Ldf Government

സംസ്ഥാനത്ത് 40 ലക്ഷം തൊ‍ഴിലവസരങ്ങള്‍ പരമദരിദ്രാവസ്ഥ ഇല്ലാതാക്കാന്‍ മൈക്രോ പ്ലാനുകള്‍; ആരോഗ്യ വിദ്യഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കും: മുഖ്യമന്ത്രി

സമൂഹത്തിന്‍റെ വിവിധമേഖലയില്‍ ഉള്ളവര്‍ ചേര്‍ന്നുകൊണ്ടാണ് ഇടതുപക്ഷത്തിന്‍റെ പ്രകടനപത്രിക തയ്യാറാക്കിയത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയെന്നത് ഇടതുപക്ഷം ഗൗരവത്തോടെയാണ് കാണുന്നത്. പ്രകടന....

സഖാവേ…. സഖാവേ…..മുഖ്യനെ കണ്ടപ്പോഴുള്ള പിഞ്ചോമനയുടെ വിളി വൈറലാകുന്നു

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ ഒരു പിഞ്ചോമന സഖാവേ എന്ന് വിളിക്കുന്ന....

ജനമനസ്സ് എന്നും എല്‍ഡിഎഫിനൊപ്പം: മുഖ്യമന്ത്രി

ജനമനസ്സ് എല്‍ഡിഎഫിനൊപ്പമാണെന്ന് തെളിയിക്കുന്ന മികച്ച പ്രതികരണമാണ് മലപ്പുറം ജില്ലയിലെ ചേളാരിയില്‍ കേരള പര്യടനത്തെ വരവേല്‍ക്കാന്‍ വലിയ ജനാവലിയാണ് വന്നു ചേര്‍ന്നതില്‍....

ജനങ്ങള്‍ക്കൊപ്പം, അവരുടെ കരുത്തായി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകും: മുഖ്യമന്ത്രി

ജനങ്ങള്‍ക്കൊപ്പം, അവരുടെ കരുത്തായി ഇടതുപക്ഷം ഇനിയും മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി താനൂരിലെ ജനങ്ങളോട്....

വര്‍ഗീയ ചേരിതിരിവുണ്ടാക്കി മതേതരത്വം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണ് കോണ്‍ഗ്രസ്; തുറന്നടിച്ച് മുഖ്യമന്ത്രി

കേരളത്തില്‍ മാത്രമല്ല, രാജ്യവും ഈ തിരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയും മതേതതരത്വവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മതനിരപേക്ഷ....

പിണറായി വിജയന്‍ മതി, അവര് മതി അങ്ങറ്റം വരെ; തിരിച്ചും മറിച്ചും ചോദിച്ചു ഉത്തരം ഒന്നേ ഒള്ളൂ പിണറായി രണ്ടാമതും തുടരണം; വൈറലായി ഒരുമ്മയുടെ വാക്കുകള്‍

തിരിച്ചും മറിച്ചും ചോദിച്ചു…എങ്ങനെയൊക്കെ ചോദിച്ചാലും ഒരുത്തരമേയുള്ളുവെന്ന് ഉമ്മ. പിണറായി തന്നെ വരണം. വേറെ ആരും വേണ്ട. അവര് തന്നെ മതി....

കൊവിഡ് കാലത്ത് കിറ്റ് നല്‍കിയത് കേന്ദ്രമാണെങ്കില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അത് കിട്ടിയോ? മുഖ്യമന്ത്രി

കൊവിഡ് കാലത്ത് കിറ്റ് നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ കിറ്റാണെന്ന് ചിലര്‍ പറയുന്നുവെന്നും എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും അത്....

വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ല; എല്‍ഡിഎഫിനെ ജനങ്ങള്‍ കുടുംബാംഗത്തെപ്പോലെ കാണുന്നു; ലഭിക്കുന്നത് വന്‍ സ്വീകാര്യതയെന്ന് മുഖ്യമന്ത്രി

വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കണ്‍കെട്ട് വിദ്യയല്ലെന്നും അങ്ങിനെ എല്‍ഡിഎഫ് അതിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെ ജനങ്ങള്‍....

കേരളത്തിന്‍റെ ചരിത്രത്തില്‍ നിയമന ഉത്തരവ് നല്‍കുന്നതില്‍ പി.എസ്.സി റെക്കോര്‍ഡ് സൃഷ്ടിച്ചു

കേരളത്തിന്‍റെ ചരിത്രത്തില്‍ നിയമന ഉത്തരവ് നല്‍കുന്നതില്‍ പിഎസ്സി റെക്കോര്‍ഡ് സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 158000 പേര്‍ക്ക് പിഎസ്സി നിയമന....

സര്‍ക്കാരിന്‍റെ കിറ്റിനെ പരിഹസിക്കുന്നവർ വിശപ്പിന്റെ ക്രൂര മുഖം കണ്ടിട്ടില്ല: ലക്ഷ്മി രാജീവ്

സര്‍ക്കാരിന്‍റെ കിറ്റിനെ പരിഹസിക്കുന്നവർ വിശപ്പിന്റെ ക്രൂര മുഖം കണ്ടിട്ടില്ലെന്ന് എ‍ഴുത്തുകാരി ലക്ഷ്മി രാജീവ്.  തന്‍റെ പ‍ഴയ ജീവിതാനുഭവം വിവരിച്ചുകൊണ്ടാണ് ലക്ഷ്മി....

തൃശ്ശൂര്‍ പൂരത്തിന് അനുമതി; മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്താന്‍ തീരുമാനം

തൃശ്ശൂര്‍ പൂരത്തിന് അനുമതി. പൂരം മുന്‍വര്‍ഷങ്ങളിലേതുപോലെ നടത്താന്‍ തീരുമാനമാനിച്ചു. പൂരത്തിന് എല്ലാ ചടങ്ങുകളും നടത്തുന്നതാണെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന....

8 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തിലും കേരളം ഒന്നാമത്

സംസ്ഥാനത്തെ 8 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന....

നിയമസഭയില്‍ എന്നും സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം: കണക്കുകള്‍ ഇങ്ങനെ

നിയമസഭകളിലെ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴും ചർച്ചാ വിഷയമാണ് . സംസ്ഥാന നിയമസഭ സ്ത്രീ പ്രാതിനിധ്യത്തില്‍ ഇന്നും പിന്നിലാണെങ്കിലും നിയമസഭയില്‍ എന്നും....

നമ്മുടെ പിണറായി അപ്പുപ്പന്‍ തന്നെ വീണ്ടും കേരളം ഭരിക്കും കൂട്ടുകാരേ….. വൈറലായി സോയക്കുട്ടിയുടെ വീഡിയോ

കൂട്ടുകാരെ ഞാന്‍ വീണ്ടും വരും എന്ന് പറഞ്ഞില്ലേ? ഇതാ ഞാന്‍ വന്നൂട്ടോ… വീണ്ടും ഒരു വീഡിയോയുമായി വന്നിരിക്കുകയാണ് മലയാളി മനസ്....

മനുഷ്യന്റെ ജീവിത സാഹചര്യമുയരാൻ എൽ ഡി എഫ് തുടർഭരണം അനിവാര്യം: എഴാച്ചേരി രാമചന്ദ്രൻ

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളിലൂടെ മനുഷ്യന്റെ ജീവിത നിലവാരത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ദൃശ്യമായതായി എഴാച്ചേരി....

പുതു മണവാട്ടിയെ മണവാളന്റെ വീട്ടുകാര്‍ വരവേറ്റത് ചെങ്കൊടി നല്‍കി; വൈറലായി വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പുതു മണവാട്ടിയെ മണവാളന്റെ വീട്ടിലേക്ക് വരവേല്‍ക്കുന്ന വീഡിയോയാണ്. സാധാരണ നിലയില്‍ വിളക്കോ മെഴുകുതിരിയോ മറ്റ്....

“എൽഡിഎഫ് ഭരണം മികച്ചതായിരുന്നു, എന്നാൽ ഭരണ തുടർച്ചയുണ്ടാകരുത്”; എം എൻ കാരശ്ശേരിയുടെ അഭിപ്രായത്തെ പൊളിച്ചെടുക്കി സോഷ്യൽ മീഡിയ

എൽഡിഎഫ് ഭരണം മികച്ചതായിരുന്നു എന്നും എന്നാൽ ഭരണ തുടർച്ചയുണ്ടാകരുത് എന്നാണ് തന്റെ അഭിപ്രായമെന്നുമുള്ള എം എൻ കാരശ്ശേരിയുടെ അഭിപ്രായത്തെ പൊളിച്ചെടുക്കുകയാണിപ്പോൾ....

സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത് മുതിർന്ന നേതാക്കൾക്കൊപ്പം സമൂഹത്തിന്റെവിവിധ മേഖലകളിലുള്ളവർ

സി പി ഐ എമ്മിന്റെ മുതിർന്ന നേതാക്കൾക്കൊപ്പം  സമൂഹത്തിന്റെവിവിധ മേഖലകളിലുള്ളവർക്ക് മികച്ച പ്രാതിനിധ്യമാണ് സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. വിദ്യാര്‍ഥി....

ശ്രീ എമ്മിന്‍റെ യോഗാ സെന്‍ററിന് ഭൂമി അനുവദിക്കല്‍; തലയില്‍ മുണ്ടിട്ടുകൊണ്ട് ഒരു ചര്‍ച്ചയ്ക്കും ഞങ്ങള്‍ പോയിട്ടില്ല: മുഖ്യമന്ത്രി

ആര്‍എസ്എസുമായി നടന്നുവന്നിരുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ 1980കളില്‍ തന്നെ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് എതെങ്കിലും....

ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവുമുണ്ടെങ്കില്‍ ഒരാള്‍ ആര്‍എസ്എസ് ആകുമോ ? പിജെ കുര്യന്‍

ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍എസ്എസ് ആകുമോ എന്ന ചോദ്യവുമായി പിജെ....

Page 12 of 29 1 9 10 11 12 13 14 15 29