Ldf Government

നികുതി വിഹിതം ഔദാര്യമല്ല, അവകാശം; കേന്ദ്രത്തിനുള്ള മറുപടിയുമായി കേരള സർക്കാർ സുപ്രീംകോടതിയിൽ

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നികുതി വിഹിതം കേന്ദ്രത്തിന്‍റെ സൗജന്യമല്ലെന്നും അവകാശമെന്നും കേരളം. ആധികാരികമായ രേഖകളില്ലാതെയാണ്....

സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ വ്യാജവാർത്ത ചമച്ച് മനോരമ; മറുപടിയുമായി മന്ത്രി പി രാജീവ്

സംസ്ഥാന സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ വീണ്ടും അടിസ്ഥാനരഹിത വാർത്തയുമായി മലയാള മനോരമ. ഇത്തവണ വ്യവസായ വകുപ്പിനെതിരെയാണ് വളച്ചൊടിച്ച വാർത്ത നൽകിയിരിക്കുന്നത്. 34....

സംസ്ഥാനത്തിന് കിട്ടേണ്ട അർഹമായ തുക വെട്ടിക്കുറയ്ക്കാൻ ഉന്നതർ തന്നെ ഇടപെടുന്നു: കെ എൻ ബാലഗോപാൽ

സംസ്ഥാനത്തിന് കിട്ടേണ്ട അർഹമായ തുക വെട്ടിക്കുറയ്ക്കാൻ ഉന്നതർ തന്നെ ഇടപെടുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു....

തീരമേഖലയെ സംരക്ഷിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി സജി ചെറിയാന്‍

തീരമേഖലയെ സംരക്ഷിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാന്‍. കടലാക്രമണത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കും. തിരുവനന്തപുരം പൂന്തുറ തീരത്തെ കടലേറ്റത്തില്‍....

ഏഷ്യയിലെ ഡെന്റല്‍ ലാബ് ഹബ്ബാണ് കേരളമെന്നത് എത്രപേര്‍റിയാം? കേരളത്തിലെ വ്യവസായ സംരംഭങ്ങളെ കുറിച്ച് മന്ത്രി പി രാജീവ്

മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴഞ്ചൊല്ല് പോലെയാണ് കേരളത്തിലെ വ്യവസായ സംരംഭങ്ങളുടെ കാര്യമെന്ന് വ്യവസായ മന്ത്രി പി രാജീവ്. രാജ്യത്തെ....

നവകേരള സദസ്സിലെ പരാതിയിൽ മുഖ്യമന്ത്രിയുടെ ഇടപെടല്‍; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടമായ അമ്മയ്ക്കും മകള്‍ക്കും അതിവേഗത്തിൽ ആശ്വാസം

പ്രകൃതിക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ നവകേരള സദസ്സിൽ അപേക്ഷ നൽകിയ വിധവയ്ക്ക് അതിവേഗത്തിൽ സഹായം. വീടിൻറെ പുനർനിർമ്മാണത്തിന് നാല് ലക്ഷം....

കേരള പബ്ലിക് എന്റര്‍പ്രൈസസില്‍ അഞ്ചംഗ ബോര്‍ഡ്; നിയമന നടപടികള്‍ക്ക് വെബ് സൈറ്റും

പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക്  കാര്യക്ഷമതയും നൈപുണ്യവും ഉള്ള ഉദ്യോഗാര്‍ത്ഥികളെ സംവരണ തത്ത്വം പാലിച്ച് സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കണ്ടെത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍....

സംസ്ഥാന സര്‍ക്കാരിനൊപ്പം 81 ശതമാനം പേര്‍; ഒടുക്കം വസ്‌തുത തുറന്നുപറഞ്ഞ് മനോരമ ന്യൂസ് സര്‍വേ

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം മികച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന, മനോരമ ന്യൂസ് അഭിപ്രായ സര്‍വേ ഫലം ചര്‍ച്ചയാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച്....

പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി

പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ....

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലേക്ക്; 379 കോടി അനുവദിച്ച് കേരള സർക്കാർ

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വരെ 11.8 കിലോമീറ്ററാണ് രണ്ടാം ഘട്ട നിർമാണമായ പിങ്ക് ലൈൻ നിർമ്മിക്കുക.....

‘ജനഹിതം നടപ്പാക്കാനാണ് സര്‍ക്കാര്‍’ : മുഖ്യമന്ത്രി

ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടപ്പാക്കാനാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ന് ശേഷം എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയത്....

തദ്ദേശ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ ശക്തിപ്പെടുത്തി : മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങളെ ഇടതു സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തതതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യശ്ശൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

എല്ലാ ചികിത്സാരീതികളെയും എല്‍ഡിഎഫ് സര്‍ക്കാർ അംഗീകരിക്കുന്നു: എം വി ഗോവിന്ദന്‍

എൽഡിഎഫ് സർക്കാർ എല്ലാ ചികിത്സാരീതികളെയും ഒരുപോലെ ഉൾക്കൊള്ളുകയും അംഗീകരിക്കുകയും ചെയ്യുന്നതാണ് നിലപാടാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

സരിഗയെ നവകേരള സദസിലെത്തിച്ചത് സര്‍ക്കാരിലുള്ള വിശ്വാസം

നവകേരള സദസ്സില്‍ മന്ത്രി കെ രാധാകൃഷ്ണനെ കാണാന്‍ സരിഗ എത്തിയത് ഒരുപാട് ആവശ്യങ്ങളുമായാണ്. സര്‍ക്കാരിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് ലഭിക്കുന്ന കരുതലുമാണ്....

ഒടുവില്‍ പോരാട്ടം വിജയത്തിലേക്ക് ; മുഖ്യമന്ത്രിയില്‍ നിന്നും ലൈസന്‍സ് ഏറ്റുവാങ്ങി ജിലുമോള്‍

ഒടുവില്‍ ജിലുമോളുടെ സ്വപ്‌നം പൂവണിഞ്ഞു. ആറുവര്‍ഷത്തോളമായി കാത്തിരുന്ന ഡ്രൈവിങ് ലൈസന്‍സ് മുഖ്യമന്ത്രിയുടെ കൈകളില്‍ നിന്നും കിട്ടിയ സന്തോഷത്തിലാണ് ജിലുമോള്‍. പാലക്കാട്....

സർക്കാർ വകുപ്പുകൾ നടത്തുന്നത് മികച്ച പ്രവർത്തനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ്

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു സർക്കാർ  വകുപ്പുകൾ നടത്തുന്നതു മികച്ച പ്രവർത്തനമാണെന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.ദേവസ്വം....

‘നവകേരള സദസില്‍ മലപ്പുറത്ത് മികച്ച ജനപങ്കാളിത്തം’; മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസില്‍ മലപ്പുറത്ത് മികച്ച പ്രതികരണമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സര്‍ക്കാരിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കി. സര്‍ക്കാരിന്....

വെളുത്ത പേപ്പറില്‍ മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖം, കാലു കൊണ്ട് അമന്‍ വരച്ചത് ജീവന്‍ തുടിക്കുന്ന ചിത്രം

നവകേരള സദസില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും പരാതികള്‍ സമര്‍പ്പിക്കാനുമായി എത്തിയവരുടെ നിറഞ്ഞ സദസായിരുന്നു കോഴിക്കോട് ഉണ്ടായത്. നവകേരള സദസിനെ ഇരുകൈയ്യും....

കേരളത്തിലെ തുടർഭരണത്തിന് കാരണം സിപിഐഎമ്മിന്റെ മികച്ച പ്രവർത്തനം; അശോക് ഗെഹ്‌ലോട്ട്

കേരളത്തിലെ തുടർഭരണം സിപിഐഎമ്മിന്റെ നല്ല പ്രവർത്തനം കാരണമെന്ന് അശോക് ഗെഹ്‌ലോട്ട്. വർഷങ്ങളായി കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാറി മാറി ആയിരുന്നു....

ഭരണയന്ത്രം എങ്ങനെയാണ് ചലിക്കാന്‍ പോകുന്നത് എന്നതിന്റെ ഉദാഹരണമായിരിക്കും നവകേരള സദസ്: എ കെ ബാലന്‍

ലോകചരിത്രത്തില്‍ ആദ്യമായാണ് നവകേരള സദസ് പോലെ ഒരു ചരിത്ര സംഭവം നടക്കുന്നതെന്ന് എ കെ ബാലന്‍. കേന്ദ്രത്തിനെതിരായ രാഷ്ട്രീയ പ്രചരണമാണ്....

‘നവകേരള സദസ്സ്’ ഭാവി വികസനത്തിലേക്കുള്ള ചുവടുവയ്പ്പ്

ഭാവി വികസനത്തിലേക്കുള്ള പുതിയൊരു ചുവടുവയ്പ്പായി കൂടിയാണ് നവകേരള സദസ്സിനെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരുമായി നടത്തുന്ന കൂടികാഴ്ചകളില്‍....

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; മാധ്യമപ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെ എൻ ബാലഗോപാൽ

ആലപ്പുഴ കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ മാധ്യമപ്രചാരണങ്ങൾ വസ്തുതാവിരുദ്ധമെന്ന് ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കർഷകന്റെ മരണം സർക്കാരിനെ വേദനിപ്പിക്കുന്നതാണ്.....

പ്രതിപക്ഷം ബഹിഷ്കരിച്ചു, മലയാളികള്‍ ഏറ്റെടുത്തു; കേരളീയം വന്‍ വിജയം

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായിട്ടാണ് കേരളപ്പിറവി പ്രമാണിച്ച് എ‍ഴ് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. കലാ- സാംസ്കാരിക പരിപാടികള്‍, പുസ്തകോത്സവം,....

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

അഴിമതി പൂർണ്ണമായും ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സർക്കാരിന്‍റെ ലക്ഷ്യമെന്നും അതിന് വലിയ പങ്കാണ് വിജിലന്‍സ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരത്ത്  വിജിലൻസ്....

Page 3 of 28 1 2 3 4 5 6 28
GalaxyChits
bhima-jewel
sbi-celebration