landslide

അമ്പൂരിയിൽ മണ്ണിടിച്ചിൽ: നിരവധി വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു.രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടം. കുമ്പിച്ചൽ കടവ്, ഞവരക്കാല, കുട്ടമല....

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി: പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

മൂഴിയാര്‍ ഡാമിന് സമീപം ഉരുള്‍പൊട്ടി. വൈകീട്ട് 6 മണിയോടെ മൂഴിയാര്‍ വനത്തിനുള്ളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ക്രമീകരിക്കുന്നതിനായി....

ഇടുക്കിയിൽ വൻ മലയിടിച്ചിൽ: നാല് ഏക്കറിലധികം വരുന്ന കൃഷിയിടം പൂർണമായി നശിച്ചു

ഇടുക്കി ചെമ്മണ്ണാറിൽ വൻ മലയിടിച്ചിൽ. പ്രതാപമേട് മലയുടെ 500 അടി ഉയരത്തിൽ നിന്നുമാണ് കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് പതിച്ചത്. നാല്....

മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടിയിൽനിന്ന്‌ മടങ്ങി; മൂന്നാറില്‍ അവലോകന യോഗം അവസാനിച്ചു

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദർശിച്ച ശേഷം തിരികെ മൂന്നാറിലേക്ക് മടങ്ങി. രക്ഷപ്പെട്ട....

പെട്ടിമുടി ദുരന്തം; മൂന്ന് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി; മരണം 55 ആയി

രാജമല പെട്ടിമുടി ദുരന്തത്തിൽ മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ബുധനാഴ്ച രാവിലെ മുതൽ നടത്തിയ തെരച്ചിലിൽ പെട്ടിമുടി പുഴയിലെ ഗ്രാവൽ....

പെട്ടിമുടി ദുരന്തം: അഞ്ച് മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തി; മന്ത്രി എംഎം മണി പെട്ടിമുടിയില്‍; തെരച്ചിലിനായി 25 പേരടങ്ങിയ വിദഗ്ദ സംഘം പെട്ടിമുടിയിലേക്ക്

പെട്ടിമുടിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണപ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ രണ്ട് പേരുടെ മൃതദേഹങ്ങള്‍....

രാജമല ദുരന്തത്തില്‍ മരണം 15: രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐ.ജി ഗോപേഷ് അഗര്‍വാള്‍; ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: രാജമലയില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ക്രൈംബ്രാഞ്ച് ഐ. ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചെന്ന്....

രാജമല ദുരന്തം; 14 മരണം, 16 പേരെ രക്ഷപ്പെടുത്തി; ലയങ്ങളിലുണ്ടായിരുന്നത് 78 പേര്‍; ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി

ഇടുക്കി: രാജമല പെട്ടിമുട്ടിയില്‍ മണ്ണിടിച്ചിലില്‍ മരണം 14 ആയി. അപകടത്തില്‍പ്പെട്ട 16 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ....

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണിടിച്ചില്‍; ഒരാളുടെ മൃതദേഹം കണ്ടെടുത്തു; നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ലോക്കാട് ഗ്യാപ്പിലുണ്ടായ അപകടത്തില്‍ തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശിയും ജെസിബി ക്ലീനറുമായ....

കൊല്ലത്ത് തകർന്ന ഭിത്തികടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു; മൂന്നുപേരെ രക്ഷപ്പെടുത്തി

കൊല്ലം പരവൂര്‍ പുത്തന്‍കുളത്ത് കെട്ടിയത്തിനു മുകളിലേക്ക് ഇടിഞ്ഞുവീണ മണ്ണിനടിയില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കല്ലുവാതുക്കല്‍ സ്വദേശി രഞ്ജിത്ത്, ഭരതന്നൂര്‍ സ്വദേശി ചന്തു....

ഭൗമപ്രതിഭാസങ്ങള്‍: കോഴിക്കോട് ജില്ലയില്‍ 67 ഇടങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇത്തരം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍....

ഒരു മൃതദേഹം കൂടി കണ്ടെത്തി; വയനാട് പുത്തുമലയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി

വയനാട് പുത്തുമലയിൽ ഉരുൾപ്പൊട്ടലിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഒരാളുടെ കൂടി മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു.മൃതദേഹം അണ്ണയ്യൻ എന്നയാളുടേതെന്ന ധാരണയിൽ ബന്ധുക്കൾക്ക്....

കുറിച്യര്‍മലയ്ക്ക് ഗുരുതര ഭീഷണി; മണ്ണിടിച്ചിലില്‍ തടാകം തകര്‍ന്നാല്‍ വിശാലമായ ജനവാസകേന്ദ്രം ഇല്ലാതാകുമെന്ന് മുന്നറിയിപ്പ്

വയനാട് കുറിച്യര്‍മലയ്ക്ക് ഗുരുതര ഭീഷണി. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ വിളളല്‍ മലമുകളിലെ വലിയ ജലാശയത്തിന് തൊട്ടടുത്തെത്തിയതായും മണ്ണിടിച്ചിലില്‍ തടാകം തകര്‍ന്നാല്‍ വിശാലമായ....

ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന് പോയ കവളപ്പാറയിലെ രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പുതിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ കൊണ്ട് വന്നും....

ദുരന്തഭൂമിയാണ്, വേണ്ടപ്പെട്ടവരില്‍ പലരും ഇപ്പോഴും മണ്ണിനടിയിലാണ്, കാഴ്ച്ചക്കാരാകാന്‍ ആരും വരരുത്, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകരുത്..’ കവളപ്പാറയിലെ ജനങ്ങൾ ആവശ്യപ്പെടുന്നു

ദുരന്ത ഭൂമിയായ കവളപ്പാറയിലേക്ക് ആളുകളുടെ ഒഴുക്കാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വരുന്നതിനെക്കാൾ കൂടുതൽ ഉരുൾപ്പൊട്ടിയ സ്ഥലം കാണാൻ വന്നവരാണ്. ഇത്തരക്കാരെ കൊണ്ടും....

രണ്ട് ദിവസത്തിനുള്ളില്‍ 80 ഉരുള്‍പൊട്ടല്‍; 57 മരണം; പെയ്തിറങ്ങുന്ന ദുരന്തം

തിരുവനന്തപുരം: രണ്ട് ദിവസത്തിനുള്ളിൽ എട്ട് ജില്ലയിലായി എൺപതോളം ഉരുൾപൊട്ടൽ ഉണ്ടായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തം നേരിടാൻ സർക്കാരിന്റെ....

പുത്തുമലയില്‍ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്താന്‍ ശ്രമം; നേവിയുടെ ഹെലികോപ്ടര്‍ എത്തും

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നേവിയുടെ ഹെലികോപ്ടര്‍ 12.30ന് ബത്തേരി സെന്റ് മേരീസ് കോളേജില്‍ എത്തും. പുത്തുമല പച്ചക്കാട് മേഖലയില്‍....

മരുതിലാവില്‍ ഉരുള്‍പൊട്ടല്‍; തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്

ചിപ്പിലിത്തോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്. വ്യാഴാഴ്ച വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം.....

വയനാട് പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: വീടുകളും വാഹനങ്ങളും തകര്‍ന്നു; ദുരന്തനിവാരണ സേന സ്ഥലത്തേക്ക് പുറപ്പെട്ടു; വീഡിയോ

വയനാട്: വയനാട് ചൂരല്‍മലയിലെ പുത്തുമലയിയില്‍ വന്‍ മണ്ണിടിച്ചില്‍. പള്ളി, അമ്പലം, നിരവധി വാഹനങ്ങള്‍ എന്നിവയെല്ലാം മണ്ണിനടിയിലായി. നിരവധി പേര്‍ താമസിക്കുന്ന....

കാശ്മീരില്‍ മലയാളി കുടുംബം മണ്ണിടിച്ചിലില്‍ പെട്ടു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു; കാണാതായത് കണ്ണൂര്‍ ചെമ്പേരി സ്വദേശികളെ

ശ്രീനഗര്‍: കാശ്മീരില്‍ ഉല്ലാസയാത്ര പോയ മലയാളി കുടുംബത്തെ മണ്ണിടിച്ചിലില്‍ കാണാതായി. കണ്ണൂര്‍ ചെമ്പേരിയില്‍നിന്നു കശ്മീരിലേക്കു പോയ കുടുംബത്തെയാണ് കാണാതായത്. രക്ഷാ....

മ്യാന്‍മറില്‍ മണ്ണിടിഞ്ഞു വീണ് 70ഓളം മരണം; 100-ല്‍ അധികം പേരെ കാണാതായി

മ്യാന്‍മറില്‍ രത്‌നഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 70-ഓളം പേര്‍ കൊല്ലപ്പെട്ടതായി സൂചന. 100-ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. ....

Page 5 of 5 1 2 3 4 5