Latest

‘അക്ഷയ് കുമാറിനെപ്പോലുള്ള അഭിനേതാക്കള്‍ ധാരാളം , സച്ചിനോടും ലതാ മങ്കേഷ്‌കറിനോടും കേന്ദ്രം ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെടരുതായിരുന്നു’ ; രാജ് താക്കറെ

കര്‍ഷകരെ പിന്തുണച്ച പോപ് താരം റിഹാനയ്ക്കെതിരെ സച്ചിന്‍ വിമര്‍ശനവുമായി എത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന....

ആശുപത്രിയില്‍ രേവതിക്ക് താലി ചാര്‍ത്തി മനോജ്

ഒട്ടനവധി വ്യത്യസ്ത വിവാഹങ്ങള്‍ നാം കണ്ടിട്ടുണ്ടാകും. ചിലത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്യും. അത്തരത്തിലൊരു വ്യത്യസ്തമായ വിവാഹം തിരുവനന്തപുരത്ത് നടന്നു. വിവാഹം....

ബിജെപി അധികാരത്തിലെത്തിയ ശേഷം ആഗോള ജനാധിപത്യ റാങ്കിങ്ങില്‍ ഇന്ത്യ പിന്നില്‍

ആഗോള ജനാധിപത്യ റാങ്കിങ്ങിൻറെ പുതിയ പട്ടിക പുറത്തു വന്നു. ലോകരാഷ്ട്രങ്ങളിൽ അതത് കാലത്ത് നിലനിൽക്കുന്ന ജനാധിപത്യ അവകാശങ്ങളെയും മൂല്യങ്ങളെയും സംബന്ധിച്ചുള്ള....

വീണ്ടും ഞെട്ടിച്ച് മമ്മൂക്ക; ‘ഹെവി’ എന്ന് ആരാധകര്‍

ഇന്നലത്തെ വൈറല്‍ പടത്തിന് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ് . കറുത്ത കരയുള്ള മുണ്ടും കറുത്ത കുര്‍ത്തയും ധരിച്ചെത്തിയ....

ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിക്കല്‍ ; ശാന്തിവിള ദിനേശ് അറസ്റ്റില്‍

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് സംവിധായകന്‍ ശാന്തിവിള ദിനേശ് അറസ്റ്റില്‍. ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് പൊലീസ് നടപടി. തനിക്കെതിരെ അപവാദ....

കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് വിച്ഛേദനം ബാധിച്ചത് വിദ്യാര്‍ത്ഥികളെ ; കര്‍ഷക സമര വേദികളില്‍ വിദ്യാര്‍ഥികളും

കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് വിച്ഛേദനം ദുരിതത്തിലാഴ്ത്തിയത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയാണ് നടക്കുന്നത്.....

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ യുഡിഎഫിന്റെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 175 പിന്‍വാതില്‍ നിയമനങ്ങള്‍ കണ്ടെത്തി വിജിലന്‍സ്. പട്ടികജാതിവകുപ്പിനു കീഴിലെ പാലക്കാട്....

‘മമ്മൂക്കാ.. പ്രായം കുറക്കാന്‍ ഇങ്ങള് കഴിക്കുന്ന മരുന്ന് കുറച്ച് എനിക്കും തരുമോ?’; സ്‌പെക്‌സ് വെച്ച് കിടിലന്‍ ലുക്കിലെത്തി മമ്മൂക്ക, ഞെട്ടിത്തരിച്ച് ആരാധകര്‍

മമ്മൂക്കാ.. പ്രായം കുറക്കാന്‍ ഇങ്ങള് കഴിക്കുന്ന മരുന്ന് കുറച്ച് എനിക്കും തരുമോ?.. സ്‌പെക്‌സ് വെച്ച് കിടിലന്‍ ലുക്കിലെത്തിയ മമ്മൂക്കയോട് ഫേസ്ബുക്കില്‍....

ചെപ്പോക്ക് ടെസ്റ്റ് ഇംഗ്ലണ്ടിന് മുന്നേറ്റം ; ജോ റൂട്ടിന് ഇരട്ട സെഞ്ചുറി

ചെപ്പോക്ക് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് മികച്ച നേട്ടം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ സന്ദര്‍ശക ടീം 8 വിക്കറ്റ്....

‘ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങളുടെ 11 കളിക്കാര്‍ മാത്രം മതി’ ; സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്

സച്ചിനെ ട്രോളി നടന്‍ സിദ്ധാര്‍ഥ്. ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടേണ്ട എന്ന സച്ചിന്റെ ട്വീറ്റിനെ ക്രിക്കറ്റിനോട് ഉപമിച്ചാണ് തമിഴ് നടന്‍....

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിഡിറ്റില്‍ യുഡിഎഫ് നേതാക്കളുടെ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചതിന്റെ രേഖകള്‍ പുറത്ത്

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിഡിറ്റില്‍ നേതാക്കളുടെ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചതിന്റെ രേഖകള്‍ പുറത്ത്. മന്ത്രിമാര്‍ നേരിട്ട് ഇടപെട്ടാണ് പലരെയും....

കര്‍ഷകരുടെ വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം ; ആനി രാജ ഉള്‍പ്പെടെ 50 പേര്‍ അറസ്റ്റില്‍

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ നയിക്കുന്ന വഴിതടയല്‍ സമരത്തില്‍ സംഘര്‍ഷം. സി.പി.ഐ നേതാവ് ആനി രാജയടക്കം 50 പേര്‍ ....

‘അമ്മ ഞങ്ങളെ വിട്ടുപോയത് ഒരുപാട് സങ്കടമുണ്ടാക്കി, എപ്പോ‍ഴും ഞാന്‍ അമ്മയെ മിസ് ചെയ്യും’ ; ക്യാന്‍സര്‍ ദിനത്തില്‍ അമ്മയെ ഓര്‍ത്ത് കമലാഹാരിസ്

ലോക കാന്‍സര്‍ ദിനത്തില്‍ അര്‍ബുദ ഗവേഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായിരുന്ന അമ്മ ശ്യാമള ഗോപാലനെ ഓര്‍ത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ കമലാ ഹാരിസ്.....

കര്‍ഷകരുടെ മഹാപഞ്ചായത്തിന് അനുവാദം നല്‍കാതെ യോഗി സര്‍ക്കാര്‍ ; ഒരു മാസത്തേക്ക് നിരോധനാജ്ഞ, കര്‍ഷകരെ ഭയന്നെന്ന് ജനത

കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്തിന് അനുമതി നല്‍കാതെ യോഗി സര്‍ക്കാര്‍. ഒരു മാസത്തേക്ക്....

വഴിതടയല്‍ സമരവുമായി മുന്നോട്ട് പോകാന്‍ ഉറച്ച് കര്‍ഷകര്‍ ; സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍

നാളെ ദേശീയ-സംസ്ഥാന പാതകള്‍ കര്‍ഷകര്‍ ഉപരോധിക്കും. സമരം സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സംയുക്ത സമര സമിതിമാര്‍ഗനിര്‍ദേശം പുറത്തിറക്കി. ദില്ലിയിലും യുപിയിലും ഉത്തരാഖണ്ഡിലും....

പരമാവധി നിയമനം പി എസ് സി വഴി നടത്താനായത് സര്‍ക്കാര്‍ നേട്ടം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല മറ്റു മേഖലയിലും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്സി നിയമനവുമായി ബന്ധപ്പെട്ട....

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളത്ത് ; ഉദ്ഘാടനം നിര്‍വ്വഹിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ....

കേരള മുഖ്യമന്ത്രിയെക്കുറിച്ച് കെ.സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ കേരളം ലജ്ജിക്കുന്നു, ദുഷ്ട മനസില്‍ നിന്നു മാത്രമേ ഇത്തരം വാക്കുകള്‍ വരൂ ; എംഎം മണി

മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കെ. സുധാകരന്റെ പ്രസ്താവനയില്‍ കേരളം ലജ്ജിക്കുന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം....

സെലിബ്രിറ്റീസ് ട്വീറ്റില്‍ ഉപയോഗിച്ച “ആ വാക്ക്” ആരുടേത് ?

കര്‍ഷക സമരത്തെതുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍, സെലിബ്രിറ്റികളുടെ ഇടപെടല്‍, കര്‍ഷകര്‍ക്കെതിരെ ഉണ്ടായ അധിക്ഷേപങ്ങള്‍, എന്നിവയുടെയൊക്കെ ഇടയില്‍ രസകരവും എന്നാല്‍ ആലോചിക്കുമ്പോള്‍ വലിയൊരു ഗൂഢാലോചന....

ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ട് ; കെ കെ ശൈലജ

ഇ കെ നായനാര്‍ സ്മാരക ആശുപത്രി ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് മുതല്‍കൂട്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മാങ്ങാട്ടുപറമ്പ് ഇ....

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യങ്ങള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ഒരുങ്ങിക്കഴിഞ്ഞു ; മുഖ്യമന്ത്രി

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ ഒരുകോടി ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സൗകര്യങ്ങള്‍ കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ ഒരുങ്ങിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി....

മ്യാന്‍മര്‍ വീണ്ടും പട്ടാളത്തിന്റെ പിടിയില്‍ ; പ്രധാനമന്ത്രി ആങ്ങ് സാന്‍ സൂചി തടവില്‍, സ്ഥിതി രൂക്ഷം

മ്യാന്‍മര്‍ വീണ്ടും ഒരു പട്ടാളഭരണത്തിലേക്ക് പോയിരിക്കുന്നു.ജനങ്ങള്‍ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ജനാധിപത്യ ഭരണത്തില്‍ നിന്നും പട്ടാളഭരണത്തിലേക്ക് മാറി.ഇത്രപെട്ടെന്ന് ഒരു അട്ടിമറിനീക്കം മ്യാന്‍മര്‍....

പെട്രോളിയം, പാചകവാതകം വിലവര്‍ധനവിനെതിരെ എല്‍.ഡി.എഫ് പ്രതിഷേധ സംഗമം ; എ.വിജയരാഘവന്‍

പാചകവാതകം, പെട്രോള്‍ വിലക്കയറ്റത്തിനെതിരെ ഫെബ്രുവരി ആറിന് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്താന്‍ എല്‍.ഡി.എഫ്. ഇന്ധനവില നിത്യേന കൂട്ടിയും പാചകവാതക....

സ്വയം സാക്ഷ്യപ്പെടുത്തി ഇനി കെട്ടിടം നിര്‍മ്മിക്കാം ; ഓര്‍ഡിനന്‍സിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനം

കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചതായി....

Page 41 of 71 1 38 39 40 41 42 43 44 71
bhima-jewel
sbi-celebration

Latest News