കേരളം ഉള്‍പ്പടെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ രാഷ്ട്രീയ ബ്ലാക്ക് മെയിലിങ്ങിന്....
Latest
തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് അന്‍സജിതാ റസലിന്റെ ബൈക്ക് റാലി. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലായിരുന്നു ബൈക്ക് റാലി നടന്നത്. ബൈക്ക് റാലി....
ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥാനാർത്ഥിയെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ചതവുള്ളതിനാൽ....
വ്യക്തി അധിക്ഷേപത്തിനു മുതിരുന്ന രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ശൈലി കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് എന്‍സി പി സി ചാക്കോ. ദേശീയ തലത്തില്‍....
സംസ്ഥാനത്തെ 7 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....
കോണ്‍ഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളെപോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്ക് കാഴച വെക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാം എന്ന് യുഡിഎഫ്....
ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ദില്ലി എയിംസില്‍ കഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും പ്രത്യേക മുറിയിലക്ക്....
ബിജെപി വളരുന്നത് കോണ്‍ഗ്രസ് വോട്ടുകള്‍ കൊണ്ടാണെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു. 2016....
കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വാര്‍ത്താ സമ്മേളനത്തില്‍ പണിത വീടുകളുടെ കണക്കു പറയാന്‍....
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി. പ്രതിസന്ധി....
കേരളത്തിന്‍റെ മതമൈത്രിയും ക്ഷേമവും തകര്‍ത്തിട്ടായാലും അധികാരം നേടണമെന്നതാണ് കോണ്‍ഗ്രസ്-ബിജെപി ശക്തികളുടെ മോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍....
വിദ്യാര്‍ഥി വീടിനകത്ത് തൂങ്ങി മരിച്ച സംഭവത്തില്‍ പുനരന്വേഷണത്തിന് ഉത്തരവ്. വിദ്യാര്‍ഥിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് തീരുമാനം.....
വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ കഴിയുന്ന മണ്ണല്ല കേരളമെന്നും വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയംവയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി....
ഒരുപാട് ആളുകൾക്ക് താങ്ങായി നിന്ന, മഹാദുരന്തങ്ങളും പ്രളയവും മഹാമാരിയും വന്നപ്പോൾ ഒരു ജനതയ്ക്ക് കരുത്തു നൽകിയ, അന്നം മുട്ടിയപ്പോൾ വിശപ്പടക്കിയ....
കുഞ്ഞാലികുട്ടിക്കെതിരെ വിമര്‍ശനവുമായി ഐ എന്‍ എല്‍. കുഞ്ഞാലിക്കുട്ടിക്കും ലീഗിനും അധികാര മോഹമാണ്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി ഒന്നും....
രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി.....
കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ്....
പാചകവാതക, ഇന്ധന വിലകളില്‍ നാമമാത്രമായ കുറവ് വരുത്തി തെരഞ്ഞെടുപ്പില്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രം. പാചക വാതക സിലിണ്ടറിന് 10....
സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള....
ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. വീടിനു പുറമേ മറ്റ് നിരവധി....
മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിനെയും മികച്ച ഭരണത്തെ അഭിനന്ദിച്ച് കവി വി. മധസൂദനന്‍ നായര്‍. ഒരു ജനതയെ ഒരിക്കലും....
യുഡിഎഫ് കൂടിയ തുകയ്ക്ക് കരാരില്‍ ഏര്‍പ്പെട്ടുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. യുഡിഎഫ് സര്‍ക്കാര്‍ 25 വര്‍ഷത്തേക്ക്....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് മന്ത്രി എം എം മണി. അദാനിയുമായി കരാര്‍ ഇല്ലെന്നും എംഎം....
തുടര്‍ഭരണം നേടി എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ദിവസം കഴിയുന്തോറും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം....