വീണ്ടും വിആർഎസ് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ; 20000 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും
വീണ്ടും വിആർഎസ് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ. ഇരുപതിനായിരം ജീവനക്കാരെ പിരിച്ചുവിടാൻ ബിഎസ്എൻഎൽ ധനമന്ത്രാലയത്തിന്റെ അനുമതി തേടി. ശമ്പളാനുകൂല്യങ്ങൾക്കായി മൊത്തവരുമാനത്തിന്റെ 35 ശതമാനത്തോളം....