തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മമ്മൂട്ടി ചിത്രം വണ്‍. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന....
Latest
മഞ്ചേശ്വരം മിയാപദവില്‍ പൊലീസിന് നേരെ ഗുണ്ടാസംഘം വെടിവെയ്പ് നടത്തി. ആര്‍ക്കും പരിക്കില്ല. നാട്ടുകാര്‍ക്കു നേരെ തോക്ക് ചൂണ്ടിയ സംഘത്തെ പിടികൂടാന്‍....
കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും പാലിച്ചാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ....
കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും....
യു.ഡി.എഫ് ശിഥിലമായെന്നും നല്ല ഭൂരിപക്ഷത്തോടെ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്നും സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രചരണ പ്രവര്‍ത്തനങ്ങള്‍....
ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട്....
ഇഡിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് വി.കെ. മോഹനന്‍ ആണ് ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍. ഇന്നത്തെ മന്ത്രിസഭാ....
45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുതെന്ന് ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍....
ഡല്‍ഹിയിലിരിക്കുന്ന യജമാനന്‍മാര്‍ പറയുന്നതനുസരിച്ചാണ് ആദായ നികുതി പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. എന്താണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്. ഇത്....
രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ചതിന്നു എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഹൈക്കോടതിയില്‍ രാജ്യസഭാ ഇലക്ഷന്‍ മരവിപ്പിച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് എം എല്‍എ....
മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ട്, നല്ല കിടിലന്‍ വൈറ്റ് ടോപ്പ്, യൂത്തിന്റെ ഫേവ്‌റൈറ്റ് സ്‌റ്റൈലിഷ് ഹെയര്‍സ്റ്റൈല്‍, ക്ലാസ് വൈറ്റ് ഷൂ…ഇതെല്ലാമണിഞ്ഞ്....
ആശങ്കയായി കോവിഡ് രണ്ടാം തരംഗം. 24 മണിക്കൂറിനിടെ അറുപതിനായിരത്തോളം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്....
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കിഫ്ബിക്കെതിരായ നീക്കങ്ങള്‍ തുടര്‍ന്ന് കേന്ദ്രം. ആദായ നികുതി വകുപ്പ് കിഫ്ബിയില്‍ നടത്തിയ പരിശോധന തെമ്മാടിത്തരമാണെന്ന് ധനമന്ത്രി തോമസ്....
ആവേശോജ്ജ്വലമായ സ്വീകരണമാണ് കുന്നത്തൂര്‍ ലഭിച്ചതെന്നും ഇടതുപക്ഷത്തോടൊപ്പം വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും പാതയില്‍ മുന്നോട്ടു പോകാന്‍ അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി....
സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100....
പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവരെ പ്രതീക്ഷയുടെ പുതിയ ആകാശങ്ങളിലേക്ക് നയിക്കുന്നതാകണം നമ്മുടെ സാമൂഹ്യ സംവിധാനമെന്നും കേരളത്തില്‍ അത് യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി....
തുടര്‍ഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാനത്ത് കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിനോട് ഒപ്പം ചേര്‍ന്ന് ഓസ്ട്രേലിയ....
സര്‍വേകള്‍ക്കപ്പുറത്തേക്കാണ് കേരളത്തിലെ ജനങ്ങളുടെ ഭരണ തുടര്‍ച്ച പിന്തുണയ്ക്കുന്ന മനസ്സെന്ന് പി സി ചാക്കോ. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന്....
ബിജെപിയെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പി സി ചാക്കോ. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ....
രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി....
സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ചരിത്രം കണ്ട ഏറ്റവും....
മാധ്യമങ്ങളുടെ സര്‍വെ ഫലങ്ങള്‍ നല്‍കുന്ന സൂചന കേരളത്തിലെ ജനങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിക്കുന്നൂ എന്നാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ....
മുഖ്യമന്ത്രി പിണറായി വിജയനെ അപ്പാപ്പന്‍ എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഉണ്ട്. കൊല്ലത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍. കൊല്ലം മുദാക്കര സ്വദേശി....
യുഡിഎഫില്‍ 10 കക്ഷികള്‍ക്ക് ലോട്ടറി അടിച്ചു എന്ന ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായത്തിന് യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി....