വ്യവസായ രംഗത്ത് വിപ്ലവകരമാറ്റമാണ് പോയ അഞ്ചു വർഷക്കാലം കൊണ്ട് എൽഡിഎഫ് സർക്കാറിൻ്റെ കീഴിൽ കേരളം കൈവരിച്ചത്. കേരളം കൂടുതൽ നിക്ഷേപ....
Ldf Government
എൻഡിഎയുടെയും യൂഡിഎഫിന്റെയും വാഗ്ദാനങ്ങൾ പൊള്ളയാണെന്ന് സീതാറാം യെച്ചൂരി. 600 രൂപ വർധക്യപെൻഷൻ കൊടുക്കാൻ കഴിയാത്തവരാണ് ഇപ്പോൾ 6000 രൂപ നൽകുമെന്ന്....
സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100....
പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് ഇത് തിരിച്ചുവരവിന്റെ കാലമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇലക്ട്രിക് ഓട്ടോ....
കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചവറയിൽ ലഭിച്ച സ്വീകരണത്തിലും ആ മാറ്റം ദൃശ്യമായിരുന്നുവെന്നും....
കേരള പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിലായി അനവധി വേദികളിൽ വച്ച് പൊതുജനങ്ങളോട് സംസാരിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
കൊല്ലം ജില്ല ഇളക്കി മറിച്ച് മുഖ്യമന്ത്രി, കുന്നത്തൂരിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ വരവേൽപ്പ്. കുന്നത്തൂരിൽ തുടങ്ങി ചാത്തനൂരിൽ അവസാനിക്കുന്ന 5 പൊതുപരിപാടികളിലാണ്....
വിഷു ആകും മുന്നേ കിറ്റ് കൊടുക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെന്‍ഷനും കിറ്റ് വിതരണവും വോട്ട് പിടിക്കാനെന്ന് മുല്ലപ്പള്ളി....
പെന്‍ഷനും , കിറ്റും തടയണം എന്ന് രമേശ് ചെന്നിത്തല പറയുന്നത് കേള്‍ക്കാന്‍ ഇടയായെന്നും പെന്‍ഷനും ,കിറ്റും നല്‍കുന്നതില്‍ ചെന്നിത്തലക്ക് എന്താണ്....
കോവിഡ് കാലത്ത് കേരളത്തിലെ പിണറായി വിജയൻ സർക്കാരിൻ്റെ കരുതലിനെ പ്രശംസിച്ച് യു പിലെ അതിഥി തൊഴിലാളിയുടെ അനുഭവം പങ്കുവെച്ച് സി പി....
കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെപറ്റി അടിസ്ഥാന ധാരണപോലുമില്ലാതെ ബിജെപി ദേശിയ നേതൃത്വം. 5 വർഷത്തിനെടെ കേരളത്തിൽ വികസന പ്രവർത്തനം നടന്നിട്ടില്ലെന്നരോപിച്ചാണ്....
പത്തനംതിട്ടയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവല്ലയും റാന്നിയിലും മുഖ്യമന്ത്രിയെ കാത്തിരുന്നത് അഭൂതപൂർവ്വമായ ജനക്കൂട്ടം. എൽഡിഎഫിനെ സംഘാടന മികവിന് മുഖ്യമന്ത്രിയുടെ....
ഇടതു മുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയെങ്കിൽ യുഡിഎഫ് അധികാരമൊഴിഞ്ഞപ്പോൾ പ്രകടനപത്രിക തന്നെ പിൻവലിക്കുകയാണുണ്ടായതെന്ന് ആരോഗ്യ വകുപ്പ്....
സ്വന്തമായി നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോഴും ഭരണപക്ഷത്തിനെതിരെ പ്രയോഗിക്കാന്‍ പ്രത്യേകിച്ച് ആയുധങ്ങള്‍ ഒന്നും തന്നെ കൈയിലില്ലാതെ വരുമ്പോഴും നമ്മുടെ ചെന്നിത്തല ജീ പ്രയോഗിക്കുന്ന....
ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷയരോഗ നിരക്ക് കുറച്ചുകൊണ്ടു വന്നിട്ടുള്ള പ്രദേശങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡ് കേരളത്തിന്. സംസ്ഥാനങ്ങളുടെ കാറ്റഗറിയില്‍ കേരളം മാത്രമാണ്....
തലശ്ശേരി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി- കോൺഗ്രസ്സ് കൂട്ടുകെട്ട്.പ്രസിഡണ്ട്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് അഭിഭാഷക പരിഷത്തിനും ലോയേഴ്‌സ് കോൺഗ്രസ്സിനും പൊതു സ്ഥാനാർഥിയാണ്....
മാനിഫെസ്റ്റോയിൽ വീട്ടമ്മമാർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ഒട്ടേറെ സ്ത്രീ പക്ഷ പദ്ധതികൾ മുന്നോട്ട് വച്ചാണ് ഇടതുപക്ഷം ഈ തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സുഭാഷ്....
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നടന്ന നിയമനങ്ങളെ പറ്റി തെറ്റിധാരണജനകമായ വാര്‍ത്തയുമായി മലയാള മനോരമ ദിനപത്രം. അഞ്ച് വര്‍ഷം കൊണ്ട് 95196....
ജനക്ഷേമത്തിനാണ് കഴിഞ്ഞ അഞ്ച് വര്‍ഷം സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും ഇതിലൂടെ നാടിന്റെ യശസ് വീണ്ടെടുക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര....
വീണ്ടും മനം നിറച്ച് മനസില്‍ കൂടുകയാണ് ഇടതുപക്ഷവും പിണറായി സര്‍ക്കാരും. സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 3100 രൂപ ഈ മാസം....
നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്ത് തന്നെ നടക്കാനിരിക്കെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയാണ് പി സി ചാക്കോ പാര്‍ട്ടി വിട്ടത്. വ്യക്തമായ കാരണങ്ങള്‍....
നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ എല്‍ഡിഎഫ് പറയൂ എന്നും പറയുന്ന കാര്യങ്ങളെല്ലാം എല്‍ഡിഎഫ് നടപ്പാക്കുമെന്ന്ും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകോത്തര നിലവാരത്തിലേക്ക്....
തലശ്ശേരിയില്‍ കണ്ടത് ബിജെപിയും യുഡിഎഫുമായുള്ള ഒത്തുകളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ....
ജനങ്ങളെ കബളിപ്പിക്കാന്‍ അല്ല മറിച്ച് നടപ്പാക്കാനാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തവണ മുന്നോട്ടുവെച്ച....