Latest

നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം

നാട്ടിന്‍പുറങ്ങളില്‍ ആവേശം വിതറി സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡല പൊതു പര്യടനം തുടരുന്നു.വോട്ടര്‍മാരെ നേരിട്ട് കണ്ട്....

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്

സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് അനുമതി തേടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന്....

മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വ്യവസായിയും രംഗത്ത്

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈ ആസ്ഥാനമായ മാധ്യമ പ്രവര്‍ത്തകന്‍ വിദുത് കുമാറും, ബിസിനസുകാരനായ....

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധി ; കോടിയേരി

അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ....

‘സന വര’പിണറായി വിജയന് സമ്മാനിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് ‘സന വര’ സമ്മാനിച്ച് ഗ്രാന്റ്മാസ്റ്റര്‍ സന എസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ഏഷ്യാ....

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ യാഥാര്‍ത്ഥ്യമായി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ‘1000 ജനകീയ ഹോട്ടല്‍’ പ്രഖ്യാപനം ഇന്ന് യാഥാര്‍ത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ....

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായി ; സന്തോഷം പങ്കുവെച്ച് തോമസ് ഐസക്

എൽഡിഎഫ് സർക്കാരിൻ്റെ “1000 ജനകീയ ഹോട്ടൽ” യാഥാര്‍ഥ്യമായ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് നമ്മുടെ സ്വന്തം ധനമന്ത്രി തോമസ് ഐസക്. ഒരാള്‍....

ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി

സംസ്ഥാനത്തെ ട്രഷറിയില്‍ ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള സമയം രാത്രി ഒന്‍പത് മണിവരെ ദീര്‍ഘിപ്പിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ട്രഷറി....

മുംബൈയിലെ ആശുപത്രികളില്‍ ഒഴിവില്ല; പരിഹാരം തേടി നഗരസഭ

മുംബൈയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ തയ്യാറെടുക്കുകയാണ് നഗരസഭ. ഇതോടെ കോവിഡ് രോഗികള്‍ക്ക്....

എൻ‌സി‌പി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ ആശുപത്രിയില്‍

നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ വയറുവേദനയെ തുടര്‍ന്ന് മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍....

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവം ; യു ഡി എഫ് പ്രതിരോധത്തില്‍

കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവത്തില്‍ യു ഡി എഫ് പ്രതിരോധത്തില്‍. യു ഡി എഫ് അതിക്രമത്തിന്റെ....

എല്‍ഡിഎഫിന്‍റെ പ്രചാരണത്തുടക്കവും ഒടുക്കവും വന്‍ ജനപങ്കാളിത്തം ; മുഖ്യമന്ത്രി

എല്‍ഡിഎഫിന്റെ പ്രചാരണ തുടക്കവും ഒടുക്കവും വന്‍ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും യോഗങ്ങളില്‍ വന്‍ ജനക്കൂട്ടമുണ്ടാകുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനുള്ള....

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചത് തെരഞ്ഞെടുപ്പ് രംഗം സംഘര്‍ഷ ഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം ; സി പി ഐ എം

കോതമംഗലം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെ യു.ഡി.എഫുകാര്‍ ആക്രമിച്ചത് തെരഞ്ഞെടുപ്പ് രംഗം സംഘര്‍ഷ ഭരിതമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന്....

പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും വികസനവും എല്‍ഡിഎഫ് ലക്ഷ്യം മുഖ്യമന്ത്രി

പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും വികസനവുമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും....

മലക്കം മറിഞ്ഞ് കമ്മീഷന്‍ ; നിയമസഭാ കാലാവധി തീരും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന നിലപാട് കമ്മീഷന്‍ പിന്‍വലിച്ചു

രാജ്യസഭാതെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍  മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ കാലാവധി അവസാനിക്കും മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ആദ്യം....

‘മഞ്ഞു മന്ദാരമെ’ എം ജയചന്ദ്രന്‍റെ സുന്ദര ശബ്ദത്തില്‍ ഒരുതാരാട്ടു പാട്ട്

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. മലയാളികൾ എന്നെന്നും താലോലിക്കുന്ന ഒരുപിടി പാട്ടുകൾ സംഗീത സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ആലാപന മേഖലയിൽ....

പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചത് ; സീതാറാംയെച്ചൂരി

പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും....

പ്രതിപക്ഷ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് പാവങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അനിശ്ചിതത്വത്തില്‍

വിഷു, ഈസ്റ്റര്‍, റംസാന്‍ അടക്കമുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു പെന്‍ഷന്‍ വിതരണവും അരി വിതരണവും വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍....

രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്

രമേശ് ചെന്നിത്തലയുടെ വീട്ടിലും ഇരട്ട വോട്ട്. രമേശ് ചെന്നിത്തലയുടെ അമ്മയുടെതടക്കം 5 വോട്ടുകള്‍ തിരുകി കയറ്റി വോട്ടു മാറ്റിയത് ചെന്നിത്തലയുടെ....

കഴക്കൂട്ടത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് ഇരട്ടവോട്ട്

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന് ഇരട്ടവോട്ട്.വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പര്‍....

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമാകും. പശ്ചിമബംഗാളില്‍ 30 മസീറ്റുകളിലേക്കും അസമില്‍ 47 സീറ്റുകളിലേക്കുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്.....

ആവേശത്തിരയിളക്കാന്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് കൊച്ചിയില്‍

എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശവും കരുത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് എറണാകുളം ജില്ലയിലെത്തും. കൊച്ചി തൃപ്പൂണിത്തുറ....

Page 22 of 71 1 19 20 21 22 23 24 25 71