ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ വച്ച് നടന്ന 34 ാമത് ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ വിജയികളായ കേരള....
Latest
യുഡിഎഫിന്റെ കാലത്ത് ഏത് വന്‍കിട പദ്ധതിയാണ് പൂര്‍ത്തിയായതെന്ന് ധനമന്ത്രി തോമസ് ഐസക്. ഭരണകാലം അവസാനിക്കാറായപ്പോള്‍ പാതിവഴിയുള്ള പ്രോജക്ടുകളുടെ ഉദ്ഘാടന മഹാമഹങ്ങള്‍....
ജനാധിപത്യത്തോടുള്ള നമ്മുടെ നാടിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാകട്ടെ ഓരോരുത്തരുടേയും വോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ണായകമായ വോട്ടെടുപ്പിന് സമയമാകുന്നു. എല്ലാവരും വോട്ടവകാശം....
കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു. തൃശൂര്‍ ചാലക്കുടി സ്വദേശി കുന്നംപുഴ വീട്ടില്‍ ജിജോ അഗസ്റ്റിന്‍ ആണ് മരിച്ചത്. രോഗബധിതനായി....
പൗരത്വ നിയമം നടപ്പിലാക്കാന്‍ സംഘപരിവാറിന് കേരളത്തെ ഒറ്റുകൊടുക്കുന്ന യുഡിഎഫിനെ പരാജയപ്പെടുത്തുക നാഷണല്‍ യൂത്ത്‌ലീഗ്. തിരഞ്ഞെടുപ്പില്‍ നാല് വോട്ടിനു വേണ്ടി പൗരത്വ....
തലശ്ശേരിയില്‍ യു ഡി എഫിന് വോട്ട് മറിക്കാന്‍ മനസാക്ഷി വോട്ടെന്ന ആഹ്വാനവുമായി ബി ജെ പി ജില്ലാ നേതൃത്വം. രഹസ്യധാരണ....
തെരഞ്ഞെടുപ്പിനു മുന്നോടിയായി പോളിങ് ബൂത്തുകള്‍ സജ്ജമായി. സംസ്ഥാനത്തെ 40771 ബൂത്തുകളിലേക്കാണ് പോൡ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ....
അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതു ദര്‍ശനത്തിനു ശേഷം വൈക്കത്തെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ....
യുഡിഎഫ് ബിജെപി ധാരണയിലാണ് ബിജെപി നേമത്ത് ജയിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇത്തവണ വോട്ടുകച്ചവടം നടത്തിയാലും ബിജെപി വിജയിക്കില്ലെന്നും....
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവിയിലിരുന്ന് ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്.....
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി. പി ബാലചന്ദ്രനോടൊപ്പമുള്ള കൈലാസയാത്ര ഓര്‍മ്മിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി അനുശോചനം....
മഹാരാഷ്ട്രയില്‍ എക്കാലത്തെയും ഉയര്‍ന്ന ഏക ദിന വര്‍ദ്ധനവിനാണ് ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. 57,074 പുതിയ കോവിഡ് 19 കേസുകള്‍ സംസ്ഥാനം....
രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങള്‍ ഡിഐവൈഎഫ് കാര്‍ക്ക് ഒരൊറ്റ നയം ഉള്ളു. പറയുന്നത് വേറാരുമല്ല മലയാളികളുടെ പ്രിയനടന്‍ ആസിഫ്....
ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ ഒഫീഷ്യല്‍ ടീസര്‍ പ്രേക്ഷകര്‍ക്കുള്ള ഈസ്റ്റര്‍ സമ്മാനമായി പുറത്തിറങ്ങി. പക്കാ....
കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതിനായി ഈ കാരണവര്‍ തന്നെ തുടരണം എന്നാണ് നടന്‍ ഇന്ദ്രന്‍സ് മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ....
ആവേശത്തിരയിളക്കി ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ.തുറന്ന വാഹനത്തില്‍ സഞ്ചരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍....
കൊല്ലം നിയോജകമണ്ഡലത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. പോര്‍ട്ട് കൊല്ലം ബീച്ച് ബ്രാഞ്ച് സെക്രട്ടറി സതീഷനെയാണ് കോണ്‍ഗ്രസ്....
ആവേശം ചോരാതെ തലസ്ഥാന ജില്ലയില്‍ പരസ്യ പ്രചരണത്തിന് കൊടിയിറങ്ങി. കൊവിഡിന്റെ സാഹചര്യത്തില്‍ കെട്ടിക്കലാശമില്ലാതെയാണ് പരസ്യപ്രചരണം അവസാനിച്ചത്. മണ്ഡലങ്ങളില്‍ റോഡ് ഷോ....
വ്യാജ പരാതി നല്‍കി തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത നടി സുരഭി ലക്ഷ്മി രംഗത്ത്.....
തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന് ആവേശകരമായ പര്യവസാനം. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ സംഘടിപ്പിച്ചും വിവിധ....
മലയോര ജില്ലയായ പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം. ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി അവസാന ലാപ്പില്‍ പ്രചാരണം....
അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി. പുതുക്കിയ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ എന്നിവ മാറി....
കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടികളിലെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.....
മലയാളികള്‍ എന്നെന്നും നെഞ്ചേറ്റുന്ന പ്രിയതാരമാണ് ഗിന്നസ് പക്രു. ഒരുപാട് നല്ല നല്ല സിനിമകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഗിന്നസ് പക്രുവിന്റെ....