കോണ്‍ഗ്രസില്‍ സ്ത്രീകളോട് വിവേചനമെന്ന് വെളിപ്പെടുത്തി മുന്‍ കോണ്‍ഗ്രസ് നേതാവ് ലതികാസുഭാഷും
കോണ്‍ഗ്രസില്‍ സ്ത്രീകളോട് വിവേചനമുണ്ടെന്ന് സമ്മതിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ലതികാസുഭാഷും. മൂന്നര പതിറ്റാണ്ടോളം കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും തനിയ്ക്ക് പാര്‍ട്ടി....