Latest

ജഡ്ജി ലോയയുടെ മരണകാരണം ഹൃദയാഘാതമല്ല; മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിലപാടിനെ തള്ളി ഫോറന്‍സിക് വിദഗ്ധന്‍

വിഷം അകത്തുചെന്നതിനെ തുടര്‍ന്നുണ്ടായ മസ്തിഷ്‌കാഘാതമായിരിക്കാം മരണത്തിനിടയാക്കിയതെന്നാണ് ഡോ. ശര്‍മയുടെ നിഗമനം....

സ്വര്‍ണ്ണക്കടത്ത്; കോ‍ഴിക്കോട് സ്വദേശി പിടിയില്‍

ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്....

നോട്ട് നിരോധിച്ചിട്ട് 15 മാസം; ഇനിയും കണക്കുകള്‍ വ്യക്തമാക്കാതെ റിസര്‍വ് ബാങ്ക്; ഉരുണ്ട് കളിച്ച് കേന്ദ്രസര്‍ക്കാര്‍

അസാധു നോട്ടുകള്‍ എണ്ണുന്നത് എന്ന് അവസാനിക്കുമെന്നതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ആര്‍ബിഐ തയാറാവുന്നില്ല ....

ഗൗരിനേഘാ കേസ്; സ്‌കൂള്‍ പ്രിന്‍സിപാളിനേയും പ്രതിചേര്‍ക്കണമെന്ന് ഗൗരിയുടെ മാതാവ്

കൊല്ലം ട്രിനിറ്റിലൈസിയം സ്കൂൾ പ്രിൻസിപാളിനേയും ഗൗരിനേഘാ കേസിൽ പ്രതിചേർക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ മാതാവ് ഷാലി പ്രസന്നൻ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക്....

സ്വകാര്യ ബസ്പണിമുടക്ക്

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഉള്‍പ്പെടെ ബസ് ചാര്‍ജ് വര്‍ധന നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം....

മാധ്യമങ്ങള്‍ ജനങ്ങളുടെ ഓഡിറ്റിന് വിധേയമാകണം; മോദിക്കും ആര്‍എസ്എസിനുമെതിരെ വാര്‍ത്ത നല്‍കാന്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ധൈര്യമില്ലെന്ന് ജോണ്‍ ബ്രിട്ടാസ്

കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിലെ മാധ്യമ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിക്ക് വഴിവിട്ട സഹായം; ഗുജറാത്ത് വ്യവസായിക്ക് മോദിയുടെ ‘അച്ഛാദിന്‍’

ഗുജറാത്തിലെ വസ്ത്രവ്യാപാരിയായ നിഖില്‍ വിശ്വാസ് മര്‍ച്ചന്റിനാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ സഹായത്തില്‍ 'അച്ഛാ ദിന്‍' സാധ്യമായത്....

വ്യാപം അഴിമതി; ബിജെപി ദേശീയ നേതാവ് കുടുങ്ങും; സിബിഐ കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷിച്ച കേസിലാണ് സിബിഐ ബിജെപി നേതാക്കളുടെ പങ്ക് കണ്ടെത്തിയിരിക്കുന്നത്....

കണ്‍മുന്നില്‍ കനിവില്ലാത്ത ക്രൂരത; അവസാന ചില്ലിക്കാശുവരെ എണ്ണി വാങ്ങി സ്വകാര്യ ആശുപത്രികളുടെ കിരാത നടപടി

സ്വകാര്യ ആശുപത്രികള്‍ ബന്ധുക്കളുടെ പോക്കറ്റ് കാലിയാകുമ്പോള്‍ രോഗികളെ നടതള്ളുന്നത് പതിവായിരിക്കുകയാണ്....

ദളിത് കുടുംബങ്ങളുടെ ഭൂമി കൈയ്യേറി; കേന്ദ്രമന്ത്രിക്കെതിരെ കേസ്

പട്‌ന ദാനപുര്‍ പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതിയാണ് മന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്....

എയര്‍സെല്‍ മാക്‌സിസ് ഇടപാട്; സിബിഐ രഹസ്യറിപ്പോര്‍ട്ടുകള്‍ ചിദംബരത്തിന്റെ വസതിയില്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍

സിബിഐയിലെ അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ വഴിയാണ് ചിദംബരം റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നു....

Page 68 of 71 1 65 66 67 68 69 70 71