Latest

ബോഡി സ്പ്രേകളും ഡിയോഡ്രന്‍റുകളും അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍; കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍

അര്‍ബുദം, ട്യൂമര്‍ തുടങ്ങിയവ ഇതിന്‍റെ അനന്തര ഫലങ്ങളാണെന്ന് പല പഠനങ്ങളും വെളിപ്പെടുത്തുന്നു....

കാലാവധി നീട്ടി നൽകിയിട്ടും പണി പൂർത്തിയായില്ല; കുതിരാൻ തുരങ്കപാത നിർമാണം അനിശ്ചിതത്വത്തിൽ

മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ കമ്പനിക്കെതിരെ നടപടി ഉണ്ടായേക്കും....

കണ്ണീരൊപ്പി സര്‍ക്കാര്‍; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം 90 ശതമാനം പൂര്‍ത്തീകരിച്ചതായി മന്ത്രി കടകംപള്ളി

സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഴി കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക വിതരണം നടക്കുന്നത്....

എല്‍ഡിഎഫ് തരംഗം; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വാര്‍ഡുകള്‍ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം

19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം....

മനുഷ്യജീവന്റെ മാന്യത കാക്കുന്ന ഈ ചുവടുവെയ്പ്പ് ഇന്ത്യയിലാദ്യം; കേരളത്തിന് അഭിനന്ദനവുമായി ഉലകനായകന്‍

ലോകത്തിന് മാതൃകയായ സാങ്കേതിക വിദ്യയിലാണ് ജലവിഭവവകുപ്പ് 'ബന്‍ഡിക്കൂട്ട്' യന്ത്രമനുഷ്യനെ രൂപപ്പെടുത്തിയത്....

അങ്കണവാടി ടീച്ചറെ പരസ്യമായി കൈയ്യേറ്റം ചെയ്ത് ആര്‍എസ്എസ്; പിഞ്ചുകുഞ്ഞുങ്ങളേയും വെറുതെവിട്ടില്ല

തന്നെ ജാതി പറഞ്ഞും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്ഷേപിച്ചുവെന്ന് സുധര്‍മ്മ ടീച്ചര്‍ പറയുന്നു....

സൗദി ഭരണകൂടത്തിന്റെ തീരുമാനം ആവേശപൂര്‍വ്വം ഏറ്റെടുത്ത് ജനത

വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പല നിയന്ത്രണങ്ങളും ഭരണകൂടം പരിഷ്‌കരിക്കുന്നു എന്നത് സൗദിയില്‍ നിന്നുള്ള പുതിയ സ്ത്രീപക്ഷ വാര്‍ത്തയാണ്....

സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമം; കോണ്‍ഗ്രസും ലീഗും വര്‍ഗീയ ധ്രുവീകരണം നടത്തുന്നത് ആര്‍എസ്എസിനെ സഹായിക്കാനെന്ന് കോടിയേരി

ആരുടെയും കഴുത്തറുക്കാനുള്ള ചിന്തയല്ല മാര്‍ക്സിസം മുന്നോട്ട് വയ്ക്കുന്നതെന്നും കോടിയേരി ....

കലാകാരന്മാരുടേയും കലാസ്‌നേഹികളുടെയും ഓര്‍മകള്‍ക്ക് ആദരമര്‍പ്പിച്ച് സുനയന

കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടി മാര്‍ച്ച് 10ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കും....

Page 63 of 71 1 60 61 62 63 64 65 66 71