Ldf Government

കേരള ബാങ്ക് രുപീകരണം: അവസാന കടമ്പയും നീങ്ങി; ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതിയുടെ അനുമതി

കേരള ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി. ബാങ്ക് ലയനം അംഗീകരിച്ച് സര്‍ക്കാരിന് വിജ്ഞാപനമിറക്കാമെന്നും കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലാ സഹകരണ....

ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും; വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം

തിരുവനന്തപുരം: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി....

ഷഹല ഷെറിന് പാമ്പുകടിയേറ്റ സര്‍വജന സ്‌കൂളില്‍ ഇനി പുതിയ കെട്ടിടം

ക്ലാസ് മുറിയില്‍ നിന്നും പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന സ്‌കൂളിലെ....

പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 1000 സ്‌കൂളുകൾക്ക് 1645 കോടി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടനിക്ഷേപം 2038 കോടി രൂപ. കേരള അടിസ്ഥാനസൗകര്യ നിക്ഷേപനിധി ബോർഡാ(കിഫ്‌ബി)ണ്‌ തുക നിക്ഷേപിക്കുന്നത്‌.....

ആറ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ വികസനത്തിന് 23 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ....

പൊതുമേഖലയില്‍ കേരളാ സര്‍ക്കാറിന്റെ വെര്‍ച്വല്‍ ലാബ്; കെല്‍ട്രോണ്‍ എആര്‍-വിആര്‍ ലാബ് ഉദ്ഘാടനം ചെയ്തു

ദൃശ്യ ശ്രവ്യ മേഖലയിലെ പുത്തന്‍ ആശയമായ ഓഗ്മന്റഡ് റിയാലിറ്റിയും (എആര്‍), വെര്‍ച്ച്വല്‍ റിയാലിറ്റിയും (വിആര്‍) ജനങ്ങളിലേക്കെത്തിക്കാന്‍ സംസ്ഥാന പൊതുമേഖലാ വ്യവസായ....

രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; കര്‍ഷകര്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുമ്പോള്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സംസ്ഥാന സര്‍ക്കാര്‍.....

വികസന വഴികളില്‍ കേരളം നടന്ന നാല് വര്‍ഷങ്ങള്‍

പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നാലു വർഷത്തോടടുക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും ജനതാൽപ്പര്യത്തിലൂന്നിയ ഭരണമികവ് അനുഭവിച്ചറിയുകയാണ്. അതിന്റെ....

പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും; ശബരിമലയെ സാമ്പത്തിക പ്രതിസന്ധി ബാധിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല: മന്ത്രി കടകംപള്ളി

ശബരിമല> ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന്....

കേരളം വീണ്ടും മാതൃക; ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടികള്‍ ലോകത്തിന് മാതൃക

കേരളത്തിലെ ക്ഷയരോഗ നിര്‍മാര്‍ജ്ജന പരിപാടികള്‍ ലോകത്തിന് മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍. നവംബര്‍ 11 മുതല്‍ 15 വരെ കേരളത്തിന്റെ....

ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ കേരളം: സ്വപ്‌ന പദ്ധതി ഇടമണ്‍-കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടനം നവംബര്‍ 18 ന്‌

തിരുവനന്തപുരം:കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ നവംബര്‍ 18ന് ഉദ്ഘാടനം ചെയ്യും. സപ്തംബര്‍ 25 മുതല്‍....

ശബരിമല; മണ്ഡല- മകരവിളക്ക് സീസൺ പ്രശ്നരഹിതമാക്കാൻ സർക്കാർ തീരുമാനം

ശബരിമലയിൽ മണ്ഡല- മകരവിളക്ക് സീസൺ പ്രശ്നരഹിതമാക്കാൻ സർക്കാർ തീരുമാനം. ക‍ഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം ഇതുവരെ ശബരിമലയിൽ സ്ത്രീകൾ എത്തിയിട്ടില്ലാത്തതിനാൽ അതെസ്ഥിതി....

പരാതികള്‍ക്ക് ഉടനടി പരിഹാരം; മുഖ്യമന്ത്രിക്ക് നല്‍കുന്ന പരാതി പരിഹാരങ്ങള്‍ക്കുള്ള സമയം 898 ല്‍ നിന്ന് 21 ദിവസമായി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

മുഖ്യമന്ത്രിക്ക് നല്‍കുന്ന അപേക്ഷകളിന്‍മേലും പരാതികളില്‍മേലും പരിഹാരം കാണാനുള്ള സമയം 898 ല്‍ നിന്നും 21 ദിവസമാക്കി ചുരുക്കിക്കൊണ്ടുവന്ന് ഇടതുസര്‍ക്കാര്‍ നേരത്തെ....

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി

സംസ്ഥാനത്തെ 58 കായിക താരങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ ജോലി. 58 കായിക താരങ്ങള്‍ക്ക് കേരള പൊലീസില്‍ ഹവില്‍ദാര്‍ തസ്തികയില്‍ നിയമനം....

പ്രളയ പുനര്‍നിര്‍മാണം: റോഡുകള്‍ക്ക് ജര്‍മന്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ 1400 കോടി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടു

തിരുവനന്തപുരം:പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജെർമൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്‌മെന്റ് ബാങ്കും....

ഇടത് സര്‍ക്കാര്‍ തള്ളിയത് യുഡിഎഫ് സര്‍ക്കാര്‍ ചുമത്തിയ ആറ് യുഎപിഎ കേസുകള്‍; ഒമ്പത് യുഎപിഎ കേസുകള്‍ക്ക് പ്രോസിക്യൂഷന്‍ അനുമതിയില്ല

യുഎപിഎ കരിനിയമമാണെന്നത് സര്‍ക്കാറിന്റെയും സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ്. ഈ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും അതിന് മുമ്പും....

ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം നാല് ശതമാനമായി ഉയര്‍ത്തി

സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്ന സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി. ഇത് സംബന്ധിച്ച് സാമൂഹ്യനീതി....

കെ മോഹന്‍ദാസ് ചെയര്‍മാനായി പതിനൊന്നാം ശമ്പള കമ്മീഷന്‍; വിദ്യാര്‍ഥി യൂണിയനുകള്‍ക്ക് നിയമ സാധുത നല്‍കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കുന്നതിന് കെ. മോഹന്‍ദാസ് (റിട്ട. ഐ.എ.എസ്) ചെയര്‍മാനായി കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.....

ദുരിത ബാധിതരായ സ്ത്രീകളെ കൈപിടിച്ചുയര്‍ത്താന്‍ ‘അതിജീവിക’; 50,000 രൂപ ആശ്വാസം നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കുടുംബനാഥന്റെ ഏക ആശ്രയത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളില്‍ ഗൃഹനാഥന്‍ ഗുരുതരമായ അസുഖത്താല്‍ കിടപ്പിലാവുകയോ രോഗം മൂലം മരണപ്പെടുകയോ ചെയ്യുമ്പോള്‍ ദുരിതത്തിലാകുന്ന....

ഉമ്മന്‍ ചാണ്ടിയുടെ വാദങ്ങള്‍ പൊളിഞ്ഞു; ശബരിമലയില്‍ എല്‍ഡിഎഫ് നല്‍കിയത് 1521 കോടി; യുഡിഎഫ് 456 കോടി

തിരുവനന്തപുരം > ശബരിമലയ്‌ക്കായി എൽഡിഎഫ്‌ സർക്കാർ ഇതുവരെ 1521.36 കോടി രൂപ വകയിരുത്തിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മാസ്റ്റർപ്ലാൻ....

എല്ലാം ശരിയാകും; 600 വാഗ്ദാനങ്ങളില്‍ അവശേഷിക്കുന്നത് 58 എണ്ണം മാത്രം

എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞതില്‍ ഒരു തെറ്റുമില്ല എന്ന് തെളിയിക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ഭരണം വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്. ഇടതുമുന്നണിയുടെ....

പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടപ്പിലാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: എൽഡിഎഫ്‌ സർക്കാരിന്റെ നാലാംവർഷം പൂർത്തിയാകുമ്പോൾ പ്രകടനപത്രികയിൽ പറഞ്ഞ മുഴുവൻ വാഗ്‌ദാനങ്ങളും നടപ്പാക്കിക്കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 600....

മാറുന്ന കേരളം; മാറ്റമടയാളപ്പെടുത്തുന്ന ഭരണം

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയില്‍ , അതായത് പിണറായി വിജയന്‍ അധികാരമേറ്റെടുത്ത ശേഷം കേരളത്തിലെ ഏതെങ്കിലും യുഡിഎഫ് നേതാക്കള്‍ വികസനത്തെപ്പറ്റി സംസാരിക്കുന്നത്....

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങൾ? മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിക്കുന്നു

കേരളാ ബാങ്ക് വന്നാൽ ജനങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങളുണ്ടാകുമെന്ന് വിശദീകരിക്കുകയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 1. വായ്പകളുടെ പലിശനിരക്ക് കുറയുമോ ?....

Page 21 of 28 1 18 19 20 21 22 23 24 28