മൂന്നാർ- കുണ്ടള റോഡിൽ മണ്ണിടിച്ചിലിൽ കാണാതായ വിനോദസഞ്ചാരിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അശോകപുരം കുന്നിയിൽകാവ് കല്ലട വീട്ടിൽ രൂപേഷി....
landslide
മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണിടിച്ചിൽ. വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണത്. ഒരാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത്....
കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മധ്യ വെനസ്വേലയിൽ 22 പേർ മരിച്ചു. അമ്പതിലേറെ പേരെ കാണാതായി. ലാസ് ടെജേരിയാസ് നഗരത്തിലാണ് ഏറ്റവുമധികം....
(Kozhikode)കോഴിക്കോട് മുക്കത്ത് മണ്ണിടിച്ചില്‍. മുക്കം മുത്തപ്പന്‍ പുഴ മറിപ്പുഴയിലാണ് മണ്ണിടിച്ചിലുണ്ടായത്(Landslide). വനത്തിനുള്ളിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് മണ്ണിടിഞ്ഞതായാണ് കണക്കാക്കുന്നത്.....
കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. നെടുംപൊയില്‍ മാനന്തവാടി ചുരം റോഡിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇരുപത്തിയേഴാം മൈലില്‍ സെമിനാരി വില്ലയോട് ചേര്‍ന്ന് വനം മേഖലയിലാണ്....
(Trivandrum)തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചില്‍. മങ്കയത്ത് ഉരുള്‍ പൊട്ടിയതായി സംശയമെന്നും 4 പേരെ കാണാതായെന്ന് നാട്ടുകാര്‍ അറിയിച്ചു. ഒഴുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന്....
ഇടുക്കി കുടയത്തൂർ സംഗമം ഭാഗത്തെ ഉരുൾപൊട്ടലിൽ മരണം മൂന്നായി. ചിറ്റടിച്ചാൽ സോമന്റെ മകൾ ഷിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുടുംബത്തിലെ ബാക്കിയുള്ള....
ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി.....
കണ്ണൂര്‍(Kannur) പൂളംകുറ്റി വെള്ളറയിലും 29ാം മൈലിലും ഉരുള്‍പ്പൊട്ടല്‍(Land slide).താഴെ വെള്ളറ കോളനിയിലെ അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു.കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ്....
വയനാട് മേപ്പാടി മുണ്ടക്കൈയിൽ മണ്ണിടിച്ചിൽ. ജനവാസമില്ലാത്ത മേഖലയിലാണ് സംഭവം. 2020 ൽ ഉരുൾപൊട്ടി ഇവിടെ 3 വീടുകൾ തകർന്നിരുന്നു. പിന്നീട്....
കുട്ടനാട്ടിൽ (Kuttanad) വീണ്ടും മടവീഴ്ച. ചമ്പക്കുളത്തെ 250 ഏക്കറുള്ള ചക്കങ്കരി അറുനൂറ് പാടത്താണ് മടവീണത്. മടവീഴ്ചയുണ്ടായ ഭാഗത്ത് പാടത്തിന്റെ പുറംബണ്ടിൽ....
കേരളത്തിൻ്റെ കണ്ണീരോർമയായ പെട്ടിമുടി(Pettimudi) ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. നിരാലംബരായ 70 ലധികം തൊഴിലാളികളുടെ ചെറു സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്....
മൂന്നാർ(munnar) കുണ്ടള പുതുക്കുടി എസ്റ്റേറ്റിൽ വൻ മണ്ണിടിച്ചിൽ(landslide). ആളപായമില്ല. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. രാത്രി....
ഉരുൾ പൊട്ടലുണ്ടായ മേഖലകളിലെ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തി വെക്കാൻ നിർദ്ദേശം നൽകി എന്ന്....
സംസ്ഥാനത്ത് അതിശക്തമായ മഴ , മൂലമറ്റം ഇലപ്പള്ളിയിൽ ഉരുൾപൊട്ടൽ . ചെളിക്കൽ കവല ഭാഗത്താണ് ഉരുൾ പൊട്ടിയത് . നിലവിൽ....
നിടുമ്പ്രംചാൽ ആരോഗ്യകേന്ദ്രത്തിലെ കാഴ്ചകൾ ആരുടെയും കണ്ണ് നനയിപ്പിക്കും.ഇവിടുത്തെ ക്വാർട്ടേഴ്സിലായിരുന്നു രണ്ടര വയസുകാരി നുമ തസ്മീൻ അമ്മ നദീറക്കൊപ്പം താമസിച്ചിരുന്നത്.ആർത്തലച്ചെത്തിയ മലവെള്ളം....
കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടൽ . മീനച്ചിൽ മൂന്നിലവിൽ ആണ് വൈകിട്ടോടെ ഉരുൾപൊട്ടലുണ്ടായത് മൂന്നിലവ് ടൗണിൽ വെള്ളം കയറി . ഇതുവരെ....
എന്‍.സി.സി കേഡറ്റുകൾക്ക് പരീശീലനം നല്‍കാനായി നിർമ്മിച്ച ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം എയർസ്ട്രിപ്പിൻ്റെ ഒരു ഭാഗം കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു.....
മണിപ്പൂരിലെ നോനി ജില്ലയിൽ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 34 ആയി. മരിച്ചവരിൽ 23 പേർ സൈനികരാണ്. 28....
ആസാമില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ 22.17 ലക്ഷം ആളുകള്‍ പ്രളയ ദുരിതത്തിലാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണം കൂടി....
ഇടുക്കി(idukki) മുരിക്കാശ്ശേരിക്ക് സമീപം പതിനാറാംകണ്ടത്ത് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു. ചോറ്റുപുറത്ത് ഷോബിയുടെ വീടാണ് തകർന്നത്. രാവിലെ 7 മണിയോടുകൂടിയായിരുന്നു....
മണിപ്പൂരിലെ ഇംഫാലിൽ സൈനിക ക്യാമ്പിന് മേലുണ്ടായ മണ്ണിടിച്ചിലിൽ മരണം 20 ആയി. റെയിൽവെ നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ ഇനിയും 40....
മണിപ്പൂർ ഇംഫാലിന് സമീപം കനത്ത മണ്ണിടിച്ചിലലിൽ 7 പേർ മരിച്ചു. 15ഓളം പേരെ രക്ഷപ്പെടുത്തി 50 ഓളം പേർ കുടുങ്ങി....
ജമ്മു കശ്മീരിലെ (Jammu Kashmir) റംബാനിൽ കഴിഞ്ഞദിവസം രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങി തൊഴിലാളികൾ. അവശിഷ്ടങ്ങൾക്കടിയിൽ ഒമ്പത്....