കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനെ കുറ്റം പറയാൻ ബോധപൂർവ്വം ശ്രമം നടക്കുന്നെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാന സർക്കാർ തുടരന്വേഷണത്തിനായി....
LDF GOVERNEMENT
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്‌ച....
എന്‍ജിനീയറിങ്, മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിങിന് ഇനി ഭീമമായ ഫിസ് നൽകണ്ട. ‘കീ ടു എന്‍ട്രന്‍സ്’ എന്ന സൗജന്യ പ്രവേശന പരിശീലന....
എല്‍ ഡി എഫ് സര്‍ക്കാര്‍ പുനര്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് വേണ്ടി ദേശീയപാതാ....
കൊവിഡ് എല്ലാമേഖലകളെയും അപ്രതീക്ഷിതമായ തിരിച്ചടികളിലേക്കാണ് തള്ളിയിട്ടത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ തുടങ്ങിയെ കെഎസ്ആര്‍ടിസുയുടെ തിരിച്ചുവരവിനെ കൊവിഡ് കാര്യമായി ബാധിച്ചില്ലെന്നുള്ളതാണ്....
കണ്ണൂർ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നവരിൽ നവ ദമ്പതികളുമുണ്ട്. എൽ ഡി എഫ് സ്ഥാനാർഥിരകളായി മത്സരിക്കുന്ന മുഹമ്മദ് അഫ്സലും....
സംസ്ഥാനത്ത് 34 മികവിന്‍റെ കേന്ദ്രങ്ങൾ കൂടി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി 34....
റെയില്‍വേ പുറമ്പോക്കില്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിഞ്ഞ അമ്മയുടെയും ആറ് മക്കളുടെയും ദുരിതജീവിതത്തിന് അറുതിയായത് കേരളത്തിന് പകരുന്നത് വലിയ ആശ്വാസം. സര്‍ക്കാരിന്റെയും....
ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ച കുടുംബങ്ങൾ ഒത്തുചേരുന്നു. ബ്‌ളോക്ക്, മുനിസിപ്പൽ, കോർപറേഷൻ തലത്തിൽ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം നടത്തും. കുടുംബങ്ങൾക്ക്....
”ഹെല്‍മെറ്റിന് ഇനിയും വിലകൂടും, കൂടിയ വിലയിലും ഗുണമേന്മയുള്ളത് കിട്ടാതാകും, ഹെല്‍മെറ്റ് മോഷണം ഇനിയും കൂടും”. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ്....
കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ്(എൻഎൻഎൽ) സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഒഫീഷ്യൽ ലിക്വിഡേറ്ററുമായി സംസ്ഥാന....