പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുമ്പോള്‍ മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ് കന്നടയിലും ദേവികുളം എം....
Latest
സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ബാലുശേരിയില്‍ ധര്മജന് ബോള്‍ഗാട്ടി വന്‍ പരാജയമായിരുന്നുവെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത്....
കൊവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം. ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍....
മലപ്പുറത്ത് ഇന്നുമുതല്‍ ദിവസം 25,000 പേരെ കൊവിഡ് പരിശോധന നടത്തും. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31.53 ആയി ഉയര്‍ന്ന....
ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ മാമോര്‍കടവിലുള്ള പ്രവര്‍ത്തകരാണ് ഈ മിണ്ടാപ്രാണികള്‍ക്ക് താങ്ങായത്. ആനയ്ക്ക്....
യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം – പാറ്റ്ന, തിരുവനന്തപുരം- സില്ചാര്....
എറണാകുളം ജില്ലയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, കൊവിഡ് വ്യാപന നിരക്ക് കുത്തനെ കുറച്ചതായി കണക്കുകള്‍ പറയുന്നതായി വ്യവസായവകുപ്പ് മന്ത്രിയും എംഎല്‍എയുമായ പി....
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 26,672 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 594 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 88,620....
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1917 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 31 പേരുടെ....
പതിനൊന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോള്‍ സ്വീകരിക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും അയല്‍വാസികളും അവിടെ....
എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍....
സംസ്ഥാത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മലപ്പുറത്ത്. 4,074 പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ ഇന്ന് കൊവിഡ്....
കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4874 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
കേരളത്തില്‍ ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂര്‍....
നവകേരള നിര്‍മ്മിതിക്കായി കേരളത്തിന്റെ സഹകരണ മേഖലയെയും, രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുകയാണ് ഇനി ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി. എന്‍....
മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കേണ്ടതായുണ്ട്. കൊവിഡ് കാലത്ത് പ്രത്യേകമായ ശ്രദ്ധ മഴക്കാല രോഗങ്ങളെ തടയുന്നതിന് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി....
2020-21 സാമ്പത്തിക വര്‍ഷം കുടുംബശ്രീയെ സംബന്ധിച്ചും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കൊവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട ലോക്ഡൗണും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ കൊവിഡിനെതിരേയുള്ള....
യുഡിഎഫില്‍ ഗ്രൂപ്പിസം ഒഴിവാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് കെ.സി ജോസഫ്. കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണ്. ജംബോ കമ്മറ്റികള്‍ മാറ്റണം.....
പത്തനംതിട്ട വള്ളിക്കോട് മൂഴിക്കടവില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവറെ കാണാതായി. വള്ളിക്കോട് ഇലഞ്ഞിവേലില്‍ സജീവിനെയാണ് കാണാതായത്.....
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റഡാര്‍ ചിത്രങ്ങള്‍ പ്രകാരം ജില്ലയില്‍ ഇന്നു....
കൊല്ലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നൂറോളം പേരെ പങ്കെടുപ്പിച്ചു വിവാഹ സല്‍ക്കാരവും ആഘോഷവും നടത്തിയ വീട്ടുകാര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു.....
ഇടുക്കി ഉടുമ്പന്‍ചോലയില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി നശിപ്പിച്ചു. തമിഴ്‌നാട്ടിലെ സംരക്ഷിത വനമേഖലയില്‍ നിന്നെത്തിയ....
സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ അതിജീവിക്കാന്‍ ശേഷിയുള്ള വൈറസ് ഉത്ഭവമാണ് മൂന്നാംതരംഗത്തിന് കാരണമായേക്കുകയെന്നും.....