ldf

ചേലക്കരയില്‍ യുഡിഎഫ് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു, വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി; എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ചേലക്കരയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ചേലക്കരയില്‍ വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍....

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റി, ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറി; മന്ത്രി മുഹമ്മദ് റിയാസ്

യുഡിഎഫ് നേതാക്കൾക്ക് അന്ധമായ ഇടതുപക്ഷ വിരുദ്ധതയാൽ സമനില തെറ്റിയെന്നും ബിജെപിയുടെ രക്ഷാധികാരിയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുകയാണെന്നും മന്ത്രി പി.എ. മുഹമ്മദ്....

‘മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറി’: മന്ത്രി പി രാജീവ്

മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറിയെന്ന് മന്ത്രി പി രാജീവ്. നികുതി അടയ്ക്കുന്നതിനെതിരെ നിലപാട്....

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലകളെ ജനങ്ങൾ തകർത്തെറിഞ്ഞു; ബിനോയ് വിശ്വം

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിൻ്റെ കാറ്റ് ആഞ്ഞടിക്കുന്നുവെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലയെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.....

ഈ വിജയം സംഘടിതമായ കുപ്രചാരങ്ങളെയും കടന്നാക്രമങ്ങളെയും മുഖവിലക്കെടുക്കാതെ ചേലക്കരയിലെ ജനങ്ങള്‍ നല്‍കിയത്, എൽഡിഎഫിനെ പിന്തുണച്ചവർക്ക് അഭിവാദ്യം; മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാരിൻ്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.....

ഭൂരിപക്ഷം ഇടതിനോടുള്ള വിശ്വാസം; കള്ള പ്രചാരണവും വ്യക്തിഹത്യയും കാറ്റിൽ പറത്തിയ ചേലക്കര

ചേലക്കര ഇടത് കോട്ടയാണ് എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് എൽ ഡി എഫ് സ്ഥാനാർഥിയുടെ വിജയം. ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ....

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; നില മെച്ചപ്പെടുത്തി എൽഡിഎഫ്, തകർന്നടിഞ്ഞ് ബിജെപി കോട്ടകൾ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് നില മെച്ചപ്പെടുത്തി എൽഡിഎഫ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് ഇത്തവണ ലഭിച്ചത് 37293....

കേരളത്തിലെ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് മികച്ച മുന്നേറ്റം സാധിക്കും എന്ന് വ്യക്തമാക്കുന്ന വിജയമാണ് ചേലക്കരയുടെത്: എം വി ഗോവിന്ദൻ മാസ്റ്റർ

ചേലക്കരയിൽ ഇടതുപക്ഷം വിജയിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാർലമെൻറ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്നും ഇടതുപക്ഷത്തിന്....

ഇടത് അടിത്തറ ഭദ്രം ; ബിജെപി യുടെ വർഗീയ അജണ്ടക്ക് തിരിച്ചടി : ഐഎൻഎൽ

യു ഡി എഫി ന്റെയും ബി ജെ പി യുടെയും കൊണ്ടുപിടിച്ച ദുഷ്പ്രചാരണങ്ങൾക്കിടയിലും ഇടത് ജനാധിപത്യമുന്നണിയുടെ ജനകീയാടിത്തറക്കും സ്വീകാര്യതയ്ക്കും ഒരു....

ഭരണവിരുദ്ധ വികാരമില്ല എന്നാണ് ചേലക്കരയിലെ വൻവിജയം സൂചിപ്പിക്കുന്നത്: മന്ത്രി എം.ബി രാജേഷ്

രാഷ്ട്രീയ വിജയം എൽഡിഎഫിന്റേതെന്ന് മന്ത്രി എം.ബി രാജേഷ്.ഭരണവിരുദ്ധ വികാരമില്ല എന്ന് ചേലക്കരയിലെ വൻവിജയം സൂചിപ്പിക്കുന്നത് എന്നും മന്ത്രി പറഞ്ഞു .പാലക്കാട്....

‘പ്രതീക്ഷിച്ച പോലെയാണ് ലീഡ്; ഇനിയും ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും’: യു ആര്‍ പ്രദീപ്

ചേലക്കര മണ്ഡലത്തില്‍ ഇതുവരെയുള്ള തെരെഞ്ഞെടുപ്പ് ഫലം വരുമ്പോൾ മികച്ച ലീഡില്‍ മുന്നിട്ടു നില്‍ക്കുകയാണ് എൽ ഡി എഫ് സ്ഥാനാർഥി യു....

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല; തെളിവാണ് ചേലക്കര

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് തെളിയിച്ച് ചേലക്കര. ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ് വോട്ടെണ്ണലിന്റെ തുടക്കം....

‘കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ എന്ന് പ്രഖ്യാപിച്ച് എൽ ഡി എഫ് സർക്കാരിനെ പിന്തുണച്ച വോട്ടർമാർക്ക് അഭിവാദ്യങ്ങൾ’

ചേലക്കരയുടെ എൽ ഡി എഫ് മുന്നേറ്റത്തിൽ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘കുപ്രചരണങ്ങളുടെ സ്ഥാനം ചവറ്റുകൊട്ടയിൽ....

ചേലക്കരയിൽ ഇടത് മുന്നേറ്റം; ആദ്യ മണിക്കൂറിൽ ലീഡ് നിലനിർത്തി യു ആർ പ്രദീപ്

ചേലക്കര ഉപ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നില വർധിപ്പിച്ച് എൽ ഡി എഫ് സ്ഥാനാർഥി യു....

വലതുപക്ഷത്തിനും മാധ്യമ സമൂഹത്തിനും ഇന്ന് ആശങ്കയുടെ രാത്രി, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നെടുങ്കോട്ട കെട്ടി ഇടതിൻ്റെ ശൗര്യമായ പോരാളികൾക്ക് അഭിവാദ്യവുമായി ഷെമീർ ടി പി എഴുതുന്നു..

സംസ്ഥാന രാഷ്ട്രീയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വാശിയും മൽസരബുദ്ധിയും നിറഞ്ഞതായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിനും ബിജെപിയ്ക്കും വ്യക്തമായ സ്വാധീനമുള്ള മണ്ഡലം. എൽഡിഎഫ്....

മുനമ്പം: എല്‍ഡിഎഫ് നിലപാട് ഒരു കുടുംബത്തെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നത്

ഒരു കുടുംബത്തെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതാണ് മുനമ്പം വിഷയത്തിൽ എല്‍ഡിഎഫ് നിലപാട് എന്ന് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. എല്ലാവര്‍ക്കും....

ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞു, തോൽക്കുമെന്ന ബേജാറിലാണ് യുഡിഎഫ് ക്യാംപ്; ഇ എൻ സുരേഷ് ബാബു

പാലക്കാട്ടെ യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞുവെന്നും തോൽക്കുമെന്ന ബേജാറിലാണ് ക്യാംപെന്നും സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി  ഇ എൻ സുരേഷ്....

ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി ഡോ. പി സരിന്‍

ഇരട്ട വോട്ട് വിവാദത്തില്‍ കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പൊളിച്ചടുക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിന്‍. വി ഡി സതീശന്റെ....

ബിജെപി – കോൺഗ്രസ് ഡീൽ തെരഞ്ഞെടുപ്പ് ദിവസവും വ്യക്തമായി; ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാം: ഇഎൻ സുരേഷ് ബാബു

പാലക്കാട് മണ്ഡലം വട്ടിയൂർക്കാവ് മോഡലിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പിടിച്ചെടുക്കുമെന്നും ഷാഫിക്ക് ഇനി വടകരയിലേക്ക് വണ്ടി കയറാമെന്നും സിപിഐഎം പാലക്കാട്....

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തു; അഭിമാനത്തോടെ മുംബൈ മലയാളികളുടെ സ്വന്തം കൃഷ്ണേട്ടൻ

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത് രാജ്യത്തിന്‍റെ ജനാധിപത്യ ചരിത്രത്തിന്‍റെ ഭാഗമായി മുംബൈയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്. മഹാരാഷ്ട്രയിലെ....

Page 1 of 861 2 3 4 86