പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ....
Latest
നാദാപുരത്ത് വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞു. വോട്ടിംഗിന് ശേഷം....
മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്ക്. ബംഗാളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. 294 മണ്ഡലങ്ങളിലേക്ക് 8 ഘട്ടങ്ങളായാണ്....
തിരുവന്തപുരം ജില്ലയില്‍ പ്രാദേശിക മേഖലകളില്‍ കനത്ത പോളിംഗ് രേഖപെടുത്തി.ഏറ്റവും കൂടുതല്‍ അരുവിക്കരയിലും കുറവ് തിരുവനന്തപുരം മണ്ഡലത്തിലുമാണ്.കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായികോണത്ത് ബിജെപി....
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 47,288 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ചൊവ്വാഴ്ച 55,469 കേസുകള്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച സംസ്ഥാനത്ത്....
സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ബേപ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി....
കണ്ണൂരില്‍ ബൂത്തിന് സമീപം നോട്ട് കെട്ടുകളുമായി ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. തൊണ്ടിയില്‍ ഇസഹാഖ് എന്ന ലീഗ് പ്രവര്‍ത്തകനെയാണ് കൊളവല്ലൂര്‍ പോലീസ്....
മന്ത്രി എം എം മണിയെ അപമാനിക്കാന്‍ ശ്രമം. ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന്....
പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോള്‍ സെയില്‍ കച്ചവടക്കാരനെന്ന് മന്ത്രി എ കെ ബാലന്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ദൈവത്തെ ഇത്രയും....
ഇടതു മുന്നണിയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ വിജയമുണ്ടാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ദൈവകോപം....
സ്‌പെഷ്യല്‍ പോലീസ് കേഡറ്റായി നിയോഗിക്കപ്പെട്ട വിദ്യാര്‍ഥികളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നതായി പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നിര്‍ദേശം നല്‍കിയിട്ടും പോലീസ് അനാസ്ഥ....
തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നിരിക്കെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ധര്‍മ്മജനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.....
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് വിജയിക്കുമെന്ന് മന്ത്രി എകെ ബാലന്‍. 100 സീറ്റുകളില്‍ അധികം....
തെരഞ്ഞെടുപ്പു ദിനം സാമുദായിക നേതാവ് അഭിപ്രായം പറഞ്ഞത് അദ്ദേഹത്തിന് രാഷ്ട്രീയമുണ്ടെന്ന് വ്യക്തമായതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മറ്റു....
പ്രതിപക്ഷം കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് രാഷ്ട്രീയമെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തെ കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാവരും....
കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി അസം സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30....
കണ്ണൂർ ജില്ലയിൽ സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. നിശബ്ദ പ്രചാരണ....
വാളയാര്‍ കേസിന്റെ നാള്‍വഴികളെക്കുറിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വാളയാര്‍ കേസിന്‍റെ വിവിധ ഘട്ടങ്ങള്‍ പഠനവിധേയമാക്കിയപ്പോള്‍ ഒരു....
തുടര്‍ഭരണത്തിനു വേണ്ടിയുള്ള ജനതാല്‍പര്യമാണ് കാണുന്നത് കടകംപള്ളി സുരേന്ദ്രന്‍. പോളിംഗ് ശതമാനം ഉയരുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കഴക്കൂട്ടത്തെ ജനം ഇടതുപക്ഷത്തെ നേരത്തെ....
സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ സംതൃപ്തരെന്ന് എല്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍. കേരളത്തില്‍ തുടര്‍....
കേരളത്തില്‍ ഇടത് തരംഗമെന്ന് മന്ത്രി ഇ പി ജയരാജന്. എല്‍ ഡി എഫ് നൂറിലധികം സീറ്റ് നേടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം....
തൃശൂര്‍ ജില്ലയില്‍ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. വടക്കാഞ്ചേരിയില്‍ ഇടതു പക്ഷം ജയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.....
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. സംസ്ഥാനത്താകെ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.....
പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയുടെ വോട്ടിനുശ്രമിയ്ക്കുന്നുവെന്ന് ബിജെപി. ബിജെപി വോട്ടിനായി തങ്ങളുടെ തിണ്ണനിരങ്ങുന്നുവെന്ന് എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ പ്രസാദ് പടിഞ്ഞക്കര.....