Ldf Government

ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ല: മന്ത്രി പി രാജീവ്

ഗവർണർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ ഭരണഘടന അനുവാദം നൽകുന്നില്ലെന്ന് മന്ത്രി പി രാജീവ്‌. നിയമസഭ പാസാക്കിയ ബില്‍ ആർട്ടിക്കിൾ 200 പ്രകാരം....

കേന്ദ്രം സഹായം നിര്‍ത്തി: എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ്

എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി രുപ അനുവദിച്ച് ധനവകുപ്പ്.  ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ്‌ തുക അനുവദിച്ചത്‌. ....

സംസ്ഥാനത്തെ ‘മിനി’ അങ്കണവാടി ‘മെയിൻ’ ആകും, വേതനം ഉയരും: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ 129 മിനി അങ്കണവാടികളുടെ പദവി ഉയർത്തി മെയിൻ അങ്കണവാടികളാക്കി മാറ്റുന്ന പദ്ധതിക്ക്‌ ധന വകുപ്പ്‌ അംഗീകാരം നൽകിയതായി ധനമന്ത്രി....

സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ 50.12 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ .....

“പറഞ്ഞ കാര്യം നടപ്പാക്കും, അതാണ് ശീലം”: മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തില്‍ വി‍ഴിഞ്ഞം തുറമു‍ഖവും യാഥാര്‍ത്ഥ്യമാകുന്നു

വി‍ഴിഞ്ഞം തുറമുഖം, കേരളത്തിന്‍റെ അഭിമാന പദ്ധതി. രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന പദ്ധതി.  പക്ഷെ പദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നതിനിടെ....

സംസ്ഥാനത്ത് 182 കോടി മുടക്കി പുതിയ റോഡുകളും പാലങ്ങളും വരുന്നു: ഭരണാനുമതി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലെ വിവിധ നിർമാണപ്രവർത്തനങ്ങൾക്കായി 182 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി പി....

സഹകരണ മേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതം, സര്‍ക്കാരിന്‍റെ ഉറപ്പ് : മുഖ്യമന്ത്രി

സഹകരണ മേഖലയിൽ ആശങ്ക സൃഷ്ടിച്ച് വിശ്വാസ്യത തകർക്കാമെന്ന മനക്കോട്ടയുമായി വരുന്നവർ ആരായാലും എത്ര ഉന്നതരായാലും ആ നീക്കം കേരളത്തിൽ വിലപ്പോവില്ലെന്ന്....

സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് വിപ്ലവം; രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി സൗജന്യ വൈഫൈ: പ്രഖ്യാപനവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് സൗജന്യ വൈഫൈ സംവിധാനത്തിലൂടെ ഇന്‍ര്‍നെറ്റ് വിപ്ലവം തീര്‍ക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. 2000 പൊതു ഇടങ്ങളില്‍ കൂടി സൗജന്യ വൈഫൈ....

ലൈഫ്‌: ഭവനരഹിത കുടുംബങ്ങൾക്ക്‌ കിടപ്പാടം, ഒരു ചുവടുകൂടി കടന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് കിടപ്പാടം നല്‍കുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. 3.5 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ....

‘സ്റ്റാർട്ടപ്പ് സിറ്റി’: പട്ടിക വിഭാഗ സംരംഭകരെ വികസനത്തിന്‍റെ മുഖ്യധാരയിലേക്ക് ഉയർത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പദ്ധതി

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ഉറപ്പാക്കാൻ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരുന്ന ജനകീയ വികസനപ്രവർത്തനങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് ‘സ്റ്റാർട്ടപ്പ്....

‘നവകേരളം’ പദ്ധതിയുടെ തുടർച്ചയാണ് ‘കേരള ഖരമാലിന്യ പരിപാലന പദ്ധതി’; മുഖ്യമന്ത്രി

അത്യാധുനിക മാലിന്യ സംസ്കരണ രീതികൾ കൈവശമുള്ള നാടായി കേരളം മാറുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഖരമാലിന്യ പരിപാലന പദ്ധതിയെന്ന് മുഖ്യമന്ത്രി....

ഓണം വന്നു, പെന്‍ഷന്‍ വീട്ടിലെത്തി: സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി പി രാജീവ്

ഓണത്തിനെങ്കിലും പെൻഷൻ കിട്ടുമോ എന്ന യുഡിഎഫ് ഭരണകാലത്തെ ആശങ്കകൾ എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് മന്ത്രി പി രാജീവ്. ഓണമാകുമ്പോൾ രണ്ട്....

പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് തിങ്കളാ‍ഴ്ച തുടക്കമാകും

പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം....

സര്‍ക്കാരിന്റെ വികസനക്കുതിപ്പിന് കൂടുതല്‍ കരുത്ത്; റെക്കോഡ് ലാഭം സ്വന്തമാക്കി കെഎംഎംഎല്‍

ഈ വര്‍ഷം 89 കോടി രൂപയുടെ റെക്കോഡ് ലാഭം സ്വന്തമാക്കി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിന്റെ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ്.....

”അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു”; കെഫോണ്‍ കേരളത്തിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്, അഥവാ....

സ്ത്രീസൗഹൃദ സര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍

സ്ത്രീസൗഹൃദ സര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ മുന്‍ നിരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി....

നേട്ടങ്ങളുടെ പട്ടികയുമായി രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കി മൂന്നിലേക്ക് കുതിക്കുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയും കുതിക്കുകയാണ്. ചുറ്റുപാടുമുള്ള സമാധാനം, കൃത്യമായി ലഭിക്കുന്ന റേഷന്‍,....

ചരിത്ര സർക്കാരിന്റെ രണ്ടാം വാർഷികം

രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് പോലെ രാജ്യത്തിന് മാതൃകയായ ബദല്‍ ഉയര്‍ത്തിയാണ് സര്‍ക്കാര്‍....

‘മന്ത്രി പൈസ തരാമെന്ന് പറഞ്ഞിട്ടുണ്ട് ‘, മന്ത്രി കെ രാജന്റെ വാക്കിൽ മാളുക്കുട്ടി ഹാപ്പി

കോഴിക്കോട് കക്കോടി സ്വദേശി മാളുക്കുട്ടിക്ക് കൈത്താങ്ങായി കരുതലും കൈത്താങ്ങും അദാലത്ത്. മാളുകുട്ടിയുടെ ചികിത്സാ സഹായം എന്ന ആവശ്യത്തിനാണ് അദാലത്തിൽ പരിഹാരമായത്.....

എഐ ക്യാമറകളുടെ യഥാർത്ഥ വില അറിയാമോ? ചെലവ് എത്ര?

സേഫ് കേരള പദ്ധതിയുടെ ചെലവ് എന്ന പേരില്‍ പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകള്‍. പദ്ധതിയുടെ മൂലധനച്ചെലവും പ്രവര്‍ത്തനചെലവും ഉള്‍പ്പെടെ....

രാജ്യത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു വികസന ബദല്‍; കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യത്തിലേക്ക്

ഇടതുമുന്നണി സര്‍ക്കാര്‍ കൊച്ചിക്ക് വാഗ്ദാനം ചെയ്ത സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. കൊച്ചിയുടെ സ്വപ്ന പദ്ധതിയായ വാട്ടര്‍ മെട്രോയുടെ ഉദ്ഘാടനം ചൊവ്വാഴ്ച....

ആദിവാസി വിഭാഗങ്ങള്‍ക്കായി വയനാട്ടില്‍ 57 സ്വപ്ന ഭവനങ്ങള്‍ കൂടി

ഭൂരഹിത കുടുംബങ്ങള്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് പാലിയാണയിലും നിട്ടമാനിയിലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ....

44 കുടുംബങ്ങള്‍ നാളെ മുതല്‍ സര്‍ക്കാരിന്റെ സ്‌നേഹത്തണലില്‍

കണ്ണൂര്‍ കടമ്പൂരില്‍ 44 കുടുംബങ്ങള്‍ നാളെ മുതല്‍ സര്‍ക്കാരിന്റെ സ്‌നേഹത്തണലിലേക്ക് മാറും. ലൈഫ് പദ്ധതി വഴി അത്യാധുനിക സൗകര്യങ്ങളുള്ള ഭവന....

പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത്, ചരിത്രനേട്ടവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാരമ്പര്യേതര ഊര്‍ജ്ജ രംഗത്ത് വന്‍ മുന്നേറ്റം. കേരളത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ സ്ഥാപിതശേഷി 1000....

Page 4 of 28 1 2 3 4 5 6 7 28