latest news

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്ത് നടന്നു ; കമ്മീഷൻ ചെയർമാൻ ഹർജികൾ പരിഗണിച്ചു

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷൻ ആസ്ഥാനത്ത് നടന്നു. കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ റഷീദ് ഹർജികൾ പരിഗണിച്ചു.....

ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ്‌ വെബ്‌സൈറ്റ്‌ രാജ്യവ്യാപകമായി തകരാറിലായിട്ട്‌ ആറ്‌ ദിവസം

ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ്‌ വെബ്‌സൈറ്റ്‌ തകരാറിലായിട്ട്‌ ആറ്‌ ദിവസം. രാജ്യവ്യാപകമായിട്ട് ആണ് തകരാറിലായത്. ഇഎസ്‌ഐ ആശുപത്രികളിലും ഒപ്പം എംപാനൽ ചെയ്ത....

ഐഫോൺ ഡെലിവറി ചെയ്യാൻ പോയി ; പണം ആവശ്യപ്പെട്ടപ്പോൾ കൊന്ന് കനാലിൽ എറിഞ്ഞു

ഐഫോൺ ഡെലിവറി ചെയ്യാനെത്തിയ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റിനെ ഉപഭോക്താവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി കനാലിലെറിഞ്ഞു . ചാക്കിൽ കെട്ടി ആണ്....

കുടുംബവഴക്കിനെത്തുടർന്ന് ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് ചാടി യുവതി ; രക്ഷിക്കാനിറങ്ങിയ പിതാവ് മുങ്ങിമരിച്ചു

കുടുംബവഴക്കിനെത്തുടർന്ന്‌ ഹൗസ്‌ബോട്ടിൽ നിന്നും കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. തമിഴ്‌നാട്‌ തിരുനെൽവേലി ലെവഞ്ചിപുരം പഞ്ചായത്ത് രണ്ടാം വാർഡിൽ....

വിയ്യൂർ ജയിലിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ ; ഒപ്പം പോലീസിന്റെ തോക്ക് തട്ടിയെടുക്കാനും ശ്രമിച്ചു

വിയ്യൂര്‍ ജയിലില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിയ്യൂർ ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ എത്തിയ യുവാവ് ആണ് ജയിലിൽ....

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടു ; നബിദിനം സെപ്റ്റംബര്‍ 16ന്

റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(വ്യാഴം 05.9.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 16ന് (തിങ്കള്‍) നബിദിനവും....

‘ചിരി’യിലൂടെ കേരള പൊലീസ് പറയാതെ പറയുന്നത്; വെറെറ്റി പോസ്റ്റര്‍ വൈറല്‍

‘ചിരി’, അതെ മനുഷ്യന് മാത്രമുള്ള പ്രത്യേക കഴിവ്, മനുഷ്യരാശിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനം. ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും....

‘ബിഹാറുകാരോടാണ്, ഹാൻഡിൽ വിത്ത് കെയറേ…’ 15-ാമത്തെ ദിവസം പത്താമത്തെ പാലവും വീണു; എവിടേം തൊടാതെ നടക്കൂ…സുരക്ഷിതരായിരിക്കൂ

ബിഹാറിൽ പത്താമത്തെ പാലവും തകർന്നു വീണു. സരൺ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നുവീണത്. പതിനഞ്ച് ദിവസത്തിനുള്ളിൽ പത്താമത്തെ....

‘ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നു’, എന്താ നിങ്ങൾ ഞെട്ടുന്നില്ലേ? ‘ഇതിലെന്താണിത്ര ഞെട്ടാൻ, ഇതൊക്കെ സാധാരണമല്ലേ’

ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് ബുധനാഴ്ച....

‘കോളനി എന്ന പദം ഇനി വേണ്ട, പകരം മറ്റൊരു വാക്ക്’, അടിമത്തം ഇവിടെ അവസാനിപ്പിക്കുന്നു; ചരിത്ര തീരുമാനത്തിന് കേരളം മുന്നിട്ടിറങ്ങുമ്പോൾ

ആ കോളനിക്കടുത്താണോ വീട്? സ്ഥലപ്പേര് പറയുമ്പോഴേ എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു. ‘അല്ല കുറച്ചു മാറിയാണ്’, എന്ന ഉത്തരത്തിൽ....

ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ മോഷണം; 8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ നഷ്ടമായി

ഈരാറ്റുപേട്ടയില്‍ ലോട്ടറിക്കടയില്‍ മോഷണം.8 ലക്ഷം രൂപയുടെ ടിക്കറ്റുകള്‍ നഷ്ടമായി. മഹാദേവ ലോട്ടറിക്കടയിലാണ് കവര്‍ച്ച നടന്നത്.കടയുടെ പിന്‍ഭാഗം തകര്‍ത്ത് മോഷ്ടാവ് അകത്ത്....

കൊല്ലം പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി

കൊല്ലം പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍.പാരിപ്പള്ളി സ്വദേശികളായ വിഷ്ണു അനീഷ് എന്നിവരാണ്....

‘ആദ്യം വിവാദം, പിന്നെ വിശദീകരണം’, കൂടെ തന്നെയുണ്ട്, ടീമിനെ ടെസ്റ്റ് ചെയ്‌തതാണെന്ന് റൊണാള്‍ഡീഞ്ഞോ

ബ്രസീൽ ടീമിനെതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഇതിഹാസ താരം റൊണാള്‍ഡീഞ്ഞോ രംഗത്ത്. താൻ കണ്ടതിൽവെച്ച് ഏറ്റവും മോശം ടീമാണ് ടൂർണമെന്റിൽ....

നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു, അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഭാസം, നടക്കുന്നത് 6 വർഷങ്ങൾക്ക് ശേഷം

നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് റിപ്പോർട്ട്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് നടക്കുക.....

കോടികൾ മുടക്കിയ വീട് വിട്ടിറങ്ങി പ്രിയങ്ക ചോപ്രയും പങ്കാളിയും, കാരണം കേട്ട് അമ്പരന്ന് ആരാധകർ

കോടികൾ മുടക്കിയ വീടുവിട്ടിറങ്ങി ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും പങ്കാളി നിക്കും. ലൊസാഞ്ചലസിലെ തങ്ങളുടെ സ്വപ്നഭവനത്തിൽ നിന്നാണ് താരങ്ങൾ ഇപ്പോൾ....

നാടിന്റെ നന്മ ആഗ്രഹിച്ച ജനങ്ങളാണ് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത്; മുഖ്യമന്ത്രി

നാടിന്റെ നന്മ ആഗ്രഹിച്ച ജനങ്ങളാണ് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടയിൽ പ്രകൃതി ദുരന്തങ്ങളും മഹാമാരിയും വന്നുവെന്നും,....

ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജിയായിരുന്നു

ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജിയായിരുന്നു. തമിഴ്നാട് മുൻ ഗവർണർ ആയിരുന്നു. കൊല്ലത്തെ....

ഗാസയിൽ ഇന്റർനെറ്റ് ഫോൺ സേവനങ്ങൾ നിശ്ചലം, മരണസംഖ്യ 8000 കടന്നു

ഗാസയിൽ മരണസംഖ്യ 8000 കടന്നു. ഇസ്രയേലിന്റെ കരയുദ്ധം രണ്ടാം ഘട്ടത്തിലെന്ന് നെതന്യാഹു. ഇന്റർനെറ്റ് സേവങ്ങൾ ഫോൺ സേവനങ്ങൾ എന്നിവ ഇതിനോടകം....

ഞാന്‍ കണ്ട ആണുങ്ങളില്‍ ഇത്രമേല്‍ തുറന്ന മന:സ്ഥിതിയുള്ള ഒരാള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള മാത്രം; നളിനി ജമീല പറയുന്നു

മലയാളത്തിന്റെ പ്രിയ കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമ്മയായിട്ട് ആറു വർഷങ്ങൾ തികയുകയാണ്. എഴുത്ത് കൊണ്ട് തന്റേതായ ലോകം സൃഷ്ടിക്കുകയും മാന്യമായി....

ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

ഖത്തറിൽ തടവിൽ കഴിയുന്ന മലയാളി അടക്കമുള്ള എട്ടുപേരെ വധശിക്ഷയ്‌ക്ക്‌ വിധിച്ചു. തിരുവനന്തപുരം സ്വദേശിയടക്കം നാവികസേന ഉദ്യോഗസ്ഥരായിരുന്ന എട്ട്‌ പേരാണ്‌ തടവിലാക്കപ്പെട്ടിരുന്നത്‌.....

വയനാട് പശുവിന് പുല്ലരിയാൻ പോയ യുവാവിനെ മുതല പിടിച്ചതായി സംശയം

പശുവിന് പുല്ലരിയാൻ പോയ യുവാവിനെ മുതല പിടിച്ചതായി സംശയം. വയനാട്‌ കാരാപ്പുഴ കുണ്ടുവയൽ പുഴയിലാണ് യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ....

കോവിഡ് ബാധിച്ചു മരിച്ച മലയാളി ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് അടിയന്തര ധനസഹായം; ഡൽഹി ആശുപത്രി മാതൃകയെ പ്രശംസിച്ച് മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനിടെ ജീവൻനഷ്ടമായ മുന്നണിപ്പോരാളിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി ഇരുപത്തി അഞ്ചു ലക്ഷം രൂപ നൽകി ഡൽഹി....

ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ വ്യത്യസ്ത കലാവിരുന്നൊരുക്കി കണ്ണൂരിലെ നാടക പ്രവര്‍ത്തകര്‍

ലോക്ക്ഡൗണ്‍ ദിനങ്ങളിലെ വിരസത മാറ്റാന്‍ പലരും പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. സ്വാഭാവികമായ സംവിധാനങ്ങളില്‍ നിന്നുകൊണ്ട് രസകരമായ കലാവിരുന്നുകള്‍ ഒരുപാട് ഈ....

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരിൽ നടത്തിയ റെയ്ഡിൽ 15750....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration