landslide

കളമശ്ശേരി മണ്ണിടിച്ചിൽ ; പശ്ചിമ ബംഗാൾ സ്വദേശികളുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും

കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ച 4 പശ്ചിമ ബംഗാൾ സ്വദേശികളുടെ മൃതദേഹം ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ട് പോകും. വിമാന മാർഗമാണ് മൃതദേഹങ്ങൾ....

കളമശ്ശേരി മണ്ണിടിച്ചില്‍ ; അഡീഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് 4 അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ജില്ലാ അഡീഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 5 ദിവസത്തിനകം....

കളമശ്ശേരി മണ്ണിടിച്ചില്‍ ; അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി പി രാജീവ്

കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ നാളെ പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഞായറാഴ്ച്ചയാണ്....

മണ്ണിടിച്ചിലില്‍ മരണപ്പെട്ട തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ആദരാഞ്ജലി

കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ തൊഴിലാളികൾ മരണപ്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നജീഷ് അലി, ഫൈസുള്ള മണ്ഡൽ, കുഡുസ് മണ്ഡൽ,....

കളമശ്ശേരി മണ്ണിടിച്ചില്‍ ; 4 മരണം, അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കളമശ്ശേരിയിൽ നിർമ്മാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞ് 4 അതിഥി തൊഴിലാളികൾ മരിച്ചു. കളമശ്ശേരി നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാേണിക് സിറ്റിയിലാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്.....

കളമശ്ശേരിയിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു; 2 തൊഴിലാളികൾ മണ്ണിനടിയിൽ

എറണാകുളം കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍. 2 പേർ  മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. പത്തോളം അടിയിലാണ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നത്. ഉച്ചക്ക് രണ്ടരയോടെയാണ്....

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ര​ണം 171 ആ​യി

ബ്ര​സീ​ലി​ലെ പെ​ട്രോ​പോ​ളീ​സി​ൽ ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 171 ആ​യി. അ​പ​ക​ട​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 27 പേ​ർ മ​രി​ച്ച​താ​യി ബ്ര​സീ​ലി​യ​ൻ....

മ്യാ​ൻ​മ​റി​ൽ ര​ത്ന ഖ​നി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; 70 പേ​രെ കാ​ണാ​താ​യി

വ​ട​ക്ക​ൻ മ്യാ​ൻ​മ​റി​ലെ ര​ത്ന ഖ​നി​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ 70 പേ​രെ കാ​ണാ​താ​യി. പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ‌​ച്ചെ നാ​ലോ​ടെ കാ​ച്ചി​ൻ സം​സ്ഥാ​ന​ത്തെ ഹ്പാ​കാ​ന്ത്....

തിരുവനന്തപുരം അമ്പൂരിയിൽ ഉരുൾപൊട്ടൽ; ആളപായമില്ല

തിരുവനന്തപുരം അമ്പൂരിയിൽ തേക്കുപാറ കൊണ്ടകെട്ടി ഭാഗത്ത് ഉരുൾപൊട്ടൽ. വനമേഖലയായതിനാൽ അപകടത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല. നേരത്തെ മണ്ണിടിച്ചിൽ, ഉരുൾ....

കൊല്ലത്ത് ഉരുള്‍പൊട്ടല്‍; വ്യാപക നാശനഷ്ടം, വീട് ഒലിച്ചു പോയി 

കൊല്ലത്ത് ഉരുള്‍പൊട്ടല്‍. കൊല്ലം ആര്യങ്കാവ് ഇടപാളയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുൾപൊട്ടി മേഖലയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. ആശ്രയ കോളനിയിൽ റൗലത്തിന്റെ വീട് ഒലിച്ചു....

പത്തനംതിട്ടയിലെ ഉരുൾപൊട്ടൽ ആശങ്കയ്ക്കിടയാക്കുന്നു: ആളുകളെ മാറ്റി പാർപ്പിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ് 

2018 ൽ പ്രളയം താണ്ടാതിരുന്ന പത്തനംതിട്ടയിലെ മലയോര മേഖലയിൽ ഇന്നലെ ഉണ്ടായ  ഉരുൾപൊട്ടൽ ആശങ്കക്കിടയാക്കുന്നു.  പ്രദേശത്ത്ആളപായമില്ലെങ്കിലും കുത്തിയൊഴുകിയ വെള്ളത്തിന് പിന്നാലെ....

കൊക്കയാർ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി

കൊക്കയാർ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കിൽപെട്ട് കാണാതായ കൊക്കയാർ സ്വദേശിനി ആൻസിയുടെ മൃതദേഹമാണെന്നാണ് സംശയം. എരുമേലി....

കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ; ആളപായമില്ല

കോട്ടയം തീക്കോയിയിൽ മണ്ണിടിച്ചിൽ. തീക്കോയി മംഗളഗിരിയിൽ 36 ഏക്കറിലാണ് മണ്ണിടിച്ചിലുണ്ടായത്. ആൾത്താമസമില്ലാത്ത മേഖലയായതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പാലക്കാട്....

പാലക്കാട് മംഗലം ഡാം പരിസരത്ത് മൂന്നിടങ്ങളിൽ ഉരുൾപൊട്ടി

കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ....

കൊക്കയാറിൽ ഏഴുവയസുകാരനുവേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു

ഇടുക്കി കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസുകാരന്‍ സച്ചു ഷാഹുലിന് വേണ്ടി തെരച്ചില്‍ പുനരാരംഭിച്ചു. മൂന്ന് എന്‍ഡിആര്‍എഫ് സംഘം, മൂന്ന് ഫയര്‍ഫോഴ്‌സ്....

കാവാലിയില്‍ മരിച്ച ആറംഗകുടുംബത്തിന്റെ സംസ്‌കാരം ഇന്ന്

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച മാര്‍ട്ടിന്റെയും അഞ്ച് കുടുംബാംഗങ്ങളുടെയും സംസ്‌കാരം ഇന്നുനടക്കും. ക്ലാരമ്മ ജോസഫ്,....

ഉരുൾപൊട്ടൽ ദുരിതത്തിൽപ്പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കും: മന്ത്രി വി എൻ വാസവൻ

ഉരുൾപൊട്ടൽ ദുരിതത്തിൽ പെട്ടവർക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി വി എൻ വാസവൻ. ക്യാമ്പുകളിൽ വസ്ത്രം, ഭക്ഷണം എത്തിച്ചുവെന്നും  എല്ലാ....

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സർക്കാർ ധനസഹായം

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ സർക്കാർ സഹായം നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ....

കൂട്ടിക്കല്‍ ഉരുൾപൊട്ടൽ; മരണം ആറായി, പലയിടങ്ങളിലും വൈദ്യുതി ഇല്ല

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ മരണം ആറായി. നാലുപേരെ കാണാതായി. ഒരു കുടുംബത്തിലെ ആറുപേരടക്കം 13 പേരാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചായത്തിൽ രണ്ട്....

ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ

മഴ ശക്തമായതിനെ തുടർന്ന് ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടൽ. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. ഹൈറേഞ്ചിൽ ശക്തമായ മഴ....

ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം കുട്ടിക്കൽ പ്ലാപളിയിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്.....

കൂട്ടിക്കല്‍ പ്ലാപള്ളിയില്‍ ഉരുള്‍പൊട്ടൽ; 3 മരണം; 13 പേരെ കാണാതായി

കൂട്ടിക്കല്‍ പ്ലാപള്ളിയില്‍ ഉരുള്‍പൊട്ടലിൽ 3 മരണം. 13 പേരെ കാണാതായി. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. കാണാതായവരില്‍ ആറുപേര്‍ ഒരു കുടുംബത്തിലെ....

മംഗളൂരുവിനടുത്ത് പാളത്തില്‍ മണ്ണിടിച്ചില്‍; കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

മംഗളൂരുവിനടുത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചില്‍. കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. വിവിധ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തു.....

രാജഗിരിയില്‍ ഉരുള്‍പ്പൊട്ടല്‍: നിരവധി വീടുകളില്‍ വെള്ളം കയറി

ഇന്നലെ രാത്രി മുതൽ നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്ത് അതിർത്തിയിൽ രാജഗിരി മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍.....

Page 4 of 5 1 2 3 4 5