കേന്ദ്ര കാർഷിക നിയമഭേദഗതിക്കെതിരെ കേരളം പ്രമേയം പാസാക്കും. ഇതിനായി ഇൗ മാസം 23ന് പ്രത്യേക സഭാ സമ്മേളനം ചേരാൻ മന്ത്രിസഭാ....
Ldf Government
മുഖ്യമന്ത്രിയുടെ കേരള പര്യടനം നാളെ കൊല്ലത്ത് നിന്ന് ആരംഭിക്കും വിവിധ മേഖലയിലെ വൈവിധ്യമുളള പ്രമുഖരുമായി മുഖ്യമന്ത്രി കൂടികാഴ്ച്ച നടത്തും വിധത്തിലാണ്....
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പി എസ് സി നിയമനങ്ങളില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമനങ്ങള്‍....
1990നു ശേഷം ഇതാദ്യമായാണ് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ ജനവിധി ഉണ്ടാകുന്നതെന്ന് എ. വിജയരാഘവന്‍. വര്‍ഗീയ ധ്രുവീകരണത്തിന് ഉള്ള വലിയ ശ്രമമുണ്ടായെന്നും....
സപ്ലൈകോ വഴി നല്‍കുന്ന ക്രിസ്തുമസ് കിറ്റില്‍ കൂടുതല്‍ ഇനങ്ങളുമായി ഇടത് സര്‍ക്കാര്‍. മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന കിറ്റിനൊപ്പം ക്രിസ്മസ് കാലം....
തദേശ തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം പുറത്ത് വന്നതോടെ 96 അസംബ്‌ളി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം നേടിയിരിക്കുന്നത്. കേവലം 39 മണ്ഡലങ്ങളില്‍....
സിബിഐ അന്വേഷണം സ്റ്റേ ചെയ്തതിന് പിന്നാലെ ലൈഫ് മിഷനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുകയെന്ന....
ഒറ്റപ്പെട്ടുപോയവരെ ചേര്‍ത്തുപിടിച്ച് ഇടതുസര്‍ക്കാര്‍. സമൂഹത്തില്‍ അശരണരായി കഴിയുന്നവര്‍ക്കായി പ്രതിമാസ ധനസഹായം നല്‍കുന്ന പദ്ധതിയാണ് അഭയകിരണമെന്ന് മന്ത്രി കെ കെ ശൈലജ....
വ്യക്തിത്വഹത്യ, അന്തസ്സ് കെടുത്താൽ എന്നിവ ആത്മഹത്യകളിലേക്കുവരെ നയിക്കുന്ന സാഹചര്യം ഉത്തരവാദിത്തപ്പെട്ടവർ തന്നെ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അത് അവഗണിച്ച് എന്തുമാവട്ടെ....
കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ – വിദ്യാഭ്യാസ മേഖലകൾക്ക് ദേശീയ അംഗീകാരം. 6 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു.....
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പിന്‍വാങ്ങാനായി ഒരുങ്ങിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയാണ് 5 വര്‍ഷം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.....
എല്‍ഡിഎഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ കെഫോണ്‍ പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കും തരത്തില്‍ അന്വേഷണം....
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദനങ്ങളില്‍ മറ്റൊന്നുകൂടെ പാലിക്കപ്പെടുകയാണ്. അവശ്യ സാധനങ്ങള്‍ക്ക് അഞ്ചുവര്‍ഷക്കാലത്തേക്ക് വിലവര്‍ധനവ് ഉണ്ടാവില്ലെന്നാണ് സര്‍ക്കാര്‍....
കുറഞ്ഞ നിരക്കിൽ ഉച്ചയൂൺ നൽകുന്ന 1000 ഹോട്ടലുകൾ സ്ഥാപിക്കുന്ന ‘വിശപ്പ് രഹിത കേരളം’ പദ്ധതി കഴിഞ്ഞ ബജറ്റിലെ സര്‍ക്കാര്‍ പ്രഖ്യാപനമായിരുന്നു.....
സംസ്ഥാന സർക്കാരിന്‍റെ നൂറ് ദിന പ്രഖ്യാപനത്തിലൂടെ കാൽലക്ഷം പേർക്ക് തൊഴിൽ ലഭ്യമായി. നൂറുദിവസത്തിനകം അരലക്ഷം പേര്‍ക്ക് തൊഴിൽ എന്ന പദ്ധതി....
കേരളത്തിന്‍റെ ആരോഗ്യമേഖലയ്ക്ക് തിലക്കുറിയായി സംസ്ഥാനം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സംസ്ഥാനത്തിന്‍റെ സ്വന്തം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും.....
589 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒണ്‍ലൈനായാണ് ശുചിത്വ പദവിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്. 501....
വയനാട്ടിലേക്കുള്ള തുരങ്ക പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു....
ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവനപദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കുന്നതിന് ധനസഹായം....
സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ ‘കനിവ്108’ (Kerala Ambulance Network for Injured Victims) പ്രവര്‍ത്തന....
കോവിഡ് കാലത്തെ പ്രതിസന്ധി മുന്നിൽകണ്ട് സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വ്യാഴാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനത്തെ 88 ലക്ഷം....
പ്രതിസന്ധികാലത്തും എല്ലാ മാസവും 20നും 30നും ഇടയിൽ പെൻഷൻ നൽകുമെന്ന എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ് യാഥാർഥ്യമാകുന്നു. വ്യാഴാഴ്‌ചമുതൽ സെപ്‌തംബറിലെ ക്ഷേമനിധി-....
പാലാരിവട്ടം മേൽപ്പാലം കേസിൽ സംസ്ഥാന സർക്കാരിന് വിജയം. പാലം പൊളിച്ചു പണിയണമെന്ന സർക്കാർ നിലപാട് സുപ്രീംകോടതി ശരിവച്ചു. പൊതു ജന....
സംസ്ഥാനത്തെ രണ്ട് ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക് ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ് നൽകുക. രാജ്യത്ത്....