Ldf Government

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ ആദ്യവാരം

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടികൾ ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ തുടങ്ങി മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും. പ്രധാന കേന്ദ്രങ്ങളിൽ....

സംസ്ഥാനത്ത് 53  സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് 53  സ്‌കൂൾ കെട്ടിടങ്ങൾ കൂടി ഹൈടെക്കായാതായി  വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഈ മാസം പത്തിന് മുഖ്യമന്ത്രി സ്കൂളുകൾ നാടിന് സമർപ്പിക്കും.....

സില്‍വല്‍ ലൈന്‍: ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

സിൽവർ ലൈൻ പദ്ധതിയുടെ സർവ്വെ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ   അപ്പീൽ നൽകി. സിംഗിൾ....

ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയില്ല; എക്സിക്യുട്ടീവ് എന്‍ജിനീയറെ സ്ഥലംമാറ്റി മന്ത്രി മുഹമ്മദ് റിയാസ്

വെള്ളിയാഴ്ച മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത ജില്ലാ ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിര്‍മാണത്തിന്റെ....

പുതിയ റബ്ബർ, സുഗന്ധവിള നിയമ ബില്ലുകൾ കർഷക രക്ഷയ്ക്കാവണം : മന്ത്രി പി പ്രസാദ്

രാജ്യത്തെ റബ്ബർ കർഷകരെയും സുഗന്ധവിള കർഷകരെയും തകർക്കുന്ന തരത്തിൽ റബ്ബർ, സുഗന്ധവിള നിയമങ്ങൾ രൂപീകരിക്കുന്നത് കർഷക വിരുദ്ധ നടപടിയാണെന്ന് കൃഷിമന്ത്രി....

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പാഴ്വസ്തു സംഭരണ കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കും : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പാഴ്‌വസ്തു സംഭരണ കേന്ദ്രങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കി തീപ്പിടുത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്....

കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കി: കോടിയേരി ബാലകൃഷ്ണന്‍

കോണ്‍ഗ്രസ് ദേശീയ നേതൃത്വം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെ ഒതുക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധി പറയുന്നത്....

ആലപ്പുഴയിൽ വർഗ്ഗീയ കലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ട്: കോടിയേരി ബാലകൃഷ്ണൻ

ആലപ്പുഴയിൽ വർഗ്ഗീയ കലാപം നടക്കാതിരുന്നത്‌ കേരളത്തിൽ പിണറായി സർക്കാർ ഭരിക്കുന്നതുകൊണ്ടാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.....

നാടിന്റെ വികസനത്തിന് സാക്ഷരതാ യഞ്ജം അനിവാര്യം; മന്ത്രി ആന്റണി രാജു

നാടിന്റെ വികസനത്തിന് സാക്ഷരത യഞ്ജം അനിവാര്യമെന്നും വർഷങ്ങൾക്കു മുൻപ് തുടങ്ങിയ സാക്ഷരത പ്രവർത്തനങ്ങൾ ആധുനിക കേരളത്തെ സ്ത്രീശാ ക്തികരണത്തിലും മനുഷ്യാവബോധ....

വാക്കുപാലിച്ച് ഇടത് സര്‍ക്കാര്‍; വെള്ളൂരില്‍ കടലാസ് ഫാക്ടറി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ പുനഃസംഘടിപ്പിച്ച കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്‌റ്റ്സ് ജനുവരിയിൽ തുറന്നു....

മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

മദ്യശാലകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 175 മദ്യവില്‍പ്പനശാലകള്‍ കൂടി ആരംഭിക്കുന്നതിന് ബെവ്‌കോ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്....

സാന്ത്വന പ്രവാസി ദുരിതാശ്വ നിധിയിലേക്ക് അപേക്ഷിക്കാം; ഇക്കൊല്ലം വിതരണം ചെയ്തത് 10.58കോടി

തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 10.58 കോടി....

മന്ത്രി കെ രാജനെയും മന്ത്രിസഭയേയും ആക്ഷേപിച്ച് പ്രചാരണം; വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി

ഇടത് മന്ത്രിസഭയേയും റവന്യൂ മന്ത്രി കെ രാജനെയും ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയ വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം....

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് 100 ദിനം; സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി

ഇടത് സര്‍ക്കാരിന്‍റെ തുടര്‍ ഭരണത്തിന് ഇന്ന് 100 ദിനം. സാർഥകമായ 100 ദിനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  സാമൂഹ്യനീതിയിലധിഷ്ഠിതമായ....

ഇത് കണ്ടുപഠിക്കേണ്ട രീതി; നന്മ മരങ്ങൾക്ക് മാതൃകയായി മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി

ചാരിറ്റി ക്രൗഡ് ഫണ്ടിങ്ങിൽ നന്മ മരങ്ങൾക്ക്  മാതൃക കാട്ടികൊടുത്ത് കണ്ണൂർ മാട്ടൂലിലെ മുഹമ്മദ് ചികിത്സാ സഹായ കമ്മറ്റി. അക്കൗണ്ടിലേക്ക് ലഭിച്ച....

ഇരുന്നുണ്ണാം പൊന്നോണം; സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കാനൊരുങ്ങി ഇടതുസര്‍ക്കാര്‍

സംസ്ഥാനത്ത് ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ 17 ഇന സാധനങ്ങള്‍. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. കിറ്റ്....

മന്ത്രി പി രാജീവിന്റെ ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം

വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും പുതിയതായി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേള്‍ക്കുന്ന വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ....

കാക്കനാട് ഒരുങ്ങുന്ന പ്രദർശന വിപണന കേന്ദ്രം രണ്ടു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകും: പി രാജീവ്

കൊച്ചി കാക്കനാട് ഒരുങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദർശന വിപണന കേന്ദ്രം രണ്ടു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി....

വാക്‌സിന്‍ സ്വീകരിച്ച 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ....

ആലപ്പുഴയില്‍ പുലിമുട്ട് നിര്‍മിക്കാന്‍ കിഫ്ബിയില്‍ നിന്ന് 89 കോടി രൂപയ്ക്ക് ഭരണാനുമതി

കിഫ്ബിയില്‍ നിന്ന് 89 കോടി രൂപ ധനസഹായം സ്വീകരിച്ച് ആലപ്പുഴ ജില്ലയില്‍ കടല്‍ ക്ഷോഭത്തെ ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മിക്കുന്നതിന്....

കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും: മന്ത്രി വി ശിവൻകുട്ടി

കൊവിഡ് വെല്ലുവിളികൾക്കിടയിലും സമയബന്ധിതമായി വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2021-22 അധ്യയന വർഷത്തെ....

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി.ആദ്യ ഘടുവായ....

Page 7 of 29 1 4 5 6 7 8 9 10 29