laughter

അമിതമായി ചിരിച്ചു; ഒടുവില്‍ ബോധം പോയി, ഇങ്ങനെയും സംഭവിക്കാം! ഡോക്ടര്‍ പറയുന്നു

നമ്മളെല്ലാവരും പൊട്ടിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. നിയന്ത്രണമില്ലാതെ ചിരിച്ചു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അമിതമായാല്‍ എന്തും പ്രശ്‌നമാണെന്ന് തെളിഞ്ഞ മറ്റൊരു സംഭവമാണ്....