law suit

പേറ്റന്‍റ് ലംഘിച്ചു; 118 മില്യൺ ഡോളർ നഷ്ടപരിഹാരം കൊടുക്കാൻ സാംസങിനോട് കോടതി

ഉയർന്ന പ്രവർത്തനക്ഷമതയുള്ള മെമ്മറി ഡിവൈസുകളിലെ ഡാറ്റാ പ്രോസസ്സിംഗ് മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയെച്ചൊല്ലിയുള്ള പേറ്റന്‍റുമായി ബന്ധപ്പെട്ട നിയമതർക്കത്തിൽ കമ്പ്യൂട്ടർ മെമ്മറി കമ്പനിയായ നെറ്റ്‌ലിസ്റ്റിന്....