയിട്ട് ഇന്നേക്ക് ഒരു മാസം പൂര്‍ത്തിയാകുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല....

കോഴിക്കോട് ഉരുൾപൊട്ടൽ; വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

ഉരുൾപൊട്ടൽ ഉണ്ടായ കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ 9,10,11 വാർഡുകളെയും, നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കും. വയനാട്....

ഒരു മാസം മുന്‍പ്‌ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ; 30 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

കഴിഞ്ഞ മാസം ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. കനത്തമഴയില്‍ വിലങ്ങാട് പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിലങ്ങാട്....

ഷിരൂര്‍ ദൗത്യം ; സോണാര്‍ പരിശോധന നടത്തി നേവി

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തി.....

ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാം; ആപ്പ് നിർമിച്ച് കേരള സർവകലാശാല

ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാൻ ആപ്പ് നിർമിച്ച് കേരള സർവകലാശാല. മണ്ണിന്റെ കട്ടിയും പ്രദേശത്തിന്റെ നിരപ്പും അളന്ന് എത്രത്തോളം മഴ പെയ്താലാണ്....

ഉരുളെടുത്ത ഓർമ്മകൾ പേറുന്ന പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാലാണ്ട്

ഇടുക്കി പെട്ടിമുടി ദുരന്തത്തിന്റെ ഓർമ്മകൾക്ക് നാലു വയസ്സ്. 2020 ഓഗസ്റ്റ് ആറിനാണ് രാജമല എസ്റ്റേറ്റിലെ പെട്ടിമുടിയിൽ ഉരുൾപൊട്ടി 70 പേർക്ക്....

രക്ഷാപ്രവര്‍ത്തനം മൂന്നാം നാള്‍; വയനാട്ടില്‍ റെഡ് അലേര്‍ട്ട്, ഇതുവരെ പൊലിഞ്ഞത് 270 ജീവനുകള്‍

വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 270 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വയനാട് ജില്ലയിലെ ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് പോലീസ് കേസ്....

മണിക്കൂറുകള്‍കൊണ്ട് പാലം, സ്‌കൂളിലും പള്ളിയിലും ആശുപത്രി സജ്ജം, ഇരുട്ടും മുന്നേ ചൂരല്‍മലയില്‍ വൈദ്യുതിയും എത്തിച്ചു; ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ഏകോപനം

വയനാട് ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ എണ്ണം 135 ആയി. ഒരൊറ്റ രാത്രികൊണ്ട് ഒരു നാടൊന്നാകെ മലവെള്ള പാച്ചിലില്‍ ഒലിച്ചുപോയപ്പോള്‍ വിറങ്ങലിച്ച് നില്‍ക്കാന്‍....

വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു

വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ തന്നെ തുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി....

Page 1 of 61 2 3 4 6