Ldf Government

എല്‍ഡിഎഫ് യോഗം ഇന്ന്; സര്‍ക്കാര്‍ വിരുദ്ധ പ്രചാര വേലകള്‍ക്കെതിരെ പ്രചാരണ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തേക്കും

സര്‍ക്കാര്‍ വിരുദ്ധ പ്രചാരണങ്ങളുടെ മുനയോടിക്കും വിധമുളള മറുതന്ത്രമാവും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലുണ്ടാവുക....

കാലവര്‍ഷക്കെടുതി; കുട്ടനാട് മേഖലയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്താകെ 198 വില്ലേജുകളെയാണ് പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്....

നേട്ടത്തിന്‍റെ പുതിയ ചരിത്രം കുറിച്ച് കേരളം; മാതൃത്വ അഭിയാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി മന്ത്രി കെ കെ ശൈലജ

പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ അവാര്‍ഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി....

വരാപ്പു‍ഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി

സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായവും ശ്രീജിത്തിന്‍റെ കുടുംബത്തിന് കൈമാറി.....

കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ മാറ്റി; വികസനരംഗത്തെ മുരടിപ്പ് ഒഴിവാക്കി ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് ക‍ഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി

സര്‍ക്കാരിന്‍റെ രണ്ടാംവാര്‍ഷികം പ്രമാണിച്ച് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ആശയവിനിമയം നടത്തവെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

Page 25 of 29 1 22 23 24 25 26 27 28 29