മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് സർക്കാരെന്ന് മന്ത്രി പി രാജീവ്. കരമടയ്ക്കാനുള്ള അനുമതി നൽകിയതിലൂടെ സർക്കാരത് തെളിയിച്ചതാണെന്നും മന്ത്രി പി രാജീവ്. മുനമ്പത്ത്....
Ldf Government
നവംബർ 4 ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയുടെ മുഴുവന്‍ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കൈറ്റ്....
ശബരിമല തീർഥാടനത്തിന് തയ്യാറെടുത്ത് കേരളം. വിപുലമായ സൗകര്യങ്ങളാണ് തീർഥാടകർക്കായി ഒരുക്കിയിരിക്കുന്നത്.എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ....
ഉപതെരഞ്ഞെടുപ്പോടുകൂടി ഏച്ചു കൂട്ടിവെച്ചിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിൻറെ ഇഴ പിരിഞ്ഞു പോകുമെന്ന് എ വിജയരാഘവൻ. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം തന്നെ ഈ തെരഞ്ഞെടുപ്പോടു....
മുണ്ടക്കൈ – ചൂരൽമല ദുരന്തം പുനരധിവാസം പൂർത്തിയാക്കും വരെ കേരളം ചുരമിറങ്ങില്ലെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന്....
മനുഷ്യസാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് മുണ്ടക്കൈ ചൂരൽമല ദുരന്തത്തെ നേരിടാൻ സർക്കാരിന് കഴിഞ്ഞെന്ന് ഒ ആർ കേളു പറഞ്ഞു. വയനാട്....
പ്രതിപക്ഷം നിലപാട് മാറ്റി ചിന്തിക്കണം, കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ എല്ലാവരും ഒരുമിച്ച് തയ്യാറാകണമെന്ന് കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ....
കടല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരുടെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു പ്രതൃേക പദ്ധതി തന്നെ റവന്യൂ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് ശ്രീ.എൻ.കെ.അക്‌ബർ. എം.എൽ.എ....
വയനാട് ചൂരല്‍മല ദുരന്തം പരിഗണിച്ച് ഓണാഘോഷം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് നെഹ്‌റുട്രോഫി വള്ളംകളി നീട്ടി വച്ചത്. സര്‍ക്കാര്‍....
വയനാട് ദുരന്തത്തിൽ സർക്കാരിനെതിരെ നുണകളുടെ കൊട്ടാരം പണിയുന്ന തിരക്കിൽ 2016ലെ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ എസ്റ്റിമേറ്റ് തുകയെ മറന്ന് പ്രതിപക്ഷം.....
മത്സ്യത്തൊഴിലാളികൾക്കുള്ള സാമ്പത്തിക താങ്ങൽ പദ്ധതി ആനുകൂല്യം വിതരണം ചെയ്യുന്നതിനായി 7.5 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി....
ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 367 ബോണസ് തർക്കങ്ങളെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ....
സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് സി പി....
നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ....
വികസനത്തിന്റെ ഗുണഫലങ്ങള്‍ തദ്ദേശീയ ജനതയിലേക്ക് എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ ജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍....
പുഞ്ച പമ്പിങ് സബ്സിഡി ഇനത്തിൽ 35.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആലപ്പുഴ, കോട്ടയം, തൃശൂർ....
കെ എസ് ആർ ടി സിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ....
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600....
സംസ്ഥാന സര്‍ക്കാരിന്‍റെ ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് ശനിയാഴ്ച കൊല്ലത്ത് തുടക്കമാകും. മേല്‍പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം....
സംസ്ഥാന സർക്കാരിന്റെ നാലാം നൂറു ദിന കർമ്മ പരിപാടികൾക്ക് ഇന്ന് തുടക്കമായി. സാധാരണക്കാരുടെ ക്ഷേമവും സാമൂഹിക പുരോഗതിയും സമഗ്രവും സുസ്ഥിരവുമായ....
സംസ്ഥാനത്തിന്‍റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സമഗ്ര എ ഐ നയം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സർക്കാർ. ജൻ എ ഐ....
വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് ഡോ. തോമസ് ഐസക്. യുഡിഎഫിന്റെ എതിര്‍പ്പുകളെ മറികടന്ന് ഇച്ഛാശക്തിയോടെ തീരുമാനം....
എൽഡിഎഫിന് കേരളത്തിൽ അന്ത്യമായി എന്ന് പ്രചരിപ്പിക്കുന്നവർ നിരാശപ്പെടേണ്ടവരാണെന്ന് ബിനോയ് വിശ്വം. മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ടെന്നും, തെരെഞെടുപ്പിലെ പരാജയം മാനിക്കുന്നുവെന്നും എൻ....
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ ഒമ്പത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.....